0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 696

ഉളുപ്പ്….. ലേശമെങ്കിലും…… ആരേലും ഒന്ന് കാണിക്കാൻ അത്രേ ഞാൻ ചോദിക്കൂ…"""" ജാനി എന്നെ വീണ്ടും പുച്ഛിച്ചു….

""""ഇല്ല….ലേശം പോലും ഇല്ല…... ഒണ്ടായിരുന്നേൽ നിന്നെ ഞാൻ ഇങ്ങനെ സഹിക്കുമായിരുന്നോ…. അല്ലാ നീ താക്കോൽ എടുത്തോ...."""" ഞാൻ തിരഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

""""ഇല്ലാ…..നീ എടുത്തില്ലെ…..പിന്നെ എന്ത് തേങ്ങയ്ക്കാ നീ വന്നു വണ്ടിയിൽ കയറിയ…..""""

ഞാൻ അതിനു മറുപടിയായി നല്ലോണം ഒന്നു ഇളിച്ച് കാട്ടിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി ഒന്നൂടെ പോക്കറ്റ് എല്ലാം തപ്പി…..

ഇല്ല എടുത്തില്ല…..ചാവി മാത്രമല്ല…. വല്ലോടവും പോയി ഞണ്ണിയിരുന്നേൾ അവിടെ കൊടുക്കാൻ പൈസയും എടുത്തില്ല….. രാത്രി ഹോട്ടലിലെ മാവ് ആട്ടിയും പാത്രവും കഴുകുന്ന എൻ്റെയും പെണ്ണിൻ്റെയും കാര്യം ഓർത്തപ്പോൾ എനിക്ക് ചിരി വന്നു.

എൻ്റെ ചിരി കണ്ടപ്പോൾ എന്താ കാര്യം എന്ന് മനസ്സിലാകാതെ പെണ്ണ് എന്നെ നോക്കി കൊണ്ട് കാര്യം തിരക്കി…..ഞാനൊന്നും ഇല്ലെന്ന് ചുമൽ അനക്കി കാട്ടികൊണ്ട് താക്കോലും പൈസയും റൂമിൽ ആണെന്നും അത് ഞാൻ പോയി എടുത്തിട്ട് വരാമെന്നും പറഞ്ഞു.

"'''ഞാനും വരുന്നു…..നിക്ക് പേടിയാ ഇവിടെ ഒറ്റക്കിരിക്കാൻ….. ""'' ജാനി പെട്ടെന്ന് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി കൊണ്ടു പറഞ്ഞു….

""""പിന്നെ നീ എന്തിനാ പേടിക്കുന്നത്…നിന്നെ കണ്ടാൽ രക്ത രക്ഷസ്സ് പോലും ഇറങ്ങി ഒടും….."""" ഞാൻ പയ്യെ പറഞ്ഞു.

""""എന്താ….."""" ഞാൻ പറഞ്ഞത് വ്യക്തമാവാത്തത് കൊണ്ട് ജാനി ചോദിച്ചു.

""""ഒന്നുമില്ലേ…...അല്ല….പിന്നെ നീ ഇവിടെ നേരുതെ ഒറ്റക്ക് ഇരുന്നതോ……"""" ഞാൻ സംശയത്തോടെ ചോദിച്ചു.

""""അത് നിക്ക് അറിയാമായിരുന്നു ഞാൻ ഇറങ്ങിയ പിന്നെ നീ അവിടെ ഇരിക്കില്ലെന്നും പെട്ടെന്ന് ഓടി പിടഞ്ഞു എൻ്റെ അടുത്ത് വരുമെന്നും…..""""

""""പുല്ല്…... """

അപ്പോൾ അടിയിട്ട്  ഇറങ്ങി വന്നത് പെണ്ണിൻ്റെ അടവ് ആയിരുന്നു…..ശശി വീണ്ടും ശശിയായി….

ഇനി വീണ്ടും റൂം വരെ നടക്കണമെല്ലോ എന്ന നിരാശയിൽ അവിടുന്ന് നടന്നു തുടങ്ങിയതും ഒരു സ്കൂട്ടർ ആടി ആടി ഗേറ്റ് കടന്നു ഉള്ളിലൊട്ട് വന്നത്….വണ്ടി അടുത്ത് നിർത്തിയപ്പോളാണ് ആളെ മനസിലായത്…..ബിനോയ്…..രാത്രി എവിടെയോ പോയി എന്തോ അടിച്ചു കേറ്റി പറന്നു നടക്കുവാണ്…..ഭാഗ്യവാൻ….

പിന്നെ ഒന്നും നോക്കിയില്ല…...നേരെ അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ വണ്ടിയുടെ ചാവിയും 500 ബക്ക്സും വാങ്ങി

💬 Comments

View all comments