Chapter Title : ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 4 [SmiTHA]
അയാളുടെ തോളിൽ പതിയെ അടിച്ചു.
"ബദ്മാഷ് ആണ് നിങ്ങൾ..ബത്തമീസ്...ഹഹഹ..."
അവൾ ഉറക്കെ ചിരിച്ചു. അയാളും.
"സാഹിബയ്ക്ക് ബദ്മാഷി, ബത്തമീസി ഒക്കെ ഇഷ്ടമാണ് എന്ന് എനിക്കറിയാം..."
"പോടാ തെമ്മാടി..."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളും ഉറക്കെ ചിരിച്ച് അവളുടെ ജ്വലിക്കുന്ന സൗന്ദര്യമളന്നു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ കറാച്ചി നഗരം അപ്രത്യക്ഷ്യമായി. അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അത് ഒരുകൈകൊണ്ട് ചെവിയുടെ മേൽ വെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ അയാളുടെ ഫോണിന് മേൽ പിടിച്ച് അയാളുടെ കൈയെ സ്വതന്ത്രമാക്കി. അയാൾ ഏതാനും വാക്കുകൾ സംസാരിച്ചു. പിന്നെ അവൾ ഫോൺ അയാളുടെയടുത്ത് വെച്ചു.
"ഇതുപോലെ ഒരു ഫോൺ ഞാൻ ആദ്യം കാണുകയാണ്..."
അതെടുത്ത് അവൾ പറഞ്ഞു.
"ഏതാണ് കമ്പനി?"
അതിനുത്തരമായി അയാൾ പെട്ടെന്ന് പാതയോരത്ത് കാർ നിർത്തി.
അവിടം വിജനമായിരുന്നു.
എന്നിട്ട് അവളുടെ നേരെ വന്ന് പ്രണയതാപം തുളുമ്പുന്ന അവളുടെ ദേഹത്തെ അമർത്തി പുണർന്നു. അതിന് കാത്തിരുന്നിട്ടെന്നത് പോലെ അവളുടെ കൈകളും അയാളെ വരിഞ്ഞു. അടുത്ത നിമിഷം അയാളുടെ ചുണ്ടുകൾ അവളുടെ തളിരധരങ്ങളിലമർന്നു.
ചുണ്ടുകൾ പരസ്പ്പരം താളത്തിൽ പടയൊരുക്കം നടത്തുമ്പോൾ അയാളുടെ വലത് കൈ അവളുടെ ഉന്നതമായ മാറിൽ അമർന്നു. അവൾ സുഖപാരാവശ്യത്താൽ അയാളുടെ കൈക്ക് മേൽ തന്റെ കൈത്തലം കൊണ്ടമർത്തി മാറിന് കൂടുതൽ സുഖം കൊടുത്തു.
"വേണ്ട..."
പെട്ടെന്ന് പരിസരത്തേക്ക് മടങ്ങി വന്ന് അവൾ അയാളെ നോക്കി.
"എന്റെ അങ്കിൾ ആണ് കറാച്ചി സിറ്റി നസീം...ബീറ്റ് പോലീസുകാർ കണ്ടാൽ കുഴപ്പമാണ്..."
മൈ ഗോഡ്! സിറ്റി നസീം? കറാച്ചിയുടെ മേയർ?
അപ്പോൾ ഇവൾ?
"എന്നിട്ടാണോ കാറില്ലാതെ വന്നത്?"
"കാർ ഭാഗ്യത്തിന്
💬 Comments
View all comments