0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Author : സ്മിത Read All Parts 276

കൂടിയിരിക്കുന്നത് അവളുടെ പോൺ സ്റ്റോറി കേൾക്കാനാണോ?"

പരുക്കൻ ശബ്ദത്തിൽ, ദേഷ്യത്തോടെ സിദ്ധാർത്ഥ് ചോദിച്ചു.

"ഇമ്പോർട്ടന്റ് ആയിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ അത് പറയ്,"

"ഫസ്റ്റ് ആൻഡ് ഫൈനൽ പ്ലാനിങ് ഇന്നാണ്. ഫോർ ഓപ്പറേഷൻ ഡെവിൾ,"

ഫൈസൽ പറഞ്ഞു.

"പ്ലാൻ എ,"

ഗുർഫാൻ ഖുറേഷി പറഞ്ഞു.

"ഇന്ന് ജനുവരി പന്ത്രണ്ട്. നാല് ദിവസങ്ങൾക്ക് ശേഷം ഷെറാട്ടൺ ഹോട്ടലിൽ, അതിന്റെ വെസ്റ്റ് ഹാളിൽ ആണ് റിസപ്‌ഷൻ. ദാവൂദ് ഇബ്രാഹിമിന്റെ മകന്റെ വിവാഹത്തിന്റെ റിസപ്‌ഷൻ. വൈകുന്നേരം ഏഴ് മണിമുതൽ അതിഥികൾ വന്നുതുടങ്ങും..."

"അയാൾ റിസപ്‌ഷനിൽ പങ്കെടുക്കും എന്നത് കൺഫേംഡ് ആണോ?"

അർജ്ജുൻ റെഡ്ഢി ചോദിച്ചു.

"പോസിറ്റിവ്,"

ഫൈസൽ പറഞ്ഞു.

"ഒൻപത് മണിയോടെ അയാൾ ഷെറാട്ടണിൽ എത്തും. എനിക്ക് അകത്ത് പ്രവേശനമുണ്ട്. ഒരു ക്ഷണക്കത്ത് ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്. ഷഹാന എന്റെ ഭാര്യയുടെ വേഷത്തിൽ ഹാളിൽ വരുന്നുണ്ട്...ഞാൻ കൊണ്ടുവരുന്ന സെക്യൂരിറ്റി സിസ്റ്റം ഓപ്പറേറ്ററുടെ വേഷത്തിൽ സിദ്ധാർഥും അകത്ത് പ്രവേശിക്കും..."

മുമ്പിലിരിക്കുന്നവർ ശ്രദ്ധയോടെ ഫൈസലിന്റെ വാക്കുകൾ കേട്ടു.

"അർജ്ജുൻ ഹോട്ടൽ ലോബിക്ക് വെളിയിൽ, ഫൗണ്ടൻ നമ്പർ ഫൈവിന്റെ അടുത്ത് ജാഗുവർ സ്റ്റാർട്ട് ചെയ്തത് റെഡിയായി നിൽക്കും...ലോബിയിലേക്ക് കടന്നുവരുന്നയുടനെ സിദ്ധാർഥും ഞാനും ഷഹാനയും അയാളെ ഗൺപോയിന്റ്റിൽ നിർത്തി കാറിനടുത്തേക്ക് കൊണ്ടുവരും..."

"പക്ഷെ ഫൈസൽ..."

ഷഹാന ഇടയ്ക്ക് കയറി.

"ഗൺസൊക്കെ കൊണ്ട് അകത്ത് കയറാൻ പറ്റില്ല...അന്ന് ഷെറാട്ടൺന്റെ സെക്യൂരിറ്റി സിസ്റ്റമല്ല ഓപ്പറേറ്റ് ചെയുന്നത്...ദാവൂദിന്റെ സ്വന്തം സിസ്റ്റമാണ്...അതും മൊസ്സാദിൽ നിന്നും കെജിബിയിൽ നിന്നുമൊക്കെ റിട്ടയർ ചെയ്തവരോ അല്ലെങ്കിൽ അതുപോലുള്ള ഡിസിപ്ലിൻഡ് സെക്യൂരിറ്റി ഓർഗനൈസേഷനിൽ നിന്നൊക്കെ പിക്ക് ചെയ്തവരൊക്കെയാണ് അയാളുടെ കൂടെ...ഫ്രിസ്‌ക്കിങ് ഇല്ലാതെ ആരെയും അകത്ത് കയറ്റില്ല..."

സിദ്ധാർഥും അർജ്ജുനും ഷഹാനയുടെ അഭിപ്രായത്തെ ശരിവെച്ച് ഫൈസലിനെ നോക്കി.

ഫൈസൽ പുഞ്ചിരിച്ചു.

"ലോബിയുടെ മെയിൻ ചാനൽ ഡോറിനടുത്ത് സ്‌റ്റെഫാനോ ഫിയോഗിയുടെ ഒരു പെയിന്റ്റിങ് ഉണ്ട്. വെയിലിൽ നിൽക്കുന്ന ഒരു പെൺകുട്ടി ...അതിനു കീഴെ ഒരു വലിയ ഫ്‌ളവർ വേസ് വെച്ചിട്ടുണ്ടാകും...അതിൽ..."

എല്ലാവരും ഫൈസലിനെ ആകാംക്ഷയോടെ നോക്കി.

"....അതിൽ സ്മിത്ത് ആൻഡ് വെസ്സൻ കമ്പനിയുടെ ഒന്നാന്തരമൊരു ഗൺ വെച്ചിട്ടുണ്ടാകും...അത് സിദ്ധാർത്ഥിന്..."

സിദ്ധാർത്ഥ് അയാളെ അഭുതത്തോടെ നോക്കി.

"തൊട്ടടുത്ത് മറ്റൊരു പെയിന്റ്റിങ് കാണാം. പാതി പെണ്ണിന്റെ മുഖവും പാതി ആണിന്റെ

💬 Comments

View all comments