Chapter Title : സീതയുടെ പരിണാമം 9 [Anup]
എന്താ സീനറി!!..." സീത സമ്മതിച്ചു.. താഴ്വാരം മഞ്ഞു മൂടിത്തുടങ്ങിയിരുന്നു...
"സീനറി മാത്രമല്ലെടീ... വേറൊരു കാര്യോം ഉണ്ട്..." വിനോദ് ചിരിച്ചു..
"എന്ത്?..." സീത അവന്‍റെ അടുത്തിരുന്നു...
"ചുറ്റും നോക്കിക്കേ......... ഇവിടെ, ഈ സ്ഥലത്ത് ഫുള്‍ പ്രൈവസിയാണ്... ഇവിടെവെച്ച് എന്ത് ചെയ്താലും ആരും കാണില്ല... " വിനോദ് ചിരിച്ചു...
സീത ചുറ്റും നോക്കി.. ശരിയാണ്. ചുറ്റും മുകളില്‍ ഉള്ളതുപോലെ ആകാശം മാത്രം... കൊള്ളാല്ലോ?.....
"രാവിലെ ഇവിടെവന്ന് ഹരിയുടെ ഓപ്പണ്‍ എയര്‍ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള പ്ലാനില്‍ ആയിരുന്നു ഞാന്‍.." വിനോദ് ചിരിച്ചു...
"അയ്യോ?... ആരേലും കേറിവന്നാലോ?....." സീത വിനോദിനെ നോക്കി......
"ഇങ്ങോട്ട് വരാന്‍ നമ്മളിപ്പോ കേറിവന്ന ഒരു വഴിയേയുള്ളൂ... അതുവഴി കേറി വരാന്‍ പത്തു പതിനഞ്ചു മിനിറ്റ് എടുക്കും.. ആ ചെറിയ പാറയുടെ അവിടെ ഇരുന്നാല്‍ താഴേന്ന് ആരേലും കേറിവന്നാല്‍ അത്രേം സമയം മുമ്പേ കാണാന്‍ പറ്റും..."
"ഉം.... ഭയങ്കരന്‍ തന്നേ... എന്താ പ്ലാനിംഗ്!! സമ്മതിച്ചു...."
"ഹി ഹി.... എന്തേ? ഇപ്പൊ ചെറിയൊരു ട്രയല്‍ എടുത്തു നോക്കണോ?...." വിനോദ് അവളേ ചേര്‍ത്തു പിടിച്ചു...
"ങ്ങൂഹൂം.... ഇപ്പൊ വേണ്ട.... " സീത അവനേ തള്ളിമാറ്റി....
അരമുക്കാല്‍ മണിക്കൂര്‍ അവിടെ ചിലവഴിച്ചശേഷം വിനോദ് പോകാനൊരുങ്ങി......
"ഇറങ്ങിയെക്കാം.... പാമ്പ് ശല്യം ഉണ്ടാവും..." വിനോദ് പറഞ്ഞു...
"യ്യോ...... എങ്കിപ്പിന്നെ നേരത്തേ പറയണ്ടേ?...." സീത ചാടിയെഴുന്നേറ്റു.. ചുറ്റും പരിഭ്രമത്തോടെ നോക്കാന്‍ തുടങ്ങി...
"ഹ ഹ... പേടിക്കണ്ടടീ.... നമ്മള്‍ അങ്ങ് ചെന്നു കഴിഞ്ഞിട്ടേ ഇരുട്ടൂ...." വിനോദ് സമാധാനിപ്പിച്ചു...
എങ്കിലും സീതയുടെ ഭയം പോയില്ല... ചുറ്റും നോക്കിനോക്കി, ഓരോ ഇലയനക്കത്തിലും ഞെട്ടി മുകളിലേക്ക് ഒന്ന് ചാടി നിലവിളിച്ച്, അങ്ങനെയങ്ങനെ താഴെയെത്തിയപ്പോഴേക്കും സന്ധ്യയായി.....
💬 Comments
View all comments