0%

Chapter Title : സീതയുടെ പരിണാമം 12 [Anup]

Author : Kambikathakal Read All Parts 10.7K

"

അമന്‍ എഴുന്നേറ്റു സീതയുടെ കഴുത്തില്‍ നിന്നും കോളറും ലീഷും അഴിച്ചു മാറ്റി...

“പുറത്തു പോകുമ്പോള്‍ ഇത് വേണ്ട.... പലര്‍ക്കും കണ്ടാല്‍ കാര്യം മനസിലാവും...” അമന്‍ ചിരിച്ചു...

സീതയും വിനോദും എഴുന്നേറ്റു...

“എന്നാല്‍ ഞാന്‍ റെഡിയായി വരാം.... ഒരു പതിനഞ്ചു മിനിറ്റ്.... " അമന്‍ പറഞ്ഞു...

"അയ്യോ..... പ്ലീസ്, ഒരു മുപ്പതു മിനിറ്റ്......" സീത അപേക്ഷിച്ചു... `

“നോ ഹറീസ്..... ടേക്ക് യുവര്‍ ടൈം......”  അമന്‍ ദയവായ്പ്പോടെ പറഞ്ഞിട്ടു മുകളിലേക്ക് പോയി....

സീത ചായക്കപ്പുകള്‍ എടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു... വിനോദും പിന്നാലെ പോയി....

"എങ്ങനെയുണ്ട്  എക്സ്പീരിയന്‍സ്???....." വിനോദ് പതിയെ ചോദിച്ചു...

"ഹി ഹി... സോ ഫാര്‍.... ഇറ്റ്‌ ഈസ്‌ ഗുഡ്......" സീത ചെറു ചിരിയോടെ പറഞ്ഞു....

"മോണിംഗ് എങ്ങനെയുണ്ടാരുന്നു?..... "

"ഉം....." സീത തലതാഴ്തി ചിരിച്ചതേയുള്ളൂ... പക്ഷെ അവള്‍ എത്രമാത്രം ആസ്വദിച്ചു എന്നത് ആ ചിരിയില്‍ ഉണ്ടായിരുന്നു.....

"ഇന്നലെ ഇടക്കൊക്കെ എനിക്ക് ചെറിയ ഇറിറ്റേഷന്‍ തോന്നിയാരുന്നു...... " വിനോദ് തുടര്‍ന്നു....

"ഹി ഹി... അതിന്‍റെയൊന്നും ഒരാവശ്യോം ഇല്ലേട്ടാ.... " സീത കപ്പുകള്‍ കഴുകി വെച്ചിട്ട് കൈ തുടച്ചുകൊണ്ട് വിനോദിന്‍റെ അരികിലേക്ക് ചെന്നു...  പിന്നെ കൈകളില്‍ പിടിച്ചുകൊണ്ട് തുടര്‍ന്നു...

"ഐ ക്യാന്‍ സ്റ്റോപ്പ്‌ ഹിം ദി മോമെന്‍റ്  ഐ വാണ്ട്....... ഇഫ്‌ ഐ ഡോണ്ട്,.... ഇറ്റ്‌ മീന്‍സ് അയാം എന്ജോയിംഗ്........."

അവള്‍ വിനോദിനേ ചേര്‍ത്തു പിടിച്ചു ചുണ്ടില്‍ ചുംബിച്ചു.....

ചുംബനം നിര്‍ത്തിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.... വിനോദ് ഒന്ന് പകച്ചു.. പക്ഷെ രണ്ടാം നോട്ടത്തില്‍ അവ സങ്കടക്കണ്ണീര്‍ അല്ലെന്നവന് മനസ്സിലായി...

"എന്തേ?...." വിനോദ് അവളുടെ മുഖത്തു നോക്കി ചോദിച്ചു....

💬 Comments

View all comments