0%

Chapter Title : സീതയുടെ പരിണാമം 8 [Anup]

Author : Kambikathakal Read All Parts 14.7K

വാതല്‍ തുറക്ക്.. " വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. സീത അനുസരിച്ചു... അകത്തേക്ക് കയറിക്കൊണ്ട്‌ സീത ചോദിച്ചു..

"ഇതെപ്പോ??"

"കഴിഞ്ഞ മാസം എഴുതി.. പിന്നെ ചെറിയ മെയിന്‍ന്റനന്‍സ് വര്‍ക്കുകള്‍.. മിനിയാന്ന് പണി തീര്‍ത്തു കിട്ടി. എങ്ങനുണ്ട് സര്‍പ്രൈസ്?"

"അപ്പൊ ഇതിനാണല്ലേ ഫണ്ട് ചോദിച്ചത്?... സമ്മതിച്ചു..!!!!!!... "

വിനോദും രമേശും സാധനങ്ങള്‍ എല്ലാം എടുത്ത് അകത്തു വെയ്ക്കുന്ന സമയത്ത് സീത വീട് മൊത്തം നടന്നു കണ്ടു. രണ്ടു ബാത്ത് അറ്റാച്ച്ഡ്  കിടപ്പുമുറികളുണ്ട്. രണ്ടും വിശാലം. രണ്ടിലും മൂന്നാള്‍ക്ക് സുഖമായി കിടക്കാന്‍ മാത്രം വലിപ്പമുള്ള കിംഗ്‌ സൈസ് ബെഡ്.. വലിയ തലയിണകളും വിലകൂടിയ ഷീറ്റുകളും പുതപ്പുകളും...

വലിപ്പം ലേശം കൂടിയ മാസ്റ്റര്‍ ബെഡ് റൂമിലെ ബാത്ത് റൂമില്‍ ഒരു വലിയ ടബ്ബ്ബുണ്ട്.. ആ മുറിയുടെ തീം കളര്‍ ചുവപ്പാണ്... ചുവപ്പിന്‍റെ പല ഭാവങ്ങള്‍ പ്രകടമാക്കുന്ന പെയിന്റിങ്ങും, കര്ട്ടനുകളും മറ്റും..

തമ്മില്‍ ചെറിയ രണ്ടാമത്തെ മുറിയുടെ നിറഭാവങ്ങള്‍ ചാരവും വെള്ളയും കലര്‍ന്നതായിരുന്നു.. സീതയ്ക്ക് ഫിഫ്റ്റി ഷെയിഡ്സ് ഓഫ് ഗ്രേ എന്ന പുസ്തകം ഓര്‍മ്മ വന്നു...

വിശാലമായ ഒരു ഹാളും പിന്നെയൊരു കിച്ചണും. ഹാളിന്റെ ഒരു ഭാഗത്തായി ഡൈനിംഗ് ടേബിളും മറുവശത്ത് ടീവി, സോഫ എന്നിവയും.. എല്ലാ മുറികളിലും ആവശ്യത്തിലേറെ സ്ഥലം...

"ഇഷ്ടായോ?" വിനോദിന്‍റെ ചോദ്യം... മറുപടിയായി കെട്ടിപ്പിടിച്ച് ഒരു ഉമ്മയാണ് സീത കൊടുത്തത്....

അടുക്കളയില്‍ അത്യാവശ്യം സൌകര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. സീത വേഗം കുറച്ചു ചായയുണ്ടാക്കി..

ചായ കുടിച്ചശേഷം രമേശന്‍ ഇറങ്ങുമ്പോഴേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു.. വിനോദ് പോയി ഗെയിറ്റ് അടച്ചു..

"നവ് ഇറ്റ്‌ ഈസ്‌ സേഫ് ഇന്‍സൈഡ്.. ധൈര്യമായി എന്തും ആവാം...”

💬 Comments

View all comments