0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 829

ഒന്നുംവേണ്ട. ആദ്യം ഞാന്‍ പറഞ്ഞപോലെ ചെയ്യൂ. ഭേദമായാല്‍ അറിയിക്കണം. എനിക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിക്കണം. അതാണ് എന്റെ ദക്ഷിണ. വേറെയൊന്നും എനിക്ക് വേണ്ട.
ഞാന്‍: ശരി തിരുമേനി. നമ്പര്‍ തരോ..
നാരായണന്‍: അധികം ആര്‍ക്കും ഞാന്‍ നമ്പര്‍ കൊടുക്കാറില്ല. എന്നാലും നിങ്ങള്‍ക്ക് തരാം.
എന്നു പറഞ്ഞു ഫോണില്‍ ഡയല്‍ ചെയ്യുതു എനിക്ക് ആ ഫോണ്‍ തിരുമേനി തന്നു.
ഞാന്‍: ന്നാ ശരി തിരുമേനി.
നാരായണന്‍: ഞാന്‍ നമ്പ്യാരാണ്. പക്ഷെ, എന്നെ അടുപ്പമുള്ളവര്‍ തിരുമേനി എന്ന് വിളിക്കും. നിങ്ങള്‍ക്കും അങ്ങനെ വിളിക്കാം.
ഞാനും സന്ദീപും അത് കേട്ട് തലയാട്ടി മൂളി അവിടെ നിന്ന് യാത്ര തിരിച്ചു. യാത്രയ്ക്കിടെ ഞങ്ങളുടെ ചര്‍ച്ചാവിഷയം നാരായണന്‍ തിരുമേനിയായിരുന്നു. അയാള്‍ ശരിക്കും ഒരു അത്ഭുതവസ്തുവായി ഞങ്ങള്‍ക്ക് തോന്നി. വീട്ടിലെത്തി വിജിതയെ ഞാന്‍ വിളിച്ചു. ഞാന്‍ അയച്ചുകൊടുത്ത സ്ഥലം അവള്‍ക്കിഷ്ടപ്പെട്ടു. അവിടെ ഒരിക്കല്‍ പോവണം, കാണണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞപോലെ ഞാന്‍ മരുന്ന് പുരട്ടുകയും പൊടികലര്‍ത്തികുടിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞു. എന്റെ തലവേദന മാറി. ഒരു ഉന്മേഷം വന്നപോലെ എനിക്ക് അനുഭവപ്പെട്ടു. പഴയപോലെ വിജിതയെ വിളിക്കാനോ സംസാരിക്കാനോ എനിക്ക് മടിയില്ല. കാരണം മനസുകൊണ്ട് അവള്‍ എന്റേതായി. ടൗണിന്റെ പലഭാഗത്തുനിന്നും ഞങ്ങള്‍ ഒരുമിച്ചു. പുറത്ത് കറങ്ങാന്‍ പോവാന്‍ അവള്‍ എന്നോ പറഞ്ഞു. കാരണം. വിവാഹം കഴിഞ്ഞാല്‍ അധികം ലീവില്ല. കല്യാണത്തിന് ഇനി ഒരുമാസത്തിന് ചുവടെയുള്ളൂ. ഇതിനിടയിലാണ് സേവ് ദ ഡേറ്റ് ഫോട്ടോ എടുക്കാന്‍ അവള്‍ എന്നെ വിളിച്ചത്. എന്നാണ് പോവുകയെന്ന് ചോദിച്ചു. അപ്പോളാണ് നാരായണന്‍ തിരുമേനിയുടെ വീട്ടിലെ ചുമരിലെ ഫോട്ടോ എനിക്ക് ഓര്‍മ്മ വന്നത്.

💬 Comments

View all comments