0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 93.6K

പോയ കാര്യത്തിലേക്ക് കടന്നു,ശാലിനി മിസ്സിന്റെ അക്കൗണ്ട്.പക്ഷെ ഇൻസ്റ്റ മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും എന്റെ ശ്രമം പാഴായി.അതോടെ ഫോണും ബെഡിലേക്കിട്ട് തലയണയെ കെട്ടിപ്പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു.ഇന്നും അവളെ തന്നെ കാണണേ രാവിലെ കിട്ടാതെ പോയത്

കിട്ടണേ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടന്നു.

രാവിലെ ഭദ്രകാളി വരും മുന്നേ ഞാൻ എണീറ്റു.വെറുതെ ഫോണെടുത്ത് സമയം നോക്കിയതും എന്റെ കണ്ണു മിഴിഞ്ഞു,രാവിലെ ആറു മണി.ഞാൻ എന്നാണ് ഈ സമയം അവസാനമായി കണ്ടത് എന്നാണെന്നു പോലുമെനിക്ക് ഓർമയില്ല.ഈ നേരത്ത് എണീറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ വീണ്ടും കിടന്നുറങ്ങി,അല്ലാതെ എന്ത് ചെയ്യാൻ.പിന്നെ ആ

രണ്ടു കുരിപ്പുകൾ എന്റെ നെഞ്ചത്ത് ഡാൻസ് കളിച്ചപ്പോളാണ് ഞാൻ എണീക്കുന്നത്.രാവിലെ തന്നെ രണ്ടിനും ഏതോ മലയുടെ മണ്ടക്ക് പോണം ന്ന്.അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി ഒന്നുമല്ലേ ഇന്നലെ ഒരു സ്വപ്നം കണ്ടായിരുന്നേ...അങ്ങനെ അവന്മാരുടെ ആവശ്യമംഗീകരിച്ചു കൊണ്ട് ഞാൻ എണീറ്റ് കുളിച്ചു റെഡിയായി താഴോട്ട് പോയി.എന്റെ

ഒരുങ്ങി കെട്ടിയുള്ള വരവ് കണ്ട് മുത്തശ്ശി കാര്യം തിരക്കിയതും കാര്യം ഞാൻ വ്യക്തമാക്കി.പക്ഷെ അതിന്റെ വാലും തലയും കേട്ട് കൊണ്ട് വന്ന ചെറിയമ്മ

"അതിനു സാറിന് വഴിയൊക്കെ അറിയുവോ...?"എന്ന് ചോദിച്ചെന്നെ ഒന്ന് വാരാൻ നോക്കിയെങ്കിലും ഞാൻ എന്റെ ട്രമ്പ് കാർഡുകളെയിറക്കി അതിനെ പുഷ്പ്പം പോലെ എതിർത്തു.ഡോലു ബോലു is my trump cards.

അങ്ങനെ ചായയും കുടിച്ചു ഞങ്ങളിറങ്ങി.ഇത്തവണ വണ്ടിയും കൊണ്ടാണ് പോണേ...അല്ലാണ്ട് എനിക്കൊന്നും വയ്യ നടന്നു നടുവൊടിക്കാൻ.

"നോക്കി പൊക്കോണം...പിന്നെ ഉച്ചക്ക് മുന്നേ ഇങ്ങെത്തിക്കോണം..."ഇറങ്ങും മുമ്പ് ചെറിയമ്മയുടെ ഉത്തരവ് വന്നു.പിന്നെ

"രണ്ടും പോണേ ഒക്കെ കൊള്ളാം പോയ

💬 Comments

View all comments