0%

Chapter Title : സീതയുടെ പരിണാമം 8 [Anup]

Author : Kambikathakal Read All Parts 14.7K

മൂന്നാറില്‍ നമ്മുടെ ടാറ്റായുടെ ഔട്ട്‌ ലെറ്റില്ലേ?.. അവിടെ കേറിയാരുന്നോ?... നല്ല കിടുക്കാച്ചി പെയ്സ്ട്രി കിട്ടും... പാഷന്‍ഫ്രൂട്ട് പെയ്സ്ട്രി... അടിപൊളിയാ... ട്രൈ ചെയ്തോ..."

"ആണോ?... എന്നാ നാളെ തിരികെപ്പോകുന്ന വഴി വാങ്ങാം...." വിനോദ് പറഞ്ഞു...

"നാളെ ഞായറല്ലേ??... കിട്ടില്ല... ഇന്ന് പോയാല്‍ കിട്ടും.. അതും നാലു മണിയാവുമ്പോ തീരും... പറ്റിയാല്‍ ഒന്ന് പൊയ്ക്കോ... അത്രയ്ക്ക് സൂപ്പര്‍...."

"ആണോ?... എന്നാ നമുക്കൊന്ന് പോയാലോ?....." വിനോദ് സീതയെ നോക്കി...

"ങാ ചേട്ടാ... ഞാന്‍ ഫോണ്‍ വെച്ചോട്ടെ?... ഇറങ്ങാറായി... " ഹരിയുടെ ശബ്ദം...

"ശരിയെടാ... ഞങ്ങളെന്നാ ഒന്ന് പോയി നോക്കട്ടെ.... കുറച്ചു തെയിലേം വാങ്ങണം... നാളെ അവരില്ലെന്നല്ലേ പറഞ്ഞത്?..."

"എങ്കില്‍ ശെരി...." ഹരി ഫോണ്‍ വെച്ചു....

"ശ്ശോ.... ഇപ്പത്തന്നെ പോണോ?.... കഴിച്ചിട്ട് പോയാലോ??....." വിനോദ് എഴുന്നേറ്റത് കണ്ടു സീത ചോദിച്ചു..

"എന്തേ? വിശപ്പായോ?...."

"ഏയ്‌.. വിശന്നിട്ടല്ല... ഉച്ചകഴിഞ്ഞില്ലേ? അതോണ്ട് പറഞ്ഞതാ....."

"എനിക്കും വിശപ്പില്ല.. കൊണ്ടുവന്ന ഫുഡ്‌ വൈകിട്ടെടുക്കാം.. ഇപ്പൊ നമുക്ക് ടൌണില്‍ പോയി സാധനോം വാങ്ങി എന്തേലും കഴിച്ചിട്ടും വരാം... എന്തേ?...." വിനോദ് ചോദിച്ചു...

"ഡ്രസ്സ്‌ മാറി വരാം...." സീത മടിയോടെ പറഞ്ഞു.. തണുപ്പില്‍ നല്ല സുഖിച്ചിരിക്കുകയായിരുന്നു അവള്‍...

"എന്തിന്?... ഇത് മതി... " വിനോദ് ധിറുതിയില്‍ അകത്തുപോയി പേഴ്സ് എടുത്ത് വീടും പൂട്ടി വന്നു... എന്താണ് കക്ഷി ഇത്രയും തിടുക്കം കാണിക്കുന്നതെന്ന് സീതയ്ക്ക് സംശയമായി...

അങ്ങോട്ട്‌ പോയപ്പോഴുണ്ടായിരുന്നതിന്‍റെ ഇരട്ടി മഞ്ഞായിരുന്നു വഴിയില്‍.. ഇടക്കിടക്ക് മഴയും ചാറി നിന്നു...

മൂന്നാറില്‍ എത്തിയപ്പോഴേക്കും മഴ സാമാന്യം നന്നായി പെയ്യുന്നുണ്ടായിരുന്നു... കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്‍റെഷന്‍സിന്‍റെ ഔട്ട്‌ലെറ്റില്‍ ചെറിയ തിരക്കുണ്ടായിരുന്നു...

സീസണല്ലാത്തതിനാല്‍ പാഷന്‍ഫ്രൂട്ട് പേസ്ട്രി ഉണ്ടായിരുന്നില്ല...

💬 Comments

View all comments