Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
അതിൽ ആദ്യം ഖേദിച്ചെങ്കിലും ഇപ്പോൾ നന്നായെന്ന് തോന്നി.ഞാൻ കഴിക്കാൻ ഇരുന്നതും മുത്തച്ഛനെയും മുത്തശ്ശിയേയും ചെറിയച്ഛൻ മരുന്ന് കൊടുത്ത് കിടക്കാൻ പറഞ്ഞയച്ചു,പറ്റില്ലെന്ന് വാശി പിടിച്ചെങ്കിലും
"മരുന്ന് കുടിക്കുന്നതാ ഉറക്കം കളയാൻ പറ്റില്ല...അവൻ രണ്ടു ദിവസം കഴിഞ്ഞേ പോകു..."എന്നൊക്കെ പറഞ്ഞു ചെറിയച്ഛൻ അവരെ കൺവിൻസ് ചെയ്തു.
"പിള്ളേരെന്ത്യേ ചെറിയച്ഛ...?"ചെറിയമ്മ വിളമ്പിയ ചോറു കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഇവരുടെ പ്രോഡക്റ്റുകളെ പറ്റിയുള്ള ചിന്ത വന്നത്,ഞാൻ വന്നാൽ എന്റെ വാലേന്ന് മാറാത്തതാ രണ്ടും
"അവരൊക്കെ കിടന്നിട്ട് കുറേ നേരമായെടാ...നീ ഈ നേരത്ത് എഴുന്നെള്ളുമെന്ന് ആരേലും അറിഞ്ഞോ...?"ചെറിയച്ഛന്റെ വ്യക്തമായ മറുപടി.അങ്ങനെ ഞാൻ കഴിച്ചു തീർത്ത് എണീറ്റു,ചെറിയമ്മ മേലെ എന്റെ റൂമിലെ വിരി മാറ്റാൻ എന്നും പറഞ്ഞു പോയതാണ് അത് എന്തായാലും നന്നായി അല്ലേൽ ഇപ്പളൊന്നും എനിക്ക് എണീക്കാൻ പറ്റില്ല.പറഞ്ഞു നാക്കെടുത്തില്ല
"ഹ...അപ്പോളേക്കും നീ എണീറ്റോ കുറച്ചൂടെ കഴിച്ചൂടെ സിദ്ധു നിനക്ക്..." എന്നും ചോദിച്ചു കൊണ്ട് ചെറിയമ്മ പാഞ്ഞെത്തി.അത് കേട്ടതും ഞാൻ അവരെ ഒന്ന് മിഴിച്ചു നോക്കി,ഒരു പറ ചോറ് പ്ലേറ്റിൽ വിളമ്പിയിട്ട് പോയ കക്ഷിയാണ് ഈ പറയണേ...
"നിങ്ങൾ എന്തോ നോക്കിയിരിക്കായിരുന്നു മനുഷ്യ...അവനു കുറച്ചൂടെ വിളമ്പി കൊടുക്കാമായിരുന്നില്ലേ...?"ചെറിയമ്മ പിന്നെ ചെറിയച്ഛനു നേരെയായി.ഭാഗ്യം ഞാൻ രക്ഷപ്പെട്ടു.അങ്ങനെ അവരോട് ഒരു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ചെറിയച്ഛൻ ഇതിന്റെ മുന്നിൽ എന്നെ ഒറ്റക്കാക്കി പോവാണല്ലേ തെണ്ടി എന്ന് എന്നെ നോക്കി പറയാതെ പറയുന്നുണ്ട്,അവരുടെ ദാമ്പത്യ പ്രശ്നത്തിൽ
നമ്മൾ സിംഗിൾസ് എന്തിനാ വെറുതെ ഇടപ്പെടുന്നേ അവരായി അവരുടെ പാടായി.അത് പറഞ്ഞപ്പോളാണ് എന്റെ പ്രിയതമയേ പറ്റിയുള്ള ചിന്ത വീണ്ടും വന്നത് അങ്ങനെ ഞാൻ വീണ്ടും മൂഡ് ഔട്ടായി.അങ്ങനെ അവളേം
💬 Comments
View all comments