0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 825

കയറി യാത്ര തിരിച്ചു. ഞങ്ങള്‍ അവര്‍ കാട്ടിതന്ന ഇടവഴിയിലൂടെ നടന്നു. ചുറ്റും കാട് തന്നെ. നല്ല തണുപ്പുണ്ട്. നാടിന്റെ അടുത്ത് 20 കിലോമീറ്ററില്‍ ഈ നാട് നിന്നിട്ടും ആദ്യമായിട്ടാണ് ഞാന്‍ ഇതിലെ വരുന്നത്.
സന്ദീപ്: വല്ല പാമ്പുംമറ്റും ഉണ്ടാവോ ഇവിടെ..
ഞാന്‍: രാജവെമ്പാല വരെ ഉണ്ടാവും. പകല് തന്നെ ഇരുട്ട്. അപ്പോള്‍ രാത്രിയോ
ചുറ്റും മുളകൂട്ടങ്ങള്‍ നിറഞ്ഞിരിക്കുന്നു. നേരെ ഞങ്ങള്‍ നടന്നു. നാന്നൂറ് മീറ്റര്‍ നടന്നിട്ടുണ്ടാവും. അതാ കാണുന്നു ഒരു രണ്ടുനില പഴയവീട്. പുറംഭാഗം തേച്ചിട്ടില്ല. പുറത്തേക്ക് നീട്ടിയിട്ടിരിക്കുന്ന കോലായി. അവിടെ ചെന്ന് അവിടെ തൂക്കിയിട്ടിരിക്കുന്ന കുടമണി സന്ദീപ് മുഴക്കി.
കുറച്ച് കഴിഞ്ഞ് ഉള്ളില്‍ നിന്ന് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു. അവര്‍ അവിടുത്തെ ജോലിക്കാരിയാണെന്ന് എനിക്ക് മനസിലായി.
സന്ദീപ്: നാരായണന്‍ നമ്പ്യാര്
സ്ത്രീ: ഞാന്‍ വിളിക്കാം. ഇരുന്നോളൂ. (അകത്തേക്ക് നടന്നുകൊണ്ട്) തിരുമേനീ.. രണ്ട് പേര്‍ കാണാന്‍ വന്നിരിക്കുന്നു.
ഞാനും സന്ദീപും ആ വലിയ വീടിന്റെ വലിയ ചാരുപടിയില്‍ ഇരുന്നു. അവിടെ സമീപത്ത് ഒരു ചാരുകസേരയുണ്ട്.
കുറച്ച് കഴിഞ്ഞ് വീണ്ടുംവന്നുകൊണ്ട് സ്ത്രീ: തിരുമേനി കുളിക്കയാണ്. കുറച്ച് കഴിയും.
സന്ദീപ്: പെട്ടെന്ന് വരില്ലേ
സ്ത്രീ: തിരുമേനി പച്ചിലമരുന്നുകള്‍ ദേഹത്ത് തേച്ച് പിടിപ്പിച്ചാണ് കുളിക്കാറ്.
സന്ദീപ്: കുറെ സമയം ആവോ..
സ്ത്രീ: ങാ. ഞാന്‍ അരമണിക്കൂര്‍ കഴിഞ്ഞാല്‍ പോവും. അപ്പോളേക്കും വരും.
അതും പറഞ്ഞ് അവര്‍ പോയി. ഞാന്‍ മുറ്റത്തേക്കിറങ്ങി. ചുറ്റും കാടുപിടിച്ചിരിക്കുന്നു. സന്ദീപും എന്റെ കൂടെ പിന്നാലെ നടന്നു. കുറച്ചകലെ ഒരു കുളക്കടവ് കണ്ടു. ചുറ്റും പറമ്പ്. മതിലിന്റെ ആവശ്യം ഈ വീടിനില്ല. കാരണം. മുളകളും വലിയ

💬 Comments

View all comments