Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
വരെ വന്നു.വീടിനു അടുത്ത് എത്താനായതും രണ്ടിനോടും എനിക്ക് വഴി തെറ്റിയത് ഒന്നും പറയരുത് എന്ന് കച്ചം കെട്ടി,പക്ഷെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.ഞങ്ങളെ ഒപ്പം കണ്ട്
"ഇവരെ എവിടുന്ന് കിട്ടിയെടാ നിനക്ക്..."എന്ന് ചെറിയമ്മ ചോദിക്കേണ്ട താമസം രണ്ടും കൂടെ എന്നെ അങ്ങ് ഊക്കി ഇല്ലാതെയാക്കി കമ്പനി പ്രോഡക്റ്റ് തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.അങ്ങനെ അതിന്റെ ക്ഷീണം ഞാൻ ചെറിയമ്മയുണ്ടാക്കി വെച്ച ചായയും പഴംപൊരിയും കഴിച്ചു തീർത്തു.അത് കഴിഞ്ഞ് അവന്മാർ കളിക്കാൻ പാടത്തേക്ക് പോയപ്പോൾ എന്നെയും
വിളിച്ചെങ്കിലും ഇത്രോം നേരത്തെ അലച്ചിൽ എന്നെ ആകെ തളർത്തിയിരുന്നത് കൊണ്ട് ഞാൻ ആ ക്ഷണം നിരസിച്ചു.ഞാൻ നേരെ റൂമിൽ കയറി കിടന്നു,അവന്മാർ കളി കഴിഞ്ഞു വന്നെന്റെ നെഞ്ചത്ത് കയറിയപ്പോളാണ് ഞാൻ ഉണർന്നത് പിന്നെ അവരുടെ ഒപ്പം കൂടി പിള്ളേരുടെ സ്കൂൾ ജീവിതവും കേട്ടങ്ങിരുന്നു.പിള്ളേർക്ക് വരെ ലൈനൊക്കെയുണ്ട്
എന്താലെ...അത് പറഞ്ഞപ്പോളാണ് വീണ്ടും മിസ്സിന്റെ കാര്യം ഓർമയിൽ വന്നത്,ഇവന്മാർ അത് ചുരണ്ടാതെ ഞാൻ മാക്സിമം നോക്കി.അങ്ങനെ ഭക്ഷണം കഴിക്കാനായതും വീണ്ടും താഴേക്ക്.അപ്പോളേക്കും പണി കഴിഞ്ഞു ചെറിയച്ഛനും വന്നിരുന്നു.കഴിക്കുന്നതിനിടക്ക് എനിക്ക് വഴി തെറ്റിയതും പറഞ്ഞു ചെറിയമ്മയെന്നെ തലങ്ങും വിലങ്ങും ഊക്കി.പണ്ടാരം പോവണ്ടായിരുന്നു എന്ന് തോന്നി പോയി.ഇതുങ്ങൾ കളിയാക്കുന്നത്
ഓക്കെ സമ്മതിക്കാം പക്ഷെ മുത്തച്ഛനും മുത്തശ്ശിയും വരെ...പോരാത്തതിന് രാവിലെ നടന്നതും ചെറിയമ്മ സഭയിൽ അവതരിപ്പിച്ചു അതും പൊടിപ്പും തൊങ്ങലും ചേർത്ത്.അങ്ങനെ ഊക്കുകൾ വാരി കൂട്ടി ഞാൻ കഴിച്ചെണീറ്റു.പിന്നെയും കുറെ നേരം എല്ലാവരോടും സംസാരിച്ചും ഊക്ക് വാങ്ങിയുമാണ് ഞാൻ റൂമിലേക്ക് പോയത്.എന്ത് ചെയ്യാൻ ഇവിടെ വന്നാൽ ഞാൻ
ഇങ്ങനെ ഒരു ഊക്ക് വണ്ടിയായി പോകും.റൂമിലെത്തിയതും ഞാൻ നേരത്ത് മറന്നു
💬 Comments
View all comments