Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
തന്നാലുണ്ടല്ലോ..."എന്നും പറഞ്ഞു കൊണ്ടവർ അടുത്തിരുന്ന തലയണയും കൊണ്ട് ഒന്ന് തന്നിട്ട് റൂമിൽ നിന്നിറങ്ങി.അതിനിടയിൽ വാതിൽക്കൽ നിന്ന്
"ഇനിയും എന്നെ ഇങ്ങോട്ട് വരുത്തിക്കരുത്..."എന്ന ഒരു ഭീഷണിയും.ഭീഷണിയെ അതും നമ്മളോട്...
അത് കേട്ടതും ഞാൻ ഓടി ബാത്റൂമിൽ കയറി എന്നിട്ട് എല്ലാം തീർത്ത് പെട്ടന്ന് തന്നെയിറങ്ങി രണ്ടു കുടം വെള്ളം എണീറ്റപ്പോൾ തന്നെ തലയിൽ വീണത് കൊണ്ട് ഒരു കാക്ക കുളിയുടെ ആവശ്യമേ ഉണ്ടായൊള്ളു.അങ്ങനെ താഴെ ചെന്നതേ മുത്തശ്ശി പരിഭവങ്ങളുടെ കെട്ടഴിച്ചു.അങ്ങനെ അതും കേട്ട് ഉച്ചക്കത്തെതും രാവിലത്തെതും
ഞാൻ ഒരുമിച്ചു കഴിച്ചു.അങ്ങനെ വെയിലാറും വരെ മുത്തച്ഛന്റേം മുത്തശ്ശിയുടെയും കൂടെ പരിഭവം കേട്ടും ചെറിയമ്മയുടെ ഊക്ക് വാങ്ങിയും ഞാൻ തള്ളി നീക്കി കൊണ്ടിരുന്നു.പിള്ളേർ രണ്ടും സ്കൂളിലും ചെറിയച്ഛൻ ജോലിക്കും പോയി.
വെയിലൊന്നാറിയതും ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.വെറുതെ ഇങ്ങനെ നടക്കാൻ ഒരു ആഗ്രഹം,അത് കൊണ്ട് വണ്ടിയുമെടുത്തില്ല.ആ നാടിന്റെ പ്രകൃതി രമണിയതയും ആസ്വദിച്ചു കൊണ്ട് ഞാൻ അങ്ങനെ നടന്നു.അങ്ങനെ എന്നെയും മരങ്ങളെയും തഴുകി തലോടി പോകുന്ന മന്ദൻ മാരുതനെയും ആസ്വദിച്ചു കൊണ്ട് ഞാൻ നടപ്പ് തുടർന്നു.അങ്ങനെ കണ്ട
ഇടവഴിയും നടവഴിയുമെല്ലാം കയറി ഞാൻ നടന്നു.അങ്ങനെ അമ്പരചുംബികളല്ലാത്ത ഓടിട്ടതും ടെറസുള്ളതും ഇല്ലാത്തതുമായ വീടുകളുടെ ഞാൻ എന്റെ പ്രയാണം തുടർന്നു അവസാനം ഞാൻ നടന്നു നടന്നു വേറെ വേറെ ഏതോ രാജ്യത്ത് എത്തിയ ഒരു ഫീൽ.മലര് ഒരു കഴപ്പിന് ഇറങ്ങി നടക്കുവേം ചെയ്ത് ഇനി എങ്ങനെ തിരിച്ചു
പോവും എന്തോ...കുറച്ചു കൂടെ നടന്നതും ഞാൻ അവിടുത്തെ കവലയിലെത്തി അവിടെ കണ്ട ഒരു ചായക്കടയിൽ കയറി ഇത്രോം നേരത്തെ നടപ്പ് കൊണ്ട് വിശന്നു തുടങ്ങിയ എന്റെ
💬 Comments
View all comments