0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

ഹസ്ബൻഡ്‌സ് നെയിം നോട്ടാപ്ലിക്കബിൾ

എജ്യൂക്കേഷനൽ ക്വളിഫിക്കേഷൻ ഗ്രാഡുവേറ്റ് ഇൻ ഇനോർഗാനിക്‌ കെമിസ്ട്രി, ഗ്രാഡുവേറ്റ് ഇൻ ഇമ്മിഗ്രെഷൻ ലോ, ഇന്ത്യൻ പോലീസ് സർവ്വീസ്

ഓപ്പറേഷണൽ ട്രെയിനിങ്: അണ്ടർ എൻ ഐ എ, കെ ജി ബി, മൊസ്സാദ് ആൻഡ് എം ഐ സിക്സ്…”

ഷഹാന ശരിക്കും കണ്ണുകൾ മിഴിച്ചു. പിന്നെ അയാളുടെ നേരെ പുഞ്ചിരിയോടെ നോക്കി.

"കൺഗ്രാജുലേഷൻസ് മിസ്റ്റർ...മിസ്റ്റർ..."

അവൾ അയാളുടെ പേരിനു വേണ്ടി പരാതി.

"യൂസുഫ് ഖാൻ..."

അയാൾ അവൾക്ക് തന്റെ പേര് പറഞ്ഞു കൊടുത്തു.

അവൾ വീണ്ടും പുഞ്ചിരിച്ചു.

"ഓക്കേ..കൺഗ്രാജുലേഷൻസ് മിസ്റ്റർ ഫൈസൽ ഗുർഫാൻ ഖുറേഷി..."

ഇത്തവണ കണ്ണുകൾ മിഴിച്ചത് അയാളാണ്.

[തുടരും]

💬 Comments

View all comments