0%

Chapter Title : സീതയുടെ പരിണാമം 12 [Anup]

Author : Kambikathakal Read All Parts 10.7K

സമ്മതത്തോടെ രമിച്ച സീത, തന്‍റെയുള്ളിലെ ഏറ്റവും ഡാര്‍ക്ക് ഫാന്റസിയായ സബ്മിസ്സീവ് സെക്സ് ആസ്വദിക്കുവാന്‍ പറ്റിയ വ്യക്തിയാണ് ഡോമിനന്റ്റ് ആയ അമന്‍ എന്ന് തിരിച്ചറിയുന്നു... വിനോദിന്‍റെ സമ്മതത്തോടെ അവള്‍ അതിനായുള്ള കളം ഒരുക്കുന്നു...  വാരാന്ത്യത്തില്‍ അവരുടെ വീട്ടില്‍ എത്തുന്ന അമന്‍ വിനോദിന്‍റെ മുന്‍പില്‍ സീതയുമായി രമിക്കുന്നു.... ശേഷം  അമനും സീതയും പൂര്‍ണ്ണനഗ്നരായി, പരസ്പരം കെട്ടിപ്പിടിച്ച്  ഒരു ബെഡ്രൂമില്‍ ഉറങ്ങുമ്പോള്‍ വിനോദ് മറ്റൊരു മുറിയില്‍ ഒറ്റക്ക് കിടന്നുറങ്ങുന്നു...

ശേഷം വായിക്കാം.....

..................................

പുലര്‍കാലമാണ്... മലമുകളില്‍ വെയില്‍ വീണു തുടങ്ങിയിട്ടില്ല.... തിടുക്കത്തില്‍ ഓരോ ചുവടും ചവിട്ടിക്കുതിച്ചുമുകളിലേക്ക് കയറുകയാണ് താന്‍....

എന്തൊരു കയറ്റമാണ്?.... എന്നിട്ടും ഒട്ടും കിതക്കുന്നില്ല..... വിയര്‍ക്കുന്നുമില്ല.... ശരീരത്തിന് ഒരു തൂവലിന്റെ ഭാരമേ തോന്നുന്നുള്ളൂ... എന്തൊരു മാജിക്കാണിത്?.....

മുകളില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റില്‍ പുല്‍തലപ്പുകളൂലയുന്നു... തന്‍റെ സാരിത്തലപ്പ് പാറിപ്പറക്കുന്നുണ്ട് .....

ഏതാണ് ആകാശനീലിമയുള്ള ഈ സാരി?.... ആരാണ് തനിക്കിത് വാങ്ങിത്തന്നത്??.. ഏട്ടനാണോ??.....

ശ്ശോ.... സാരീടെ സൌന്ദര്യം നോക്കാന്‍ കണ്ടൊരു സമയം??!!!... അവരവിടെ എത്ര നേരമായിരിക്കാന്‍ തുടങ്ങീട്ട്??...

വീണ്ടും മുകളിലേക്ക് ഓടാന്‍ തുടങ്ങി... അല്ല.... ഓടുകയല്ല... കാറ്റിനെതിരെ ഒരു തൂവല്‍ പോലെ പറന്നാണ് താന്‍ മല കയറുന്നത്... ശ്ശോ.... അപ്പോള്‍ പറക്കാന്‍ ഒക്കെ ഇത്ര എളുപ്പമായിരുന്നോ??......

കയറ്റം അവസാനിക്കുന്നിടത്തൊരു പേഴ് മരമുണ്ട്... അതിന്‍റെ മറവു കഴിഞ്ഞാല്‍ പാറ കാണാം.... അവിടെയുണ്ടാവും അവരെല്ലാവരും....

ശ്ശോ... ഓര്‍ക്കുമ്പോള്‍ തന്നേ കാമം തിളച്ചുമറിയുന്നു....

അതിവേഗത്തില്‍ ആണ് ആ മരത്തിനരികില്‍ കൂടി മുകളില്‍ എത്തിയത്....

പരന്ന പാറപ്പുറത്ത് അവര്‍ മൂന്നുനാല് പേര്‍ ഇരിപ്പുണ്ട്... തന്നെക്കണ്ടതും അവരെല്ലാം ആഹ്ളാദത്തോടെ ചാടി എഴുന്നേറ്റു....

"എത്രനേരമായി??.....” ആരോ ചോദിച്ചു.. ആരാണ്??.... ഹരിയാണോ??...

💬 Comments

View all comments