0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 830

അദ്ദേഹം ഈ ഫോട്ടോ എടുത്താല്‍ നന്നായിരിക്കും പക്ഷെ എങ്ങനെ ചോദിക്കും. ഞാന്‍ ആ കാര്യം അവളോടും പറഞ്ഞു. അവള്‍ക്ക് അവിടെ പോവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നോട് അദ്ദേഹത്തെ വിളിക്കാന്‍ അവള്‍ നിര്‍ബന്ധിച്ചു. അവളുടെ പ്രോത്സാഹനവുംകൂടെ ആയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.
ഞാന്‍: ഹലോ തിരുമേനി
നാരായണന്‍: അതെ, ആരാണ്.?
ഞാന്‍: ഞാന്‍ അനുരാഗാണ്. രണ്ടാഴ്ചമുമ്പ് അവിടെ വന്നില്ലേ
നാരായണന്‍: ഹോ. പറയൂ മോനെ.. എന്തായി അസുഖം..
ഭയത്തോടെ ഓര്‍ത്തെടുത്തുകൊണ്ട് ഞാന്‍: അയ്യോ തിരുമേനി ക്ഷമിക്കണം തലവേദന മാറി. ഞാന്‍ വിളിക്കാന്‍ അല്‍പം താമസിച്ചു.
നാരായണന്‍: അത് സാരമില്ല മോനെ. അസുഖം മാറിയല്ലോ അത് മതി. പിന്നെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
ഞാന്‍: അത് അന്നു തന്നെ പ്രാര്‍ത്ഥിച്ചു.
നാരായണന്‍: എനിക്ക് അതേ വേണ്ടൂ. വിവാഹം എവിടം വരെ എത്തി.
ഞാന്‍: അത് പറയാനാ ഞാന്‍ വിളിച്ചത്. തിരുമേനി വരണം.
നാരായണന്‍: ക്ഷമിക്കണം മോനെ. ഞാന്‍ ഇങ്ങനെയുള്ള പരിപാടിക്കൊന്നും പോവാറില്ല.
ഞാന്‍: ശരി എന്നാല്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. മറ്റൊരു കാര്യം ഉണ്ട്. അത്... പിന്നെ...
നാരായണന്‍: ങാ പറയൂ.. എന്താണ്
ഞാന്‍: ഈ സേവ് ദ ഡേറ്റ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഷൂട്ട് ഉണ്ട്.
നാരായണന്‍: അതായത് വിവാഹ തീയതി എല്ലാവര്‍ക്കും മെസേജ് ചെയ്യാന്‍ വേണ്ടി എടുക്കുന്നത് അല്ലേ..
ഞാന്‍: അതെ. അത് തിരുമേനി ചെയ്തുതരോ..
ചിരിച്ചുകൊണ്ട് നാരായണന്‍: കൊള്ളാം.. ആദ്യം വൈദ്യരാക്കി, പിന്നെ ജ്യോത്സ്യരാക്കി. ഇപ്പോള്‍ ഇതാ ഫോട്ടോഗ്രാഫറുമാക്കി.
ഞാന്‍: തെറ്റാണെങ്കില്‍ ക്ഷമിക്കണം. ഞാന്‍ നല്ല ഫോട്ടോ കണ്ടപ്പോള്‍..
നാരായണന്‍: എനിക്കറിയാം മോനെ.. എന്റെ ഫോട്ടോഗ്രാഫി കണ്ട്

💬 Comments

View all comments