Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
അലോപതിയെ കാണിക്കാം.
സന്ദീപ്: ടാ മോനെ, അയാള് എങ്ങോട്ടോ പോവാന് നില്ക്കയായിരുന്നു. നീ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള് സമ്മതിച്ചില്ല. പിന്നെ അമ്മാവന് കുറെ പറഞ്ഞപ്പോളാ സമ്മതിച്ചത്. നമ്മളെ കാത്ത് അയാള് നില്ക്കും. നീ ഒരു തവണ വാ.
ഞാന്: ശരി ഞാന് വരാം.
അങ്ങനെ വേഗം എഴുന്നേറ്റ് പല്ലുതേപ്പും ചായകുടിയും കുളിയും കഴിഞ്ഞ് വന്നപ്പോളേക്കും ഫോണില് വിജിതയുടെ നാല് മിസ്കോള് കണ്ടു. തിരിച്ചുവിളിച്ചു ഞാന് കാര്യങ്ങള് പറഞ്ഞു. പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോണ് കട്ടുചെയ്തു. സന്ദീപിനെയും കൂട്ടി കാറുമായി പോയി. നാട്ടില് നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്ററോളം പോവണം ഈ പറഞ്ഞസ്ഥലത്തേക്ക്. ടൗണില് നിന്ന് മാറിയതിനാല് ഒഴിഞ്ഞ ഗ്രാമങ്ങളായിരുന്നു. വഴി ചോദിച്ച് പോയി. പത്ത് കിലോമീറ്റര് കഴിഞ്ഞപ്പോള് തന്നെ ഗ്രാമപ്രദേശങ്ങള് കണ്ടുതുടങ്ങി. പലരും പറഞ്ഞ വഴിയിലൂടെ പോയി. ഒടുവില് ഒരു ചായക്കടയുടെ മുമ്പിലെത്തി അവിടെ കൂടിയിരിക്കുന്ന നാലഞ്ച് പേരോട് വഴി ചോദിച്ചു. അവര് പറഞ്ഞ വഴിയിലൂടെ നാലഞ്ച് കിലോമീറ്റര് പോയി. ടാര് ചെയ്ത റോഡല്ല. നാട്ടുവഴികള് തന്നെ. എന്നാലും കുണ്ടും കുഴിയും ഇല്ല. ചുറ്റും പറമ്പ് തന്നെ. റോഡ് നീളത്തില് പോവുന്നു. കുറച്ച് ചെന്നപ്പോള് അവിടെ റോഡ് അവസാനിച്ചു. മറ്റൊരു കാര് അവിടെ പാര്ക്ക് ചെയ്തിരിക്കുന്നു. ഞങ്ങളുടെ കാര് ആ കാറിനരികെ കൊണ്ടുപോയി നിര്ത്തി. ഞങ്ങള് അതില് നിന്നിറങ്ങി. അപ്പോള് കുറച്ചകലെയുള്ള ഇടവഴിയിലൂടെ് രണ്ട് മൂന്ന് സ്ത്രീകള് നടന്നുവരുന്നു. അവരെ നോക്കി സന്ദീപ്: നാരായണന് നമ്പ്യാരെ വീട് എവിടെയാ..?
സ്ത്രീകള്: ഇതിലെ നേരെ ചെന്നോളൂ.
അതും പറഞ്ഞ് അവര് ഞങ്ങള് പാര്ക്ക് ചെയ്ത കാറിന്റെ അടുത്തേക്ക് പോയി അതില്
💬 Comments
View all comments