0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 46.3K

എന്തോ...? ഇതെല്ലാം ഇനി എന്റെ മാത്രം തോന്നലാണോ അതോ ഇനി ഞാൻ വല്ലോം ചെയ്തിട്ടാണോ എന്നൊന്നുമെനിക്ക് മനസ്സിലായില്ല.

പിന്നെ ജൂനിയർ പിള്ളേർ വന്നത് മുതൽ കോളേജിന് മൊത്തത്തിലൊരു മാറ്റം,എല്ലാം ക്ലാസ്സ് തുടങ്ങി കഴിഞ്ഞിട്ടാണെന്ന് മാത്രം.കാര്യമെന്താണെന്ന് തിരക്കിയപ്പോൾ കോളേജിന്റെ മാനേജിങ് ബോർഡിലുള്ള മെയിനിന്റെ സന്താനം കോളേജിൽ ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു എന്നും അവനു കോളേജ് പിടിക്കാഞ്ഞിട്ട് എന്തോ കംപ്ലൈന്റ് ചെയ്തുന്നോ അങ്ങനെയെന്തക്കെയോയാണ് കര കമ്പി.അതെന്തായാലും

നന്നായി അങ്ങനെയെങ്കിലും ഈ കോളേജൊന്ന് നന്നായി കണ്ടല്ലോ അവനെ ഞാൻ മനസാൽ സ്മരിച്ചു.അങ്ങനെ മിസ്സിനെ വായിനോക്കലും മിസ്സിന്റെ നിർത്തി പൊരിക്കലും തകൃതിയായി നടക്കുമ്പോളാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടൊരു അറിയിപ്പ് വന്നത് ഇത്തവണത്തെ ഫ്രഷേഴ്സ് ഡേക്ക് കോളേജിന്റെ വക ഗംഭീര പരിപാടി.അങ്ങനെ ആദ്യമായി ഈ കോളേജിൽ വന്നിട്ട്

നല്ലൊരു പരിപാടി കിട്ടാൻ പോകുന്നു.മാനേജ്മെന്റിനു വേണ്ടപ്പെട്ടവർ വന്നാലുള്ള ഓരോ ഗുണങ്ങളെ...ഇവന് കുറച്ചു നേരത്തെ വന്നോടായിരുന്നോ ഒരു വർഷം വെറുതെ മൂഞ്ചി തെറ്റി.പക്ഷെ ആ പരിപാടി കാരണം പലതുമെന്റെയുള്ളിൽ ഊട്ടിയുറപ്പിക്കപ്പെട്ടു.

അങ്ങനെ ഓരോ ഡിപ്പാർട്മെന്റിൽ നിന്നും കോർഡിനേറ്റർമാരെ തിരഞ്ഞെടുത്തു.ഡിപ്പാർട്മെന്റിൽ 3 ഇയറും കൂടി ആകെ വിരലിൽ എണ്ണാവുന്ന ആൺപിള്ളേർ മാത്രമുള്ള എന്റെ ഡിപ്പാർട്മെന്റിൽ നിന്ന് ആ പണി എനിക്ക് തന്നെ അടിച്ചു തന്നു.അങ്ങനെ ആദ്യത്തെ മീറ്റിംഗ് കഴിഞ്ഞതും ഓരോരുത്തർക്കായി ഓരോ പണി തയ്ച്ചു തന്നു.എനിക്ക് കിട്ടിയത് കൾച്ചറൽസിന്റെ

ഡ്യൂട്ടി,അതിനു പുറമെ ഡിപ്പാർട്മെന്റിലെ സ്റ്റുഡന്റ്സിന്റെ കൾച്ചറൽ പ്രോഗ്രാംസുണ്ടെൽ എത്രയും പെട്ടന്ന് അതിന്റെ ലിസ്റ്റ് സ്റ്റാഫ് കോഡിനേറ്റർ റോഷ്ന മിസ്സിനെ ഏൽപ്പിക്കാനും.അങ്ങനെ എല്ലാം കേട്ട് ബോധിച്ചു ഞാൻ സ്റ്റാഫ് റൂമിലേക്ക് പോയി HODയോട് കാര്യങ്ങൾ ബോധിപ്പിച്ചു,അയാൾ വേണ്ടത് ചെയ്തോളാനും

💬 Comments

View all comments