0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

അഭിമുഖമായി തിരിഞ്ഞു. റബ്ബേ! അയാൾ തലയിൽ കൈവെച്ചു. ഇപ്പോഴാണ് മാറിടത്തിന്റെ മുഴുപ്പും ഭംഗിയും അയാൾ കാണുന്നത്. ആ കാഴ്‌ച്ചയിൽ അരക്കെട്ടിലെ വലിപ്പം ഒന്നുകൂടി കൂടി. അസഹ്യമായ സുഖാനുഭൂതിയിൽ അയാൾ കൂടാരമടിച്ചു പൊങ്ങിനിൽക്കുന്ന സാധനത്തിൽ പിടിച്ചു തിരുമ്മി.

അപ്പോഴാണ് സീറ്റിൽ കിടന്ന അയാളുടെ ഫോൺ ശബ്ദിച്ചത്. സ്‌ക്രീനിൽ തെളിഞ്ഞു കണ്ട നമ്പർ അത്രയും പ്രാധാന്യമുള്ളതിനാൽ അയാൾ പെട്ടെന്ന് ഫോണെടുത്തു. രണ്ടുമിനിറ്റ് സംസാരം തുടർന്നു. അത് കഴിഞ്ഞ് ഫോൺ തിരികെ സ്റ്റിയറിങ് വീലിനടിയിലെ ഹോൾസ്റ്ററിൽ വെച്ചു. വീണ്ടും അയാളുടെ കണ്ണുകൾ എതിർ ദിശയിലെ ജനറൽ സ്റ്റോറിലേക്ക് പോയി.

അവൾ അവിടെയുണ്ടായിരുന്നില്ല.

ശ്യേ!

അതിരില്ലാത്ത നിരാശയോടെ അയാൾ പുലമ്പി.

എങ്കിലും അരക്കെട്ടിലെ മുഴപ്പിനു മാറ്റമൊന്നുമില്ല. വല്ലാതെ കാമക്കലിപ്പിൽ സാധനം വേദനിക്കാൻ തുടങ്ങി. ഒന്ന് പിടിച്ച് കളഞ്ഞില്ലെങ്കിൽ അതിങ്ങനെ നീറി നിൽക്കും.

അയാൾ കണ്ണുകൾ അടച്ച് വിങ്ങിവീർത്ത സാധനത്തിൽ കൈയ്യമർത്തി.

"ഹലോ!"

പെട്ടെന്ന് പുറത്ത് നിന്ന് ഒരു സ്ത്രീശബ്ദം കേട്ട് ഞെട്ടി കണ്ണുകൾ തുറന്നു.  അപാരമായ ജാള്യതയോടെ അരക്കെട്ടിൽ നിന്ന് കൈമാറി.

അതിസുന്ദരിയായ ആ പെണ്ണ് ഇതാ ഇപ്പോൾ തന്റെ കാറിന് മുമ്പിൽ.

അവൾ പെട്ടെന്ന് അനിഷ്ടത്തോടെ അയാളുടെ അരക്കെട്ടിൽ നിന്ന് കണ്ണുകൾ മാറ്റുന്നത് അസ്‌ലം കണ്ടു.

""അസ്സലാമു അലൈക്കും സാഹിബാ”

വിനയം നിറഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.

"ബാൽദിയ..."

അയാളുടെ ഉപചാരവാക്കുകൾ വകവെയ്ക്കാതെ അവൾ പറഞ്ഞു.

"ബാൽദിയ...എന്നുവെച്ചാൽ ഒരു മണിക്കൂർ ഡ്രൈവ്..."

അയാൾ സ്വയം പറഞ്ഞു. .അസ്ലം  ഉടൻ തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി അവൾക്ക് ഡോർ തുറന്നു കൊടുത്തു.അവൾ അകത്തേക്ക് കയറി. അസ്‌ലം കാർ മുമ്പോട്ടേക്കെടുത്തു.

"ബാൽദിയയിൽ എവിടെയാണ് സാഹിബ?"

💬 Comments

View all comments