ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]
📝 Ongoing
👁 63843 views ❤ 118 likes 💬 41 comments
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10
SHAHANA IPS 10 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ഓപ്പറേഷൻ ഡെവിളിൻറെ നാല് നാളുകൾക്ക് മുമ്പ്...
ഫൈസൽ അകത്തേക്ക് വരുമ്പോൾ മെഹ്‌നൂർ ഹാളിൽ ദിവാൻ കോട്ടിൽ ഉറങ്ങുകയായിരുന്നു.
കണ്ണിമയ്ക്കാതെ അയാൾ അവളുടെ കിടപ്പനോക്കി നിന്നു.
ഹൃദയത്തിൽ ഒരു കുറുക്കുവീണത് അയാൾ അറിഞ്ഞു.
ഷഹാനയുടെ സ്വർണ്ണം കാച്ചിയ ദേഹത്തിന്റെ മദമറിഞ്ഞതിന് ശേഷമുള്ള കുറ്റബോധം കൊണ്ടൊന്നുമല്ല.
ഷഹാനയുടെ കാര്യത്തിൽ അയാൾക്ക് കുറ്റബോധം തോന്നിയിട്ടില്ല.
ഷഹാനയെ പ്രണയിച്ചുവെങ്കിലും മെഹ്‌നൂറിനോടുള്ള ഇഷ്ട്ടത്തിൽ ഒരു തരിമ്പു പോലും കുറവുമുണ്ടായിട്ടില്ല.
അവളോടുള്ള അനുകമ്പയ്ക്കോ പ്രണയത്തിനോ അലിവിനോ ഒരു തന്മാത്രയുടെ കുറവുപോലും സംഭവിച്ചിട്ടേയില്ല.
ഹൃദയത്തിൽ വീണ കുരുക്ക് മറ്റൊരു കാര്യത്തിലാണ്.
പോക്കറ്റിൽ സൂക്ഷിച്ച പാക്കറ്റിലുണ്ട് അതിന് കാരണം.
പോക്കറ്റിൽ പാസ്സ്പോർട്ടുണ്ട്. ടിക്കറ്റുകളുണ്ട്.മറ്റു യാത്രാ രേഖകളുണ്ട്.
പക്ഷെ,താൻ അത് എങ്ങനെ മെഹ്‌നൂറിനോട് പറയും?
അയാൾ കിടക്കയുടെ അരികിലിരുന്നു.
മെഹ്‌നൂറിന്റെ തലമുടിയിൽ അയാൾ വാൽസല്യത്തോടെ തഴുകി.
അപ്പോൾ ആദ്യം അവളൊന്ന് കുറുകി.
പിന്നെ സാവധാനം കണ്ണുകൾ തുറന്നു.
അതിനുശേഷം ചാടിയെഴുന്നേറ്റു.
"വേണ്ട വേണ്ട..."
അയാൾ അവളെ വിലക്കി.
"കിടന്നോ..ഉറങ്ങിക്കോ...ഞാൻ നിന്നെ ഉണർത്താൻ ആഗ്രഹിച്ചേയില്ല..."
"വന്നിട്ട് ഒരുപാട് സമയമായോ?"
സരിതേച്ചീ...
വളരെ നന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.