0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 826

വൃക്ഷങ്ങളും വീടിനെ മറച്ചിരിക്കുന്നു. ഞങ്ങള്‍ കുളക്കരയില്‍ പോയിരുന്നു. വീടിന്റെയും കുളത്തിന്റെയും കുറച്ച് ഫോട്ടോയെടുത്ത് വിജിതയ്ക്ക് അയച്ചുകൊടുത്തു.
കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നുകൊണ്ട് സ്ത്രീ: നിങ്ങളെ തിരുമേനി വിളിക്കുന്നുണ്ട്.
ഞങ്ങള്‍ വേഗം വീടിന്റെ മുന്‍വശത്തേക്ക് പോയി. അതാ അവിടെ ആ ചാരുകസേരയില്‍ ഒരു മുണ്ടുടുത്ത് ഷര്‍ട്ടിടാതെ മെലിഞ്ഞ് വെളുത്ത് ശരീരത്തോടെ തലനരച്ച ഏതാണ്ട് 65 വയസോളം വരുന്ന ഒരാള്‍ ഇരിക്കുന്നു.
നാരായണന്‍: വരൂ. നിങ്ങള്‍ വരാന്‍ വൈകിയപ്പോള്‍ ഇനി വരുന്നുണ്ടാവില്ലാന്ന് കരുതി. കയറി ഇരിക്കൂ..
സന്ദീപും ഞാനും അയാളോട് ചിരിച്ചു അയാള്‍ക്കഭിമുഖമായി ചാരുപടിയില്‍ ഇരുന്നു.
നാരായണന്‍: ഞാന്‍ പരിശോധന ആര്‍ക്കും ചെയ്തുകൊടുക്കാറില്ല. പരിചയക്കാര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം. അതും ആവുന്നത്ര ഒഴിഞ്ഞ് പറയും. ഇപ്പോള്‍ നിങ്ങള്‍ വരുന്നതിന് മുമ്പ് രണ്ട് സ്ത്രീകള്‍ വന്നിരുന്നു ഇവിടെ.
അനുരാഗ്: അതെ ഞങ്ങള്‍ കണ്ടു.
നാരായണന്‍: ആ.. അവര്‍ എന്‍ജിനീയറിംഗ് കോളേജിലെ ടീച്ചേഴ്‌സാ. ഒരു പുസ്തകത്തിന് അവതാരിക എഴുതാന്‍ പറഞ്ഞിരുന്നു. ഇന്നാ തരപ്പെട്ടത്. അത് വാങ്ങാന്‍ വന്നതാ. ഇവിടെ ആരു വരുന്നുണ്ടെങ്കിലും എന്നെ വിളിച്ചിട്ടേ വരൂ.
സ്ത്രീ: എന്നാ ഞാന്‍ പോട്ടെ തിരുമേനി. ഞാന്‍ വരില്ല.
നാരായണന്‍: ശരി.
ആ സ്ത്രീ അവിടെ നിന്ന് പോയി.
നാരായണന്‍: ഇവിടെ ജോലിക്ക് വരുന്നതാ അവര്. വീടും പറമ്പും അടിച്ചുവാരി വൃത്തിയാക്കാന്‍. ഇന് അടുത്ത രണ്ട് ദിവസം കഴിഞ്ഞിട്ട് നോക്കിയാല്‍ മതി.
സന്ദീപ്: തിരുമേനി തനിച്ചാണോ ഇവിടെ..
നാരായണന്‍: അതെ..
സന്ദീപ്: പകല് തന്നെ പേടിയാവുന്നു ഇവിടെ നില്‍ക്കാന്‍ അപ്പോള്‍ രാത്രിയില്‍.
ചിരിച്ചുകൊണ്ട് നാരായണന്‍: ഉം.. ഞാന്‍ കുറെ കാലം നോര്‍ത്ത് ഇന്ത്യയിലായിരുന്നു. അവിടെ ഒരു ആയൂര്‍വേദ

💬 Comments

View all comments