Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
ഞാ... എന്റെ പേര് അനുരാഗ്
ചിരിച്ചുകൊണ്ട് വിജിത: എനിക്ക് അറിയാം ചേട്ടാ.. ചേട്ടന് നാട്ടിലെത്തിയോ..
ഭയത്തോടെ ഞാന്: എത്തി.
വിജിത: എത്ര കാലം ലീവുണ്ട്.
ഞാന്: മൂന്ന് മാസം
വിജിത: കല്യാണം കഴിഞ്ഞ് ഒരുമാസവും കുറച്ചേ നാട്ടിലുണ്ടാവൂ അല്ലേ..
ഞാന്: അതെ...
ഞങ്ങള് രണ്ട് പേരും ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു. അവള്ക്കും എന്നോട് ഒന്നും ചോദിക്കാനില്ല. എനിക്കും ചോദിക്കാനില്ല. പക്ഷെ എന്റെ ശരീരത്തില് ഒരുപാട് മാറ്റങ്ങള് സംഭവിക്കുന്നുണ്ടായിരുന്നു. ഞാന് വിയര്ത്തു. അവളുടെ ശബ്ദം കേട്ടപ്പോള് തന്നെ ആ മറ്റങ്ങള് അയാളില് ഉണ്ടായിരുന്നു.
വിജിത: ചേട്ടന് ടൗണിലേക്ക് ഇറങ്ങുന്നുണ്ടോ..
ഞാന്: ങാ ഇറങ്ങണം.
വിജിത: ഞാന് ഇന്ന് പോവുന്നുണ്ട്.
ഞാന്: ഹോ
വിജിത: ചേട്ടന് വരികയാണെങ്കില് ഒരുമിച്ച് കാണാം. പക്ഷെ അമ്മയോട് പറയണം.
ഞാന്: ശരി പറയാം.
വിജിത: ഞാന് അമ്മക്ക് ഫോണ് കൊടുക്കാം.
അവള് അവളുടെ അമ്മക്ക് ഫോണ്കൊടുത്തു.
വിജതയുടെ അമ്മ: മോനെ.. അനുരാഗെ
ഞാന്: ങാ അമ്മേ.. ഞാന് ടൗണിലേക്ക് വരുന്നുണ്ട്. അവളെ
അമ്മ: ങാ. അവളെ വിട്ടയ്ക്കാം. നീ ഭക്ഷണം കഴിച്ചോ..
ഞാന് : കഴിച്ചു. അച്ഛനില്ലേ അവിടെ
അമ്മ: ചേട്ടന് ഇവിടെ അടുത്ത് ഒരാളെ കാണാന് പോയിരിക്കുകയാ. ഞാന് അവള്ക്ക് കൊടുക്കാം.
വിജിത: ങാ ചേട്ടാ. അമ്മ സമ്മതിച്ചു. ഞാന് വൈകിട്ട് മൂന്നരയാവുമ്പോള്
ഞാന്: ശരി. എന്നാല് ഞാന് അവിടേക്ക് എത്താം.
വിജിത: ഓക്കെ ചേട്ടാ.
ഞാന്: ഓക്കെ.
ഞാന് ഫോണ് കട്ടുചെയ്തു. സന്ദീപിനെ വിളിച്ചു. അങ്ങനെ അവനെ കൂട്ടി അമ്മാവന്റെ കാറുമായി ഞാന് ടൗണിലെ പാര്ക്കിലേക്ക് പോയി. അവിടെ
💬 Comments
View all comments