0%

Chapter Title : സീതയുടെ പരിണാമം 8 [Anup]

Author : Kambikathakal Read All Parts 14.7K

ടോപ്‌ സ്റേഷന്‍ ലക്‌ഷ്യമാക്കിയാണ് യാത്ര. ഇടയ്ക്കിടെ ചാറുന്ന മഴകാരണമാവാം വഴിയില്‍ പലയിടത്തും കോടമഞ്ഞുണ്ടായിരുന്നു..

കുറച്ചു ദൂരം ചെന്നപ്പോ അവര്‍ ടാര്‍ റോഡില്‍ നിന്നും മണ്ണിട്ട ഒരു വഴിയിലെക്ക് കയറി.. വീണ്ടും പത്തു പതിനഞ്ചു മിനിറ്റോളം കുത്തനെ കാട്ടു വഴിയില്‍ കൂടി മുകളിലേക്ക് കയറിയപ്പോള്‍ സ്ഥലമെത്തി.. മലയുടെ ചെരിവിലായി ഭംഗിയുള്ള ഒരു കെട്ടിടം. ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നു.. രമേശ് താക്കോലെടുത്ത് ഗേറ്റ് തുറന്നു. വാഹനങ്ങള്‍ രണ്ടും മുറ്റത്തേക്ക് കയറി..

അധികം പഴക്കമില്ലാത്ത കെട്ടിടം. മുന്‍ഭാഗത്ത്‌ വിശാലമായ വരാന്തയും മണല്‍ വിരിച്ച മുറ്റവും. മുറ്റത്തിന് അതിരിട്ട ഇരുമ്പിന്‍റെ വേലിക്കപ്പുറം കൊക്കയാണ്. ദൂരേ താഴ്വാരം മഞ്ഞു പുതച്ച് കിടക്കുന്നു..

വേലിക്ക് അടുത്തായി താഴ്വാരത്തെ അഭിമുഖീകരിച്ച്  ഒരു സിമന്റു ബെഞ്ചും അതിനു മുന്‍പിലായി സിമന്റുകൊണ്ട് തന്നേ നിര്‍മ്മിച്ച ഒരു മേശയും... ഒരു വശത്തായി  സിമന്റിട്ട തറയില്‍ ക്യാമ്പ് ഫയറിനുള്ള സൌകര്യങ്ങള്‍..

മണല്‍ വിരിച്ച മുറ്റത്തിന്റെ അരികില്‍ ധാരാളം പൂക്കളുമായി റോസും ബോഗൈന്‍ വില്ലയും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് എന്തൊരു നിറമാണ്...

അവര്‍ മൂവരും വരാന്തയിലേക്ക് കയറി...

"എങ്ങനെയുണ്ട് പ്രോപ്പര്‍ട്ടി??"..  വിനോദിന്‍റെ ചോദ്യം...

"സൂപ്പര്‍....ഇതുവരെ കണ്ട ഹൈറേഞ്ച് പ്രോപ്പര്‍ട്ടീസില്‍ ഏറ്റവും സൂപ്പര്‍..." സീത സത്യം പറഞ്ഞു.

രമേശന്‍ ചിരിച്ചുകൊണ്ട് താക്കോല്‍ സീതയുടെ നേര്‍ക്ക് നീട്ടി..

"ഉടമസ്ഥ തന്നേ തുറന്നു കയറിക്കോ??"

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ സീത ബ്ലിങ്കി നിന്നു.. .

"മനസ്സിലായില്ലേടീ പോത്തേ??...." വിനോദിന്‍റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം...

"ഇല്ലാ??.." സീത തലകുടഞ്ഞു..

"ഇത് നമ്മള്‍ വാങ്ങിയതാണെന്ന്...!!!!"

സീത സ്തംഭിച്ചു നിന്നുപോയി.. ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി.... ഒരു വാക്കുപോലും മിണ്ടാതെ... ഭയങ്കരന്‍ തന്നേ!!...

"വന്നു

💬 Comments

View all comments