ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
📝 Ongoing
👁 124362 views ❤ 200 likes 💬 86 comments
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15
SHAHANA IPS 15 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ദാവൂദിന് ഡ്രഗ് ഇൻജെക്ഷൻ നൽകിക്കഴിഞ്ഞ് അയാളെ സീറ്റിലേക്കിരുത്തിക്കഴിഞ്ഞാണ് ഫൈസൽ അത് ശ്രദ്ധിക്കുന്നത്.
അർജ്ജുന്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നു!!
"അർജ്ജുൻ!!"
ഷഹാന പെട്ടെന്ന് അവന്റെ അടുത്തേക്ക്‌ചെന്ന് മുറിവ് നോക്കി.
"ഒരു പത്ത് മണിക്കൂറൊക്കെ ഞാൻ ചാകാതെയിരിക്കും മാഡം,"
ഷർട്ട് മാറ്റി മുറിവ് നോക്കുന്ന ഷഹാനയോട് അവൻ പറഞ്ഞു.
"അതിനുള്ളിൽ നമ്മൾ നോ മാൻസ് ലാൻഡ് കടന്നിരിക്കും...ഡോണ്ട് വറി!"
"ഉറപ്പാണോ?"
സിദ്ധാർത്ഥ് ചോദിച്ചു.
"പിന്നല്ലാതെ!"
അവൻ വേദനയ്ക്കിടയിൽ പറഞ്ഞു.
"മിഷൻ വിജയിച്ച് അത് സെലിബ്രേറ്റ് ചെയ്യുമ്പോൾ ഞാനില്ലാതെ പിന്നെ എങ്ങനയാണ്?"
ഫൈസലും മുറിവ് വിശദമായി നോക്കി.
"പൾമനറി വെയിൻസിനടുത്താണല്ലോ!"
ആശങ്ക നിഴലിക്കുന്ന സ്വരത്തിൽ ഫൈസൽ പറഞ്ഞു.
"നമ്മുടെ കയ്യിലെ മെഡിക്കൽ കിറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല ...ആളപായം വരെ സംഭവിക്കും!"
അവർ മൂവരും വിഷാദത്തോടെ പരസ്പ്പരം നോക്കി.
"സമയമില്ല!"
അർജ്ജുൻ അവരുടെ കൈകൾ തട്ടിമാറ്റി.
"ഏത് നേരവും ഖറാമത്ത് ആളെ പറഞ്ഞു വിടും...വേഗം...വേഗം!!"
കറാച്ചിയുടെ പുറത്ത് ശിഖാബുൽ ഹൈവേയിലൂടെ,ഏകാന്തമായ വെളിമ്പുറത്ത് കൂടി ദാവൂദിനെയും വഹിച്ചുകൊണ്ടുള്ള കൊറോളാ ബ്ളാക്ക് കുതിച്ചു നീങ്ങി.
സിദ്ധാർഥും ഷഹാനയും ഫൈസലും അർജ്ജുനും
first 3 ഭാഗം വരെ വായിച്ചതു ആണ് , ഒന്നുകൂടെ വായിച്ചു തുടങ്ങി, വെറുതെ വായിച്ചു നന്നായി അടിപൊളി എന്ന് പറഞ്ഞുകള്ളത്തരം പറയാൻ ഒക്കത്തില്ലലോ, ഞാനും ഉത്തരവാദിത്വമുള്ള ഒരു വായനക്കാരൻ ആകണ്ടേ ,,,,,,,,,,,
ഓരോ ഭാഗവും വായിച്ചു ആ സമയത്തു ഉള്ളിൽ തോന്നിയത് ആണ് എഴുതുന്നത്, ഒരു റിവ്യൂ എഴുതാൻ ഉള്ള അറിവ് ഇല്ലപക്ഷെ ഒരു സാധാരണ വായനക്കാരന്റെ ഒരു തോന്നൽ ,,പ്രിയ വായനക്കാരിയോട് ഉള്ളത്,,,
ഒരു പ്രാന്തന് ആയതൊണ്ടു ചിലപ്പോ ഞാൻ നല്ലതുപറയും ചിലപ്പോ കെറുവിക്കും ,,അതിൽ ഈ പാവത്തിനോട്അനിഷ്ടം ഉണ്ടാകരുത് //// എനിക്ക് സ്മിത എന്ന വിമുക്തി യുടെ മാലാഖയോട് സ്നേഹം ഒരുപാട് സ്നേഹം ഉണ്ടെന്നേ ...........
.
എഴുതുന്ന വാക്കുകൾ കൊണ്ട് ഒരുപാട് പേരുടെ മനസിലെ പീഡകൾ അകറ്റുന്നവൾ ആണ് സ്മിത എന്ന angel
ഒന്നാം ഭാഗം
എന്ന പറയാൻ ആണ് , തുടക്കം സാധാരണ തേങ്ങാ ഉടച്ചു വിഘ്‌നങ്ങൾ ഒഴിവാക്കുന്ന ഒരു ആചാരം ഉണ്ട്
ഇവിടെ പൊട്ടിച്ചത് തേങ്ങാ അല്ല കദന ആണ് അതും വെറും കദന അല്ല ഗർഭംകലക്കി ...............രതിയുടെ മർദ്ദനം
മനോഹരം ..............
അതെ സമയം ഉള്ള ഒരു സംശയം : ഇവിടെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് കൂടെ ആണ് ,
മാലാഖ എന്ത് എഴുതുന്നുവോ അത് വായിക്കുന്നു ...അതാണ് ഇഷ്ടം ,,,
രണ്ടാം ഭാഗം
ആ മർദ്ദനം താണ്ഡവം ആക്കി , വരി വരി ആയി ഗുണ്ടകൾ പൊട്ടിച്ചു , ശേഷം ഷഹാനയുടെ അവതരണം , മോസ്റ്റ് എലിജിബിൾ പോലീസ് ഓഫിസർ ..............അവിടെയും രതി ആഹാ ,,,,,,,,,,,,,,,എന്ന പറയാൻ ആന്നെ ,,,,,,,,,,
പിന്നെ ആണ് സീൻ മാറി ഗതിമാറുന്നത് ഒരു കൊലപാതകംത്തിലൂടെ ,,,,,,,,,കഥ ചൂട് പിടിക്കുന്നു ,,
വികാരങ്ങൾക്ക് ചൂട് പിടിപ്പിച്ചു തുടക്കമിട്ടു ശേഷം ബുദ്ധിക്കു കൂടി ചൂട് പിടിപ്പിച്ചു ,,,,അടിപൊളി
മൂന്നാം ഭാഗം
അതിലെ ക്രിപ്റ്റോളജി അവയുമായി ബന്ധപ്പെട്ട സീനുകൾ , ഒരു കോഡ് തന്നിരിക്കുന്നു , സ്‍കോട്‍ലാൻഡ് യാർഡ് ഹെലൻ തോർപ്പിനു നു ബ്ളോക് ഹെയ്ൻ സാധിക്കുന്നില്ല .........അതൊക്കെ ഭംഗി ആയിട്ടുണ്ട് , പക്ഷെ കമന്റിൽ ഒരാൾ മർഡർ എന്ന് കാണിച്ചിട്ടുമുണ്ട് അക്കങ്ങൾ ഇപ്പോൾ വ്യക്തമല്ല, അത് അടുത്ത ഭാഗങ്ങളിൽ മനസ്സിലാക്കാമല്ലോ ..........എ മുതൽ z വരെ എഴുതിയതിൽ 13 ഭാഗാനങ്ങൾ ഉള്ള രണ്ടു പാർട്ടു ആക്കി കോഡ് എഴുതിയതാണ് ആണ് എങ്കിൽ ...ഉദ്ദേശിക്കുന്നത് മർഡർ ആണെങ്കിൽ ഈ ലോജിക് റീസണിങ് പഠിക്കുന്നവർക്ക് അതൊക്കെ എളുപ്പം ബ്രെക് ചെയ്യാല്ലോ ,,,,
ഇവിടെ ഇന്റെ ഒരു ചെറിയ ഇഷ്ടം ആവാഞ്ഞത് തുറന്നു പറഞ്ഞോട്ടെ -- നമ്ബറുകൾ ബ്രെക് ചെയ്തില്ലേ വേണ്ട , പക്ഷെ ആ letters സ്കോട് ലാണ്ട യാർഡിനു ബ്രെക് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ പറഞ്ഞത് എനിക്ക് അങ്ങോട്ടു ദഹിച്ചില്ലട്ടോ ,,,N F I W V I എന്നത് മർഡർ ആണെങ്കിൽ ,,,,മാത്ര൦ ആണ് ട്ടോ ....- സ്‍കോട് ലാൻഡ് യാർഡിനെ ഉള്ള വില ഒക്കെ കളഞ്ഞില്ലേ ,,,,സി ഐ ഡി മൂസ വരെ പോയതാ പരിശീലനത്തിന് ,,, നോക്കിക്കോ നല്ല ഇടി ഞാൻ തരും ...
( ഇഷ്ടം കൊണ്ട് പറഞ്ഞതാണ് , പെണങ്ങരുത് ...പാവം ആണ് എന്ന് അറിയാം കുഞ്ഞു തമാശ പോലും ഉള്ളില് നൊമ്പരപെടുത്തും എന്ന് )
നർഗീസ് സീൻ ,,,,,,,,,,,,,,,,,,,എന്ന പറയാൻ ആണ് നേതാവേ ,,,,,,,,,,,,,,,,,ബുദ്ധിക്കു ചൂട് പിടിച്ചപ്പോ വികാരത്തിന് ചൂട് പിടിപ്പിച്ചു തണുപ്പിക്കുന്ന സ്മിത സ്പർശം ,,,,,,,,,,,,,,പോ അവിടെ നിന്ന് നാണമാകുന്നു ..
ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക
നാലാം ഭാഗം
എന്ന എഴുത്താണ് എന്നെ പക്കിസ്ഥാനിൽ കൊണ്ടുപോയി ഇട്ടപ്പോ സമാധാനമയില്ലേ ,,ഞാൻ ഇനി എനഗ്നെ തിരിച്ചു വരുമോ എന്തോ ,,ഖുഷ്ഹാസ് പൂക്കളുടെ സൗലഭ്യം ആസ്വദിച്ചു ജലനിർജറിയിൽ മുങ്ങി കുളിച്ചു സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതം കെട്ടു അവിടെ ഇരുന്നു ,,,എന്ത് രസമായിരുന്നു ........എന്റമ്മോ ,,,,,,,,,,,,,,,,മർഡർ എന്ന പേരിൽ ദാവൂദ്‌നിയെ അവതരിപ്പിച്ചത് അടിപൊളി ,,,,,,,,,,,Desktops in stylistically high, evenly recyclable and truly openable normally. 24th Francis.” എന്റമ്മേ പൊളി
അന്യായ൦ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എനിക്ക് അവിടെ ഒരിത്തിരി സങ്കടം തോന്നിയത് ഒറ്റ അടിക്കു തന്നെ അതങ്ങു പറഞ്ഞു , ഞാനങ്ങള് വായനക്കാർക്കു ചിന്തിക്കാൻ അവസരം തന്നില്ല ,,,,,പക്ഷെ ഉണ്ടല്ലോ സ്മിത എന്ന മാസ്സ് റൈറ്റർ ..........എന്റമ്മേ ,,,ഭയാനക൦ .........
നല്ല ഭംഗി ഉള്ള ചാപ്റ്റർ ആണ് ഇത് ..................
അഞ്ചാം ഭാഗം
പാകിസ്‌താനിൽ നിന്നും വരൻ കൂട്ടാക്കാതെ എന്നെ ശിവാലിക് കൊണ്ടുപോയി എത്തിച്ചു ,
ആഷാഢമാസത്തിലെ നിലാവിലും രാപ്പക്ഷികളുടെ ചിറകടിയിലും യമുനാ നദിയുടെ ഓളങ്ങൾ എങ്ങനെയാണ് ഉലയുന്നത് എന്റമ്മോ അലങ്കാരങ്ങൾ ഋതുജെ ഒരുപാട് മോഹിപ്പിച്ചു. ഫൈസൽ ഗുർഫാൻ ഖുറേഷി വായിച്ചപ്പോൾ അയാളുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹം വരുന്നു ......ഈ പേരുകൾ ഒരുപാട് ബുദ്ധിമുട്ടുന്നു ഉണ്ടാക്കുന്നുണ്ട് , ഓർത്തിരിക്കാൻ പാകി പേരുകൾ അല്ലെ ,,,
ഈ അഞ്ചു ഭാഗം വായിച്ചപ്പോ ----സ്മിതപ്രിയ ഒരുപക്ഷെ ഇഷ്ടപെടാത്ത ഒരു ചോദ്യം ഞാൻ ചോദിക്കുന്നു ,
രതി പ്രണയം ആണ് കാമം ആണ് പക്ഷെ എന്തിനു കുത്തിനിറക്കുന്നു, രതിയും സംഭോഗവും ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം പോരെ,
ഷഹാന ഒരിക്കലും ഒരു രതികഥ അല്ലല്ലോ , അതൊരു തില്ലർ അല്ലെ ... ഇനി രതി ഇല്ലെങ്കിൽ ഈ കഥാ ആരും വായിക്കില്ല എന്ന് കരുതി ആണോ.........ഇതിപ്പോ പാകിസ്താനി പട്ടാളക്കാരെ പോലെ ആണ് ,,,രാവിലെ എഴുനേൽക്കുമോ ചോദിക്കും ഇന്ന് എന്താ വിശേഷം ,,ക്രിക്കറ്റിൽ ഇന്ത്യയുമായി തോറ്റു ....എന്ന വെടി നിർത്തൽ കരാര് ലംഖിച്ചു വെടി പൊട്ടിക്കു ,,,,
ഇന്നേതാ വിശേഷം ,,, മോഡി ജയിച്ചു ,,,,എന്ന അതിർത്തിയിൽ വെടി പൊട്ടിക്ക് ,,,
ഇന്നെന്താ വിശേഷം ..ഒന്നുമില്ല സാർ ,,,ഒന്നുമിലെ എന്ന രണ്ടു വേദി കൂടുതൽ പൊട്ടിക്ക ............
.........................എന്നോട് കെറുവിക്കരുത് ട്ടോ ,,,,,,,,,,,,,,കനകമാലെ ..................വിമർശനമല്ല വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ ഒരു ശക പറഞ്ഞു അത്ര മാത്രം ,,,,,,,,,,,,,,,,,,,
അതായതു ഞാൻ എന്ന സ്മിതഎന്ന എഴുത്തുകാരിയെ ഇഷ്ടപെടുന്ന ഒരു വായനക്കാരൻ ആ എഴുത്തുകാരി യോട് പങ്കവെക്കുന്ന പരിദേവനങ്ങൾ മാത്രം ,,,,,,,,,,,,ഇപ്പോൾ അഞ്ചു വരെ വായിച്ചു കുറച്ചു സമയ൦ തരണ൦ അടുത്ത അഞ്ചു ഭാഗം വായിച്ചു ഹൃദയം തുറക്കാം ,,
ആസ്ഥാനത്തു തമാശകൾ പറയും അത് നോവിക്കാൻ അല്ല കേട്ടോ ഒരു സന്തോഷം തരാൻ വേണ്ടി മാത്രം ആണ് ,,
കേട്ടോ ഇന്ദ്രവല്ലരി ചൂടിയ തൊട്ടാവാടിയെ .................................