0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 2.1K

പോകുന്നു …..അവളും പിള്ളേരും സുഖമായിട്ട് കഴിയുന്നു….""'' രാമേട്ടൻ ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.

""""ആഹ….എല്ലാം ശരിയാവും രാമേട്ട…. എങ്കി ഞങ്ങൾ ഇറങ്ങട്ടെ…. ഇനിയങ്ങുവരെ എത്താനുള്ളതാണ്…."""" ഇതും പറഞ്ഞു ഞങ്ങൾ വിട പറഞ്ഞു തിരഞ്ഞു.

""""ഞിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ചേർച്ച….എന്നും ഈ കളിയും ചിരിയും നിലനിൽക്കട്ടെ…."""" രാമേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു.

ഞാൻ അതിന് മറുപടിയായി നല്ല ഉശിരൻ ചിരിയങ്ങു പാസ്സാക്കി കൊടുത്തു കൊണ്ട് അവിടുന്ന് ഇറങ്ങി…...പെണ്ണിൻ്റെ മുഖം പെട്ടെന്ന് വാടിയപോലെ….എങ്കിലും എന്നെ കാണിക്കാൻ വേണ്ടി മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്…..പക്ഷേ പരാജയം ആയിരുന്നു ഫലം…..വണ്ടി മുമ്പോട്ടു നീങ്ങിയപ്പോൾ പെണ്ണ് അല്പം ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്…...അവളുടെ മുഖം പെട്ടെന്ന് വാടാനുള്ള കാരണം എനിക്ക് നല്ലതുപോലെ അറിയാം…..ഇത് തന്നെയായിരുന്നു രാവിലത്തെ കാരണവും…...ഇപ്പൊൾ രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പെണ്ണിന് അതൊക്കെ വീണ്ടും ഓർമവന്നു….

സംഭവം മറ്റൊന്നും അല്ലാ….

ഈ ഇടക്ക് അമ്മയും അമ്മായിയും ഏതോ ജോത്സിയനെ കാണാൻ പോയി…..അങ്ങേരു പറഞ്ഞു ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നും എനിക്ക് വല്യ  ആയുസ്സില്ല ഞാൻ പെട്ടന്ന് മരിക്കുമെത്രെ…..പിന്നെ രാമനും സീതയും ഒരുമിച്ചു കുറച്ചു കാലമല്ലേ ജീവിച്ചോളു…..അതുപോലെ ജാനകിയും ദേവനും കുറച്ചു കാലമേ ഒരുമിച്ചു ജീവിക്കുവത്രെ….ഇത് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് പെണ്ണിൻ്റെ പേടി എനിക്ക് വല്ലതും പറ്റുമോ എന്ന്….

ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു വ്യൂ  പോയിൻ്റ് നോക്കി നിർത്തി…. അൽപം പുല്ലുകൾ നീളത്തിന് വളർന്നു നിൽക്കുവാണ്…..അതുകൊണ്ട് പെട്ടന്ന് ആർക്കും കാണാൻ പറ്റില്ല….

പെണ്ണ് എന്നെ സംശയത്തോടെ നോക്കുന്നുണ്ട്…..ഇടക്ക് ചിരിക്കാനും ശ്രമിക്കുന്നുണ്ട്….

ഞാൻ പോയിൻ്റിൻ്റെ മുമ്പോട്ടു നിന്നിട്ട് പെണ്ണിൻ്റെ കൈ പിടിച്ചു 

💬 Comments

View all comments