0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 827

ഹോസ്പിറ്റലില്‍. പിന്നെ വാസ്തുശാസ്ത്രം, ജ്യോതിഷം എല്ലാം പഠിച്ചു. ബന്ധുക്കാരെല്ലാം വിദേശത്താ. മാസം പത്താവുമ്പോളേക്കും മണിയോഡറായി പണം ഇവിടെയെത്തും.
അനുരാഗ്: തിരുമേനിയുടെ വിവാഹം.
നാരായണന്‍: തരപ്പെട്ടില്ല... വയസ് അറുപത്തിയഞ്ചായി. ഞാന്‍ കണ്ട സ്ത്രീകളൊന്നും എനിക്ക് ബോധ്യച്ചില്ല. ഞാന്‍ ആഗ്രഹിച്ച ഗുണങ്ങളൊന്നും അവര്‍ക്കില്ലായിരുന്നു.
ഞാനും സന്ദീപും മുഖത്തോട് മുഖം നോക്കി.
നാരായണന്‍: ആരാ ഇതില്‍ രോഗി..
ഞാന്‍: ഞാനാ
നാരായണന്‍: ഇങ്ങുവരൂ..
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
നാരായണന്‍: താഴെ ചമ്രംപടിഞ്ഞിരിക്കൂ.
ഞാന്‍ അതുപോലെയിരുന്നു. എന്റെ രണ്ട് കണ്ണിന്റെയും പോളകള്‍ കൈവിരല്‍വെച്ച് താഴ്ത്തി. അയാളുടെ കൈകള്‍ക്ക് നല്ല മിനുസവും ചൂടും ബലവും അനുഭവപ്പെട്ടു. അയാള്‍ എന്റെ രണ്ടു കണ്ണുകളിലേക്ക് മാറി മാറി നോക്കി. നെറ്റിയില്‍ രണ്ടുഭാഗത്തും കൈവെച്ചു.
നാരായണന്‍: ഉം ദാ വരുന്നു.
എന്നു പറഞ്ഞു. അകത്തേക്ക് പോവുന്നു. ഞാന്‍ അവിടെ താഴെയിരുന്നു. ചുമരിലേക്ക് നോക്കി. നോര്‍ത്ത് ഇന്ത്യയിലെ വിവിധങ്ങളായ ഫോട്ടോകള്‍. പക്ഷെ ആ ഫോട്ടോയെല്ലാം വളരെ വ്യത്യസ്തവും ആകര്‍ഷവുമുള്ളതായി ഞാന്‍ കണ്ടു.
ഞാന്‍: ടാ സന്ദീപെ, നോക്കിയെടാ ഫോട്ടോ. എല്ലാം സൂപ്പര്‍.
സന്ദീപ്: അതെ. ഞാനും അത് തന്നെ നോക്കുകയായിരുന്നു. ആരാണാവോ ഇതൊക്കെ എടുത്തത്.
കയ്യില്‍ ഒരു കുപ്പിയും ചെറിയൊരു കടലാസു പാക്കറ്റുമായി വന്നുകൊണ്ട് നാരായണന്‍: രണ്ടുപേരും എന്താ മുകളിലോട്ട് നോക്കുന്നത്.
സന്ദീപ്: ഈ ഫോട്ടോക്കെ ആരാണ് എടുത്തതെന്ന് ചോദിക്കായായിരുന്നു.
നാരായണന്‍: അതൊക്കെ ഞാന്‍ എടുത്തതാണ്.
ഞാന്‍: ഹോ. എന്ത് മനോഹരമാണ് ഈ ഫോട്ടെയെല്ലാം. ഒന്നിനൊന്ന് ഭംഗിയുണ്ട്.
നാരായണന്‍: ഒരു വസ്തുവിന്റെ സൗന്ദര്യം അത് വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ട് എടുക്കാന്‍ സാധിക്കണം. അതാണ് ഫോട്ടോഗ്രാഫി. ഇപ്പോള്‍ത്തെ ചെറുക്കന്മാര് നാലഞ്ച്

💬 Comments

View all comments