0%

Chapter Title : സേവ് ദ ഡേറ്റ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 813

കഴിഞ്ഞിട്ട് 16 വര്‍ഷമായി. അളിയന്‍ ചെന്നൈയില്‍ തുണിമില്ലില്‍ ജോലി ചെയ്യുന്നു. ചേച്ചിയും അളിയനും അവരുടെ 14 വയസുള്ള മാളൂട്ടിയും 6 വയസുള്ള മോനുട്ടനും ആണ് അവരെ കൂടാതെയുള്ളവര്‍. എല്ലാവരും വളരെ സന്തോഷത്തിലാണ്. കാരണം 16 വര്‍ഷത്തിന് ശേഷം വീട്ടില്‍ വരുന്ന ആഘോഷമാണ് എന്റെ വിവാഹം. എനിക്ക് വലിയ കമ്പനിക്കാരൊന്നും ഇല്ല. നാട്ടില്‍ വെറുതെ നടക്കുന്ന സന്ദീപാണ് എന്റെ അടുത്ത ഫ്രന്റ്. അതുകൊണ്ട് തന്നെ ആരുമായി ഒരു കാര്യവും ഞാന്‍ ചര്‍ച്ച ചെയ്യാറുമില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോളാണ് തലവേദന അനുഭവപ്പെടുന്നത്. ഈ അടുത്ത കാലത്തായി എനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന വരാറുണ്ട്. ഇനി പത്ത് പതിനഞ്ച് മിനുട്ട് വേദന തന്നെ. ഞാന്‍ നെറ്റിയില്‍ കൈവെച്ച് വേദന സഹിച്ചുപിടിച്ചു. ഫ്‌ളൈറ്റിലെ സീറ്റിലേക്ക് ചാഞ്ഞ് കിടന്ന് വിശ്രമിച്ചു. എപ്പളേ ഒന്ന് മയങ്ങി. കുറച്ച് കഴിഞ്ഞ് ആരോ തട്ടിവിളിക്കുന്നത് കേട്ട് ഉണര്‍ന്ന എന്നെ എയര്‍ഹോസ്റ്റസ് തട്ടിവിളിച്ചു. സീറ്റ് ബെല്‍റ്റിടാന്‍ പറഞ്ഞു. ഞാന്‍ വേഗം സീറ്റ് ബെല്‍റ്റിട്ടു. വിമാനം കേരളക്കരയില്‍ ലാന്റ് ചെയ്തു. എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ പതിവുപോലെ സന്ദീപ് ഉണ്ടായിരുന്നു. അവന്‍ എന്റെ അടുത്തേക്ക് ഓടിവന്നു.
സന്ദീപ്: അനുരാഗെ, എങ്ങനെയുണ്ടായിരുന്നു യാത്ര
അനുരാഗ്: സുഖം, നീ മെലിഞ്ഞ് പോയല്ലോ.
സന്ദീപ്: ജോലി വേണ്ടേ അളിയാ. പട്ടിണി തന്നെ. നിനക്ക് ഒരു ജോലിയുള്ളതോണ്ട് നന്നായി.
അനുരാഗ്: നിന്നോട് എസ് എസ് എല്‍ സി എഴുതാന്‍ പറഞ്ഞിട്ട് എന്തായി.
സന്ദീപ്: അതൊക്കെ മെനക്കേടാ. നീ വാ
അങ്ങനെ ഞാനും സന്ദീപും ഒരു ടാക്‌സി വിളിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു. കാറിലെ പിന്‍സീറ്റില്‍ ഇരുന്നുകൊണ്ട് സന്ദീപ്: ടാ നിന്റെ

💬 Comments

View all comments