0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

അസ്‌ലം മിററിലൂടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"ആദ്യം ബാൽദിയയെത്തട്ടെ..."

അനിഷ്ടം വിടാതെ അവൾ പറഞ്ഞു.

"എന്നിട്ട് പറയാം..."

അവളുടെ ചൊടിപ്പിന് കാരണം അസ്‌ലത്തിന് മനസ്സിലായി. താൻ കണ്ണുകളടച്ച് കുണ്ണയിൽ പിടിച്ച് ഞെരിക്കുന്നത് ഇവൾ കണ്ടിരിക്കുന്നു. അതിലാണ് ദേഷ്യം. പക്ഷെ അത്ര ദേഷ്യമുണ്ടെങ്കിൽ എന്തിനാണ് തന്റെ ടാക്സി തന്നെ അവൾ തെരഞ്ഞെടുത്തത്? അവിടെ വേറെയും കാറുകൾ ലൈനിലുണ്ടായിരുന്നല്ലോ.

കറാച്ചിയുടെ സൗന്ദര്യം നിറഞ്ഞ ഭാഗത്തുകൂടിയാണ്  കാർ നീങ്ങുന്നത്. അവൾ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്. ഇടയ്ക്ക് എന്തൊക്കെയോ ഓർത്ത് പുഞ്ചിരിക്കുന്നുണ്ട്. കാമുകനെ ഓർത്താവാം. ഭർത്താവിനെ ഓർത്ത് ഒരു പെണ്ണും സ്വകാര്യതയിൽ പുഞ്ചിരിക്കാൻ സാധ്യത കുറവാണ്.

"സാഹിബ, ഷോപ്പിങ്ങിനു വന്നതാണോ?"

ഷഹീന കോമ്പ്ലെക്സിന് മുമ്പിലൂടെ കാർ നീങ്ങവേ അയാൾ ഒന്നുകൂടി ശ്രമിച്ചു.

"ഹ്മ്മ്..."

അവൾ മൂളി. ഇത്തവണ ശബ്ദത്തിന് ഒരു മയമുണ്ടായിരുന്നു.

"അല്ല..ചോദിച്ചത് എന്തിനാണ് എന്ന് വെച്ചാൽ...ഷഹീന കോമ്പ്ലെക്സ് കഴിഞ്ഞാൽ നേപ്പിയർ റോഡാണ്...കറാച്ചിയിലെ ഏറ്റവും നല്ല ഗാർമെൻറ്സ് ഷോപ്പുകൾ നേപ്പിയറിലാണ്..."

അപ്പോൾ അവൾ പുഞ്ചിരിക്കുന്നത് അയാൾ കണ്ടു.

"അവിടെ നിർത്തണോ?"

"ഓക്കേ ..അവിടെയെത്തുമ്പോൾ നിർത്തൂ..."

അഞ്ചു മിനിട്ടുകഴിഞ്ഞപ്പോൾ നേപ്പിയർ റോഡിലെത്തി. കറാച്ചി നഗരം രൂപകൽപ്പന ചെയ്ത ചാൾസ് നേപ്പിയറിന്റെ പേരിലുള്ള ആ തെരുവ് പാകിസ്ഥാന്റെ ഫാഷൻ ക്യാപ്പിറ്റൽ എന്നാണു അറിയപ്പെടുന്നത്. ഇന്ത്യയിലെ ബാങ്ക്ലൂർ പോലെ, ഗൗഹാത്തി പോലെ പാക്കിസ്ഥാനിൽ ഏറ്റവും പുതിയ ഡ്രസ്സ് ട്രെൻഡുകൾ ആദ്യം വിപണിയിലെത്തുന്ന നഗരം കറാച്ചിയും അതിൽത്തന്നെ നേപ്പിയർ റോഡുമാണ്.

"സാഹിബയ്ക്ക് ഏത് തരം മാളുകളാണ്...?"

അയാൾ കാറിന്റെ വേഗം കുറച്ചുകൊണ്ട് ചോദിച്ചു.

"ഇവിടുത്തെ എല്ലാ മാളുകളും അറിയാമോ?"

"ജോലി ടാക്സിയോടിക്കലായത് കൊണ്ട് അതൊക്കെ അറിഞ്ഞുവെക്കണം സാഹിബ,"

💬 Comments

View all comments