Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്‌ന]
സ്ത്രീകൾക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം.
എന്റെ മകൻ ജെറിയും അടുത്ത ഡിസംബറിൽ വിവാഹം കഴിക്കുവാണ്. ഇന്ന് വീഡിയോ കണ്ട അവൻ എന്നോട് ചോദിച്ചു, മമ്മിക്കും ഇത് പോലെ എന്റെ സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിച്ചൂടെന്നു. ഇത് വളരെ സ്വാഗതാർഹമായ ഒരു മാറ്റമാണ്. രാജമ്മ തങ്കച്ചി മേഡം വലിയ ഒരു മാറ്റമാണ് കേരളീയ സമൂഹത്തിൽ കൊണ്ട് വന്നിരിക്കുന്നത്.-അലീന പറഞ്ഞു.
അപ്പോൾ മിസ്സിസ് അലീന, നിങ്ങൾ മകൻ ആവശ്യപ്പെട്ടത് പോലെ സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ - ആങ്കർ കനീഷ് ചോദിച്ചു.
'തീർച്ചയായും കനീഷ്, എനിക്ക് ഇത് വരെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ധൈര്യം ഉണ്ടായിരുന്നില്ല, എന്നാൽ രാജമ്മ മേഡത്തിന്റെ വീഡിയോ എനിക്ക് നല്ല ധൈര്യം തന്നു '- അലീന പറഞ്ഞു.
'തമ്പുരാട്ടിപുരം വ്‌ലോഗിലെ വീഡിയോ നഗ്‌നതയുടെ അതിപ്രസരം ഉള്ളതും വളരെ സെക്‌സിയുമാണ്, അത് പോലെ തന്നെയാകുമോ താങ്കളുടേതും?'- കനീഷ് ചോദിച്ചു
'അങ്ങനെ തന്നെ ആയിരിക്കും കനീഷ്, ഞാൻ ആമസോണിൽ നിന്നു സെക്‌സിയായുള്ള കുറെ വസ്ത്രങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞു. സെക്‌സി ആകുക അല്ലെങ്കിൽ നമ്മുടെ ശരീര സൗന്ദര്യം പ്രദർശിപ്പിക്കുക എന്നത് ഇന്നത്തേക്കാലത്തു ഒരു തെറ്റല്ല. കാലം മാറിയിട്ടുണ്ട്. എന്റെ ഹസ്ബൻഡും മകനും ഫുൾ സപ്പോർട് ആണ് '.- അലീന ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി.
താങ്ക് യൂ അലീന. അപ്പോൾ കൊച്ചിയിൽ നിന്നു അലീന ജേക്കബ് ആണ് വിളിച്ചത്.ഒരു സ്‌കൂളിന്റെ പ്രിൻസിപ്പൽ ആണ് അവർ. അലീനയും ഒരു സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിക്കാൻ പോകുന്നു എന്നാണ് പറയുന്നത്. വലിയ മാറ്റങ്ങളാണ് കേരളീയ പൊതുബോധത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്- കനീഷ് പറഞ്ഞു.
... ചർച്ചകൾ ഇങ്ങനെ പുരോഗമിച്ചു. ചർച്ചകളും മറ്റും സസൂക്ഷ്മം നിരീക്ഷിച്ച ജോഷിക്ക് ഒരു കാര്യം മനസ്സിലായി. ചില സദാചാരക്കാർ കിടന്നു മുറുമുറുക്കുന്നുണ്ടെങ്കിലും അധികം പേരും രാജമ്മ തങ്കച്ചിക്ക് സപ്പോർട് ആണ്.വിളിക്കുന്നവരിൽ പലരും അവരെ അഭിനന്ദിക്കുകയും അവരെപ്പോലെ ആകണമെന്നൊക്കെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപ്പോഴേക്കും ഷിജു സ്റ്റുഡിയോയിലേക്ക് എത്തി.
ആശാനെ കണ്ടോ പുകിൽ. സംഭവം കൈവിട്ട് വൈറൽ ആയി. എവിടെ നോക്കിയാലും രാജമ്മ തങ്കച്ചി രാജമ്മ
💬 Comments
View all comments