0%

Chapter Title : സീതയുടെ പരിണാമം 8 [Anup]

Author : Kambikathakal Read All Parts 14.7K

നേരെ അവന്‍റെ ഓഫീസ് റൂമിലേക്ക് നടന്നു..

സീത ഓഫീസ് മുറിയിലെ അറ്റാച്ച്ഡ് ബാത്ത് റൂമില്‍ കയറി ഫ്രെഷായി വന്നപ്പോള്‍ രമേശ്‌ മുറിയില്‍ വിനോദിന്‍റെ മുന്‍പില്‍ ഇരിപ്പുണ്ട്.. വിനോദിനെക്കൊണ്ട് എന്തൊക്കെയോ പേപ്പറുകള്‍ സൈന്‍ ചെയ്യിപ്പിക്കുകയാണ് അവന്‍....

"മോണിംഗ് മാം..." രമേശ്‌ സീതയെ ഗ്രീറ്റ് ചെയ്തു...

"മോണിംഗ്...." അവള്‍ രമേശിനെ നോക്കിച്ചിരിച്ചുകൊണ്ട് സോഫയില്‍ ഇരുന്നു...

"വേറെയൊന്നുമില്ലല്ലോ?...." ഫയല്‍ മടക്കിക്കൊണ്ട് വിനോദ് ചോദിച്ചു...

"ഇല്ല സര്‍... ഞാന്‍ കുറച്ചു ഫുഡ്‌ പാഴ്സല്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ട്... അതും കൂടി വന്നാല്‍ നമുക്ക് അങ്ങോട്ട്‌ പോകാം..." രമേശ്‌ പറഞ്ഞു...

"അപ്പൊ അവിടെ ഫുഡ്‌ കിട്ടില്ലേ?..." സീത ചോദിച്ചു.....

"റിസോര്‍ട്ട് അല്ലെടീ.. അതൊരു കോട്ടേജ് മാത്രമാ.... " വിനോദ് സീതയോട് പറഞ്ഞു. പിന്നെ രമേശിനെ നോക്കി...

"അത് നന്നായി.. ഞാന്‍ അതോര്‍ത്തില്ല... അവിടെ ഏതെങ്കിലും ചെറിയ കടേന്നു കഴിക്കാമെന്നോര്‍ത്തു...."

"ഏയ്‌... അതൊന്നും നമുക്ക് പിടിക്കില്ല സര്‍.. ഇത് കുറച്ചു ഫ്രൈഡ് റൈസും ചില്ലിചിക്കനുമുണ്ട്.... ചൂടാക്കി കഴിക്കാമല്ലോ?.. ഓവനും സ്റ്റവ്വുമൊക്കെ അവിടെയുണ്ട്..."

അപ്പോഴേക്കും റിസപ്ഷനില്‍ നിന്നും സ്റ്റാഫ് വിളിച്ചു പാഴ്സല്‍ റെഡിയായി എന്ന് പറഞ്ഞു.. അവര്‍ റിസപ്ഷനില്‍ ചെന്ന് പാഴ്സലും വാങ്ങി തിരികെയിറങ്ങി...

"ഞാന്‍ എന്‍റെ കാറില്‍ വരാം സര്‍... അല്ലെങ്കില്‍ നിങ്ങള്‍ എന്നെ വിടാന്‍ തിരികെ വരേണ്ടി വരും..." രമേശ്‌ അവന്‍റെ വാഹനത്തിനു നേര്‍ക്ക്‌ നടന്നു...

"ജിന്‍സിയെ കണ്ടില്ലല്ലോ?....." കാറിലേക്ക് നടക്കുമ്പോള്‍ സീത വിനോദിനോടു ചോദിച്ചു..

"ലീവാണ്... വീട്ടില്‍ പോയതാവും...." വിനോദ് കാറിലേക്ക് കയറി.....

രമേശിന്റെ സ്വിഫ്റ്റ് മുന്‍പിലും വിനോദിന്‍റെ ജീപ്പ് കോമ്പസ് പിന്നിലുമായി ടോപ്പ് സ്റ്റേഷന്‍ ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു...  വളഞ്ഞു പുളഞ്ഞ വഴികളില്‍ കൂടി,

💬 Comments

View all comments