Chapter Title : സീതയുടെ പരിണാമം 12 [Anup]
ഡ്രസ്സ്??...." വിനോദ് അവളേ കളിയാക്കും പോലെ ചോദിച്ചു...
"ഹ ഹ.... ഉടമയുടെ പഴകിയ വസ്ത്രമാണ് അടിമ ധരിക്കേണ്ടത്...." അമന് ചിരിച്ചു...
"ആഹാ... അത് സൂപ്പര്‍...” വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.......
"വാ..... ഇവിടെ വന്നിരിക്ക്...." സീതയെ തനിക്കരികിലെക്ക് ക്ഷണിച്ചുകൊണ്ട് അമന് ചായക്കപ്പ് എടുത്തു..... സീത സോഫയില്‍ അമനരികിലായി ചെന്നിരുന്നു. ഇരുന്നപ്പോള്‍ ഷര്‍ട്ട് അവള് മാക്സിമം താഴേക്കു വലിച്ചു വെക്കുന്നത് കണ്ട വിനോദിന് അവള് പാന്റീസും ഇട്ടിട്ടില്ലെന്നു മനസ്സിലായി... അവന്റെ കണ്ണുകളിലെ കുസൃതിത്തിളക്കം കണ്ട സീത മുഖം താഴ്ത്തി... പിന്നെ കപ്പെടുത്ത് ചായ കുടിക്കാന്‍ തുടങ്ങി...
"ഹൌ വാസ് യുവര്‍ നൈറ്റ്??.... ഡിഡ് യൂ സ്ലീപ് വെല്‍?........" ടീപ്പോയില്‍ നിന്നും ചായക്കപ്പ് എടുത്തുകൊണ്ട് വിനോദ് ചോദിച്ചു....
ആ ചോദ്യം കേട്ട സീതയുടെ മനസ്സില്‍ തലേന്നു രാത്രി നൂല് ബന്ധമില്ലാതെയായിരുന്നു താനും അമനും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയ രംഗം തെളിഞ്ഞു വന്നു.... ഏട്ടന്റെ ആ ചോദ്യം അടുത്ത വെടിക്കെട്ടിനുള്ള തിരികൊളുത്തുമല്ലോയെന്നോര്ത്തു കൊണ്ട് സീത കയ്യിലിരുന്ന ചായക്കപ്പില്‍ തന്റെ നോട്ടം കേന്ദ്രീകരിച്ചു...
"സൂപ്പര്‍.... വിനോദ് എപ്പോഴെങ്കിലും നേക്കഡ് ആയിട്ട് ഇവളേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങീട്ടുണ്ടോ?......" അമന് ചായക്കപ്പ് തിരികെ വച്ച ശേഷം വിനോദിനെ നേര്‍ക്ക് തിരിഞ്ഞിരുന്നു...
സീതയുടെ നെഞ്ചിടിക്കാന്‍ തുടങ്ങി... വിനോദിന്റെയും....
"ഉം?.... ഇല്ല... എനിക്ക് ഡ്രസ്സ് ഇടാതെ ഉറങ്ങാന്‍ പറ്റില്ല......" വിനോദ് ഉള്ള കാര്യം പറഞ്ഞു.....
"ആഹ്..... യൂ ഷുഡ് ഡെഫനിറ്റ്ലി ട്രൈ ദാറ്റ്..... ഏസി നല്ല തണുപ്പില്‍ ഇട്ട്, കമ്പിളിപ്പുതപ്പിനുള്ളില്‍........" അമന് ഒന്ന് നിര്‍ത്തി... പിന്നെ അരികില്‍ ഇരുന്ന സീതയെ വിനോദിന്റെ നേര്‍ക്ക് തിരിച്ചിരുത്തിയ ശേഷം പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു കൊണ്ട് തുടര്‍ന്നു....
💬 Comments
View all comments