Chapter Title : ? സീത കല്യാണം 2 [The Mech]
""""" അവള് എൻ്റെ നെഞ്ചിൽ നിന്നും അടർന്നു മാറി പറഞ്ഞു.
""""എനിക്ക് ഇപ്പൊൾ മനസ്സില്ല….നീ എവിടെയാണെന്ന് വെച്ചാ പോയി കേറ്റ്….""""" ഞാനും തിരിച്ചു പറഞ്ഞു….അല്ല പിന്നെ….
""""ഹാ ഞാൻ പോയി തിന്നും…..സ്വന്തം ഭാര്യക്ക് തിന്നാൻ പോലും വാങ്ങി തരാതെ നീ എന്ത് ദുഷ്ട്ടനാഡോ…."""" ഇതും പറഞ്ഞു പെണ്ണ് എൻ്റെ മടിയിൽ നിന്നും എഴുന്നേറ്റു മാറി…..ശോ…..ഇത്രയും നേരം കുഞ്ഞുട്ടനിൽ കിട്ടി കൊണ്ടിരുന്ന സുഖം പെട്ടെന്ന് നിന്നപ്പോൾ എന്തോ സങ്കടം ആയി….
""""ഞാൻ ദുഷ്ടൻ ആണെന്ന് നീ തന്നെ പറയണം…..ഞാനായൊണ്ട് നിന്നെ സഹിക്കുന്നത്…..വേറെ വല്ലോരും ആയിരുന്നേൽ എന്നേ നിന്നെ തല്ലി കൊന്നേനേ….."""""
""""നീ പോടാ ചള്ള് ചെക്കാ…."""" അവൾ എന്നെ നോക്കി പുച്ഛിച്ചുകൊണ്ടു റൂമിലോട്ട് നീങ്ങി.
"""""ഞാൻ ഒന്നുടെ ചോദിക്കുവാ…..നീ വരുന്നുണ്ടോ ഇല്ലയോ……"""" റൂമിൽ നിന്നും സ്വരം ഉയർന്നു കേട്ടു.
""""ഒറ്റക്ക് പോയി എന്തോ മല മറിക്കും എന്ന് പറയുന്നത് കേട്ടല്ലോ…….വേണേൽ പോയി മുണുങ്ങ്…..എനിക്ക് ഒന്നും വേണ്ട….. ഞാനൊട്ട് വരുത്തും ഇല്ല…..""""
ഇത്രയും പറഞ്ഞിട്ട് ഞാൻ അവിടെ ഇരുന്നു എത്തി വലിഞ്ഞു നോക്കിയപ്പോൾ ബഡിൻ്റെ സൈഡിൽ നിന്നും ഒരു ഷാളും എടുത്ത് കഴുത്തിൽ ചുറ്റി അവൾ എന്നെ തിരഞ്ഞു നോക്കി….അവളുടെ നോട്ടം എന്നിൽ പതിഞ്ഞതും ഞാൻ പെട്ടെന്ന് പഴയപടി ഇരുന്നു….
നിമിഷങ്ങൾക്കകം ഡോറു തുറക്കുന്നതും വലിച്ചു കൊട്ടി അടക്കുന്ന ശബ്ദവും കേട്ടു…..
""""ഈശ്വരാ വീണ്ടും പണി പാളിയോ….ഞാൻ അറിയാതെ നെഞ്ചിലൽ കൈ വെച്ചു പറഞ്ഞുപോയി….എനിക്കും ചെറുതായി വിശക്കുന്നുണ്ടായിരുന്നു…..ഇന്ന് പതിവിലും നേരത്തെ ആണ് രാത്രിതെ അത്താഴം കഴിച്ചതും അതും വളരെ ലൈറ്റ് ആയിട്ട്…...ഇപ്പൊൾ ആണേൽ മണി 11ഉം കഴിഞ്ഞു….""""
പെണ്ണിന് ഇല്ലേലും പണ്ടേ വിശന്നാ പ്രാന്താ….ദേഷ്യവും വാശിയും എല്ലാം കൂടി ചേർന്ന പോലെയാണ് പെരുമാറുക…..ഒരുമാതിരി പ്രാന്തൻ നായക്ക് പേയ് പിടിച്ചപോലെ….
അവള് പോയെന്ന് മനസ്സിലായപ്പോൾ ഞാൻ പെട്ടെന്ന് റൂമിൽ കേറി ഒരു ടീഷർട്ടും വലിച്ചിട്ടു ഡോറ് തുറന്നു താഴോട്ട് കുതിച്ചു.
താഴെ എത്തി ഫ്രണ്ടിൽ എല്ലാം നോക്കിയിട്ടും ആളെ എങ്ങും കാണാനില്ല….എൻ്റെ ഹൃദയം പട പടാണ് ഇടിക്കാൻ തുടങ്ങി…..പെണ്ണിനോട് കേറി കയർക്കാൻ തോന്നിയ സമയത്തെ പഴിച്ചോണ്ട് സൈഡിലെ പാർക്കിങ്ങിൽ നോക്കിയപ്പോൾ എൻ്റെ കുതിരയുടെ
💬 Comments
View all comments