0%

Chapter Title : സീതയുടെ പരിണാമം 12 [Anup]

Author : Kambikathakal Read All Parts 10.7K

അതോ ബെന്നിയോ?

അതിനു മറുപടി കൊടുക്കും മുന്പ് തന്നേ പൂണ്ടടക്കം കെട്ടിപ്പിടിച്ചത് അമനല്ലേ??... അതോ ഏട്ടനോ??...

നിമിഷങ്ങള്‍ക്കകം തന്‍റെ വസ്ത്രങ്ങള്‍ ആരോ അഴിച്ചു മാറ്റി....

നാണമൊന്നും തോന്നുന്നില്ല... എന്തിന് നാണിക്കണം??... താനൊരു അപ്സരസ്സിനെപ്പോലെ സുന്ദരിയല്ലേ??... എന്തിന് നാണിക്കണം??....

തൂവല്‍ ചിറകുകളടിച്ചു താന്‍ അവര്‍ക്കു മുന്‍പില്‍ പറന്നുയര്‍ന്നു നിന്നു.... കൈകള്‍ തലക്കു മുകളില്‍ പിണച്ചു വെച്ചു... അങ്ങനെ പിടിക്കുമ്പോളാണ് മുലകള്‍ക്ക് ഏറ്റവും ഭംഗിവരുന്നതെന്ന് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്...

താഴെ പാറപ്പുറത്ത് അവരെല്ലാം കൊതിയോടെ തന്നേ നോക്കി നില്‍ക്കുന്നു... എല്ലാവരും തന്‍റെ നേര്‍ക്ക്‌ കൈയ്യാട്ടി വിളിക്കുന്നു... അവരുടെ അടുത്തേക്ക് ചെല്ലാന്‍ യാചിക്കുന്നു....

കുറേനേരം അവരെയങ്ങനെ കൊതിപ്പിച്ച ശേഷം താന്‍ ചിറകുകള്‍ വിരിച്ച് അവരുടെ കൈകളിലേക്ക്......

ഒരുപാട് പുരുഷശരീരങ്ങള്‍ തന്‍റെ നഗ്നമേനിയെ പൊതിയുന്നു.....

ഇണചേര്‍ന്നു പുളയുന്ന ദേഹങ്ങള്‍....

ദേഹത്തിഴയുന്ന നാവുകള്‍......

സുഖം...

സുഖം....

ആഹ്.....

.....

..

പെട്ടെന്ന് സീത ഞെട്ടി എഴുന്നേറ്റിരുന്നു കിതച്ചു.... സ്ഥലകാലബോധം ഉണ്ടാവാന്‍ രണ്ടുമൂന്നു നിമിഷങ്ങള്‍ എടുത്തു....

ഓ.... സ്വപ്നമായിരുന്നോ??....  അവള്‍ക്ക് നിരാശ തോന്നി...

അവള്‍ ചുറ്റും നോക്കി...  കട്ടിലിന്‍റെ വലതുഭാഗത്ത്‌ കഴുത്തുവരെ പുതച്ച് മലര്‍ന്നു കിടന്നുറങ്ങുന്ന അമന്‍... ചെറുതായി കൂര്‍ക്കം വലിക്കുന്നുണ്ട്... തലേന്നു രാത്രി അവന്‍റെ മാറില്‍ കിടന്നുറങ്ങിയത് അവള്‍ ഓര്‍ത്തെടുത്തു....

കോട്ടുവായിട്ടുകൊണ്ട് അവള്‍ മുഖം തിരുമ്മി... മാറിടത്തില്‍ നോട്ടം പതിഞ്ഞപ്പോഴാണ് താന്‍ പൂര്‍ണ്ണ നഗ്നയാണെന്ന കാര്യം സീതയോര്‍ത്തത്.... അവള്‍ വേഗം തിരികെ കിടന്നിട്ടു പുതപ്പു വലിച്ചു കഴുത്തുവരെ മൂടി......

സമയമെത്രയായിക്കാണും?.... പുറത്തെ വെട്ടമൊന്നും കാണുന്നില്ല.... നേരം വെളുത്തില്ലേ??... താന്‍ പതിവിലും നേരത്തേ ഉണര്‍ന്നു പോയോ?...

ഇന്നലേ അമന്റെ പരാക്രമം കണ്ടപ്പോ ഇന്ന് എണീക്കാന്‍ വയ്യാത്ത അവസ്ഥയിലാവുംന്നാണ്

💬 Comments

View all comments