0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 57.6K

തൂക്കി

"ഹാ...നീ എങ്ങോട്ടാടാ ഈ പോണേ ഇരിയവിടെ..." മിസ്സൊരു കൊല ചിരിയോടെ പറഞ്ഞു.

"മിസ്സേ...ഞാൻ ആളറിയാണ്ട് എന്തെക്കെയോ...?" ഞാൻ പതിയെ പറഞ്ഞു %ഓഹ് എന്തോ കേട്ടില്ല...നേരത്തെ നീ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞേ...?" മിസ്സ് എനിക്കിട്ട് കൊട്ടി

"അത് മിസ്സേ...അപ്പോളത്തെ...ഒരു ആവേശത്തിനു..."ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

"ഉം....ഉം....മക്കള് കൂടുതൽ കിടന്നുരുളണ്ട...ഞാൻ ആരോടും പറയാനൊന്നും പോകുന്നില്ല..."മിസ്സൊരു നല്ല ചിരിയോടെ പറഞ്ഞു.മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്,ഒരു ഭംഗിയുള്ള ഇരുനിറമാണ് റോഷ്ന മിസ്സിന്,കുറച്ചു തടിച്ചു ചബ്ബിയായ ശരീര പ്രകൃതം.

"എന്താടാ കാറ്റ് പോയോ...ഞാൻ കാര്യമായി തന്നെ പറഞ്ഞതാ...ഞാൻ ഒന്നും ആരോടും പറയില്ല..." മിസ്സിന്റെ ശബ്ദമാണ് മിസ്സിന്റെ ചിരിയിൽ മയങ്ങിയിരുന്ന എന്നെ ബോധത്തിലേക്ക് കൊണ്ടു വന്നത്.

"മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗി..." ഉള്ള കാര്യം ഞാൻ ഒന്ന് സുഖിപ്പിച്ചു കൊണ്ട് മിസ്സിനോടായി പറഞ്ഞു.അത് കക്ഷിക്കങ്ങു സുഖിച്ചു അത് മറക്കാതെ നല്ല പോലെ ഒന്ന് ചിരിച്ചു കൊണ്ട്

"നിന്റെ സുഖിപ്പിക്കലൊക്കെ എനിക്കിഷ്ട്ടായി...എന്നും വെച്ച് ഇതു പകുതിക്കിട്ട് മുങ്ങാം ന്ന് കരുതണ്ട...മര്യാദക്ക് ഇരുന്ന് നടക്കാൻ പോകുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റും ടൈമിങ്ങും റെഡിയാക്ക് ഇന്നു വൈകുന്നേരം എനിക്ക് ഈ ലിസ്റ്റ് കൊടുക്കണം..."

എന്നും പറഞ്ഞു സൈഡിലിരുന്ന ഒരു ഫയലെനിക്ക് എടുത്ത് തന്നു.അങ്ങനെ ഒരു കണക്കിന് എങ്ങനെയൊക്കെയോ അതെല്ലാമിരുന്നു ചാർട്ട് ചെയ്തു തീർന്നപ്പോൾ ലഞ്ച് ബ്രേക്കിന്റെ സമയമായി.ഒപ്പമുണ്ടായിരുന്ന രണ്ടും ക്ലാസിൽ പോയിട്ടും ഞാനും മിസ്സും ബെല്ലടിക്കും വരെ സംസാരിച്ചിരുന്നു.ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.ആ

സംസാരത്തിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു ബോണ്ടുണ്ടായി,മിസ്സെനിക്കൊരു ചേച്ചിയെ പോലായി.അങ്ങനെ ആ സംസാരം വീണ്ടും തുടർന്നു ഇടക്ക്

💬 Comments

View all comments