0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 59.2K

കളിയാക്കിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നതിനിടയിൽ എന്നെ ഞെട്ടിച്ചു കൊണ്ടാണ് റോഷ്ന മിസ്സ് ഒരു കാര്യം ചോദിച്ചത്.

"ടാ...നീയും ശാലിനി മിസ്സും എന്തെങ്കിലും പ്രശ്നമുണ്ടോ...?" മിസ്സ് കാര്യമായി തന്നെ ചോദിച്ചതും ഞാൻ പോലുമറിയാതെ ഞാനൊന്നു ഞെട്ടി.അത് കണ്ടതും

"എന്താടാ സീരിയസ് കാര്യം വല്ലോമാണോ...? മിസ്സെന്നെ കൂർപ്പിച്ചു നോക്കി ചോദിച്ചു.

"ഏയ്...അങ്ങനെ കാര്യമായിട്ടൊന്നുമില്ല...കുറച്ചു ദിവസമായി ഞാൻ ക്ലാസ്സിനു കയറിയിട്ട്..." ഞാൻ അങ്ങുമിങ്ങും തൊടാതെ പറഞ്ഞതും

"സത്യം പറയെടാ അത് മാത്രമാണോ...?"

അതിൽ വിശ്വാസം വരാതെ റോഷ്ന മിസ്സെന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.

"അത് മാത്രമല്ല മിസ്സ് വന്നന്നു തന്നെ ഞങ്ങൾ രണ്ടുമൊന്നു കോർത്തു..." ഞാൻ എനിക്ക് തോന്നിയ ഇഷ്ട്ടവും എന്റെ തോന്നലുകളും പറയാതെ ബാക്കിയെല്ലാം മിസ്സിനോട് പറഞ്ഞു.അത് കേട്ടതും ഒരു പൊട്ടി ചിരിയായിരുന്നു മിസ്സിന്റെ പ്രതികരണം.

"അയ്യേ...ഇതിനായിരുന്നോ...അന്ന് അവളുടെ നോട്ടോം ഭാവോം കണ്ടപ്പോ ഞാൻ കരുതി വലിയ എന്തോ കാര്യമാണെന്ന്..." മിസ്സ് ചിരിയടക്കാൻ കഴിയാതെ പറഞ്ഞതും അന്ന് എന്നെ നോക്കി പേടിപ്പിച്ചത് മിസ്സും കണ്ടിരുന്നു എന്നെനിക്ക് മനസ്സിലായി.അങ്ങനെ മിസ്സ് ചിരിച്ചോണ്ടിരുന്നതും ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചു.അത് കേട്ടതും റോഷ്ന മിസ്സ് ചിരിയടക്കി ഫയലെല്ലാം വാരി പെറുക്കി എണീറ്റു.എന്നിട്ട്

"ടാ ചെക്കാ ആ പ്രശ്നം എങ്ങനേലും തീർക്കാൻ നോക്ക്...അല്ലേൽ നിന്റെ ഇന്റെണലും അറ്റന്റൻസുമെല്ലാം വെള്ളത്തിൽ വരച്ച വര പോലാകും...പിന്നെ ഈ പരിപാടി കഴിഞ്ഞാൽ മക്കള് മര്യാദക്ക് ക്ലാസിൽ കയറിക്കോണം...എങ്ങനേലും നാലക്ഷരം പഠിച്ചു രക്ഷപ്പെടാൻ നോക്ക്..."

എന്നും പറഞ്ഞെന്നെ ഉപദേശിച്ച് എനിക്കൊരു റ്റാറ്റയും തന്നു കൊണ്ട് മിസ്സെണീറ്റ് പോയി.മിസ്സ് പോയതും ഞാനുമെണീറ്റ് ക്ലാസ്സിലേക്ക് നടന്നു.

ഞാൻ നേരെ ചെന്നു കയറിയത് പുലി മടയിലേക്കായിരുന്നു.എണീറ്റ് വരാന്തയിലേക്ക്

💬 Comments

View all comments