0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 691

എന്തിനെയാണ് പെടിക്കുന്നെ…?ങേ??…..ഈ ദേവ നാരായണന് വല്ലതും പറ്റുമെന്നോ.??…..ഇല്ല മോളെ…..നീ എൻ്റെ കൂടെ ഉള്ളപ്പം മരണം പോലും ഭയക്കും ഈ ദേവനെ തൊടാൻ…..നമ്മള് പൂജിക്കുന്ന ശിവപാർവതിമാർ നമ്മളെ പിരിക്കാൻ അനുവദിക്കുമോ…..ഇല്ല മോളെ…..ഈ ദേവന് ഒന്നും പറ്റില്ല….""""" ഞാൻ അവളെ തിരിച്ചു എൻ്റെ നെഞ്ചിൽ ചേർത്ത് മുറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു.

അതിൻ്റെ മറുപടി ഒരു പൊട്ടികരച്ചിലായിരുന്നു…..പെണ്ണിൻ്റെ ചുടു  കണ്ണുനീരിൽ എൻ്റെ ഹൃദയം പൊള്ളിച്ചു കൊണ്ടിരുന്നു….

""""എൻ്റെ തക്കുന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ…...ഇല്ല….വിട്ടു കൊടുക്കില്ല ആർക്കും എൻ്റെ ഈ തെമ്മാടി ചെക്കനെ…..""""ഇതും പറഞ്ഞു പെണ്ണ് കരഞ്ഞൊണ്ടിരുന്നു…കുറച്ച് നേരം കരയട്ടെന്ന് ഞാനും വെച്ച്…..പെണ്ണിൻ്റെ കരച്ചിൽ കണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞു ഒഴുകി….

അല്പം കഴിഞ്ഞ് കരച്ചിലിൻ്റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ഒതുക്കി….

""""അയ്യേ…..എൻ്റെ കലിപ്പത്തി പെണ്ണ് കിടന്നു കരയുന്നോ…... കാണുന്നവർ  വല്ല കണ്ണീർ സീരിയലും ആണന്നല്ലെ വിചാരിക്കു…..അയ്യേ….മോശം….എല്ലാരേയും നോട്ടം കൊണ്ട് തന്നെ വിറപ്പിക്കുന്ന എൻ്റെ പെണ്ണ് ഇപ്പൊൾ നോക്കിയേ കരഞ്ഞു മെഴുകി ഒരുമാതിരി സീരിയൽ നടിമാരെ പോലെ ആയിട്ടുണ്ട്……""""

പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു….

""""നിക്ക് ഒരു ഉമ്മ തരുവോ….."""" ഞാൻ കവിൾ ചരിച്ചുകൊണ്ട് തൊട്ട് കാണിച്ചു.

ജാനി  മുഖം  കവിളിലേക്ക് അടുപ്പിച്ചു….അവളുടെ ചൂട് നിശ്വാസം എൻ്റെ കവിളിൽ പതിച്ചു…..പെട്ടെന്ന് അവൾ എൻ്റെ മുഖം പിടിച്ചു തിരിച്ച് എൻ്റെ അധരങ്ങൾ  കവർന്നെടുത്തു….ജാനി ആവേശത്തോടെ  എൻ്റെ അധരങ്ങൾ കവർന്നൊണ്ടിരുന്നു…..ഞാനും….

നാക്കുകൾ തമ്മിൽ പാമ്പിനെ പോലെ പിണഞ്ഞും…..ഉമിനീര് തമ്മിൽ കൈ മാറിയും ഒരു ദീർഹചുംബനം…..

പെട്ടെന്ന് നീട്ടിയുള്ള ഒരു ഹോൺ ശബ്ദമാണ് ഞങ്ങളെ അടർത്തി മാറ്റിയത്….. ഈശ്വരാ ആരേലും കണ്ട് കാണുമോ എന്തോ….. ജാനിയെ നോക്കിയപ്പോൾ പെണ്ണ് ലജ്ജകൊണ്ട് മുഖവും താഴ്ത്തി നിൽക്കുന്നു….ഇപ്പൊൾ പെണ്ണിൻ്റെ മുഖത്ത് സങ്കടം ഇല്ല…..നാണം മാത്രം….

ഞങ്ങൾ പിന്നെ വീണ്ടും അവിടെ നിക്കെണ്ടെന്ന് വെച്ച് അവിടുന്നും തെറിച്ചു….. ജാനി ഇപ്പൊൾ മുമ്പത്തെ കണക്ക് എന്നെ അള്ളി പിടിച്ചാണ് ഇരിപ്പ്…..തമാശകൾ പറഞ്ഞും പെണ്ണിൻ്റെ കയ്യിൽ നിന്നും നുള്ളും അടിയും വാങ്ങി ഞങ്ങൾ റിസോർട്ടിലെക്ക് തിരിച്ചു….പോകുന്നവഴി ഉച്ചത്തെ ഫുഡും തട്ടി….റോഡിൽ നല്ല

💬 Comments

View all comments