0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

അപ്പോൾ പുറത്ത് ആളുകൾ നിറഞ്ഞതിനാലും നഗരവും പകൽ വെളിച്ചവും അസഹ്യമായി സ്വകാര്യതയെ അക്രമിക്കുന്നതിനാലും അവൾ കൈയുയർത്തി അയാളെ വിലക്കാൻ ആഗ്രഹിച്ചു. പക്ഷെ അയാളുടെ കൈകൾ അവളുടെ മാറിനെ തൊട്ടില്ല. പകരം സീറ്റ് ബെൽറ്റ് അവളുടെ ദേഹത്തേക്ക് ഇടുവിക്കുകയാണ് ചെയ്തത്.

"പേടിച്ചുപോയോ?"

അയാൾ പുഞ്ചിരിയോടെ ചോദിച്ചു.

"ഇല്ല..."

"എന്റെ കൈ അങ്ങോട്ട് വന്നിട്ടും പേടിച്ചില്ലേ?"

"ഇല്ല..."

"അതെന്താ?"

"അറിയില്ലേ?"

അവൾ അയാളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റിയാണ് ചോദിച്ചത്.

അയാൾക്ക് തന്റെ അരക്കെട്ടിലെ  താളം പ്രകമ്പനം കൊണ്ട് വളരുന്നത് അറിയാമായിരുന്നു.

"സീറ്റ് ബെൽറ്റിനല്ലെങ്കിൽ പോലും ആരുടെ കയ്യും അങ്ങോട്ട് നീളും?"

അവളുടെ മാറിലേക്ക് കണ്ണുകൾ കാണിച്ച് അയാൾ പറഞ്ഞു.

"ശ്യേ..."

അവൾ നാണിച്ചു.

"എന്തൊക്കെയാണ് പറയുന്നത്?"

അവൾ അയാളിൽ നിന്ന് നോട്ടം മാറ്റി.

അടുത്ത നിമിഷം തന്നെ അവൾ വീണ്ടും അയാളെ നോക്കി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ആയാലും അവളെ നോക്കി.

"അതെന്താ?"

"അത്രയും ഭംഗിയുണ്ട് അവിടെ...പുരുഷന്മാർ കൊതിക്കുന്ന വലിപ്പവും ഉണ്ട് അവിടെ?"

"ആണോ?"

നാണത്തോടെ അവൾ ചോദിച്ചു. പിന്നെ മുഖം താഴ്ത്തി തന്റെ മാറിടത്തിലേക്ക് നോക്കി.

"അത് ഇതുവരെയും മനസ്സിലായിട്ടില്ലേ?"

അവൾ സ്വയം മാറിടം നോക്കുന്നത് കണ്ട് അയാൾ ചോദിച്ചു.

അവൾ  നാണത്തോടെ വീണ്ടും അയാളെ നോക്കി.

"ആ ഷാൾ മാറ്റി നോക്കൂ അപ്പോൾ മനസ്സിലാകും, ഞാൻ പറഞ്ഞത് ശരിയല്ലേ എന്ന്,"

അവൾ "ഇല്ല" എന്ന അർത്ഥത്തിൽ തലകുലുക്കി.

"മാറ്റൂ സാഹിബ...അപ്പോൾ എന്ത് ഭംഗിയാണ് എന്നറിയാമോ?"

"സിറ്റിയാണ് ഇത്...ആളുകൾ..."

അവൾ ചുറ്റും നോക്കി.

"സിറ്റി അൽപ്പം കഴിയുമ്പോൾ തീരും...പിന്നെ പാത വിജനമാകും..അപ്പോൾ മാറ്റൂ ഷാൾ..."

അയാൾ പറഞ്ഞു. അവൾ

💬 Comments

View all comments