Chapter Title : ? സീത കല്യാണം 2 [The Mech]
ടെമ്പർ തെറ്റുകയും വീട്ടിൽ എത്തിയപ്പോൾ ദേവന് കവിളിൽ ഒരു പൊളി കീറു കൊടുത്തിട്ട് ദേവൻ്റെ വീട്ടിൻ്റെ കോമ്പൗണ്ടിൽ തന്നെയുള്ള ജാനിയിടെ വീട്ടിലേക്ക് പോയി…..രാത്രി ഏറെ വൈകിയാണ് ദേവന് ബോധോദയം വന്നതും അവൻ അവളെ തിരിച്ചു വിളിച്ചു അടി തീർക്കാൻ അവളുടെ വീട്ടിലേക്കു പോയി…..മാമിയുടെ സഹായത്തോടെ ജാനിയുടെ റൂമിൽ കേറി പറ്റിയ ദേവൻ കുറ സെൻ്റി ഡയലോഗ് അടിച്ചു അടി തീർക്കാൻ നോക്കി…..ലാസ്റ്റ്….. ജാനി അവന് നല്ല മൂന്ന് കീറു കൊടുത്തു പ്രശ്നം അവസാനിപ്പിച്ചു….. അന്ന് രാത്രി ആരോടും പറയാതെ രണ്ടും കൂടി വീട്ടിൽ നിന്ന് ഇറങ്ങി…. പോകുന്ന വഴി ഫുഡും തട്ടിയിട്ട് ദേവൻ്റെ സുഹൃത്തിൻ്റെ വർക്കലയിൽ ഉള്ള ഒരു റിസോർട്ടിലെക്ക് പോയി…..പിറ്റേന്ന് അവർ രണ്ടും കമിതാക്കളെ പോലെ ആടി കറങ്ങി ഉല്ലഹസിച്ച് നടന്നു….. അന്ന് രാത്രി ജാനിയൂടെ ആഗ്രഹ രീതിയിൽ ദേവൻ്റെ ആഗ്രഹം അവർ രണ്ടു ശരീരത്തിൽ നിന്നും ഒന്നായി അലിഞ്ഞു ചേർന്നു….. സോറി….ഒരു കാര്യം പറയാൻ വിട്ടു പോയി…..ദേവൻ്റെയും ജനകിയുടെയും കല്യാണം ഒരു രഹസ്യമാണ്….. ഇരു കുടുംബങ്ങൾക്കും മാത്രം അറിയുന്ന ഒന്ന്…..
ഇനി ബാക്കി കഥയിലേക്ക്….
സീത കല്യാണം 2
ചെവിക്ക് പുറകിലൂടെ നനുത്ത കരസ്പർശം അറിഞ്ഞാണ് ഞാൻ പതിയെ ഉറക്കം ഉണർന്നത് ….പക്ഷേ കണ്ണു തുറക്കാതെ പരമാവധി എയർ പിടിച്ചു കിടന്നു.....
പതിയെ ആ തണുത്ത കൈവിരലുകൾ ചെവിക്ക് പുറകിൽ നിന്നും സഞ്ചരിച്ചു എൻ്റെ ചെവിയിലെത്തി...
ഞാൻ ഒരു കണ്ണ് ലേശം തുറന്നു ഒളി കണ്ണിട്ടു നോക്കി.
പെണ്ണ് രാവിലെ കുളിച്ചു ഒരു ചന്ദന കള്ളർ ചുരിദാറും ഇട്ട് ഇറെൻ മുടി വിടർത്തി എൻ്റെ മുമ്പിൽ നിൽക്കുവാണ്... എന്റെ കാതിൽ പിടിക്കാൻ കുനിഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കഴുത്തിൽ തൂങ്ങി ആടുന്ന നേരിയ സ്വർണ മാല അതിന്റെ അറ്റത് തങ്കതാലി… അവളുടെ ഓരോ ചലനത്തിനും അനുസരിച്ചു താലി മാല ആടികളിക്കുകയാണ്….. എപ്പോഴും ഉടുപ്പിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന താലി എൻ്റെ മുമ്പിൽ നിന്നു ആടി കളിക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു….
"""തക്കു എണീക്കെടാ... അല്ലേ ദേ എന്റേന്ന് നല്ല നുള്ള് കിട്ടുട്ടോ""" …
അതും പറഞ്ഞു
💬 Comments
View all comments