Chapter Title : സീതയുടെ പരിണാമം 12 [Anup]
ഷോ കെയ്സില് നിന്നും താക്കോല്‍ എടുക്കുന്ന ശബ്ദം കേട്ടു... പിന്നെ മുന്‍വാതില്‍ തുറക്കുന്ന ശബ്ദം.... തിരികെ വന്നു സോഫയില്‍ ഇരിക്കുന്ന ശബ്ദം....
അപ്പോഴേക്കും പാല് തിളച്ചിരുന്നു... സീത ചായയുണ്ടാക്കാന്‍ തുടങ്ങി....
"ആഹാ?... എണീറ്റോ??....." മുകളില്‍ നിന്നും അമന്റെ സ്വരം... വിനോദ് തലയുയര്‍ത്തി നോക്കി... ചിരിച്ചുകൊണ്ട് പടിയിറങ്ങി വരുന്ന അമന്.. ഒരു നീല ടീ ഷര്‍ട്ടും ലേശം ഇറക്കമുള്ള ഗ്രേ ബര്‍മുഡയുമാണ് വേഷം... ആള് രാവിലെ കുളിയൊക്കെ കഴിഞ്ഞാണ് വന്നിരിക്കുന്നത്...
"ആം.... ഗുഡ് മോണിംഗ്......" വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു......
"ഗുഡ് മോണിംഗ്...." അമന് വിനോദിന്റെ അരികിലായി സോഫയില്‍ ഇരുന്നു....
"സീത എണീറ്റില്ലേ?....." വിനോദ് അമനോട് ചോദിച്ചു..... അവള് അടുക്കളയില്‍ ഉള്ള കാര്യം സത്യത്തില്‍ വിനോദിന് അറിയാമായിരുന്നുള്ള...
"ങ്ങേ?.... അരമണിക്കൂര്‍ മുന്‍പ് ചായയുണ്ടാക്കാന്‍ വിട്ടതാണല്ലോ?......" അമന് അത്ഭുതപ്പെട്ടു....
"ചായയെടുത്തു..... ആ ഡോര്‍ ഒന്ന് ചാരുമോ?......." മറുപടി പോലെ അടുക്കളയില്‍ നിന്നും സീതയുടെ സ്വരം കേട്ടു... അവള് ചായ ട്രേയില്‍ ആക്കിയിരുന്നു... പക്ഷെ മുന്‍വാതില്‍ തുറന്നു കിടക്കെ അങ്ങോട്ട് വന്നാല്‍ റോഡില്‍ നില്ക്കുന്നവര് തന്റെ വേഷം കാണും...
"ഹ ഹ... ഓ.. അതാണോ കാര്യം?.... " അമന് എഴുന്നേറ്റു മുന്‍വാതില്‍ അടച്ചു കുറ്റിയിട്ടു... ആ ശബ്ദം കേട്ട സീത ചായയുമായി അങ്ങോട്ട് വന്നു...
വിനോദ് അവളേ ആപാദചൂടം നോക്കി... ഇന്നലെ അമന് ധരിച്ചിരുന്ന സ്കിന്‍ ടൈറ്റ് ടീഷര്‍ട്ടും കഴുത്തിലെ കോളറും മാത്രമാണ് വേഷം.... തെളിഞ്ഞുനില്ക്കുന്ന മുലക്കണ്ണുകണ്ടപ്പോള് അവള് അതുമാത്രമേ ഇട്ടിട്ടുള്ളൂ എന്ന് വിനോദിന് മനസ്സിലായി...
സീത അടുത്തുചെന്നു ചായക്കപ്പുകള്‍ വെച്ച ട്രേ ടീപ്പോയിയില്‍ വെച്ചു. കുനിഞ്ഞപ്പോള്‍ ടീഷര്ട്ടിനുള്ളിലെ മുയല്ക്കുഞ്ഞുങ്ങള് തുളുമ്പി...
"കൊള്ളാല്ലോ
💬 Comments
View all comments