ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]
📝 Ongoing
👁 151908 views ❤ 182 likes 💬 55 comments
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5
SHAHANA IPS 5 ORU SERVICE STORY | AUTHOR : SMITHA
Previous Part [ Part 1 ] [ Part 2 ] [ Part 3 ] [ Part 4 ]
ഗലിയിലേക്ക് ഡ്രൈവ് ചെയ്യവേ ഫൈസൽ ഗുർഫാൻ ഖുറേഷിയുടെ മനസ്സിൽ നിറയെ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു.
എന്തോ, ഷഹാനയെകണ്ടതിന് ശേഷം ഒരുത്സാഹക്കുറവ് തോന്നുന്നില്ലേ തനിക്ക്?
പടിഞ്ഞാറൻ ഉത്തരാഖണ്ഡിൽ, ഹിമാചൽ പ്രാദേശിനോട് ചേർന്ന് കിടക്കുന്ന ലീവാരി എന്ന ചെറുപട്ടണത്തിൽ, ശിവാലിക് പർവ്വതങ്ങൾക്ക് താഴെ, നീണ്ട വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജാ ദേവ്ഗൺ എന്ന സുന്ദരിയെ ഓർമ്മിപ്പിക്കുണ്ട് ഷഹാന എന്നത് കൊണ്ടാണോ ഈ ഉന്മേഷക്കുറവ്?
"നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ ഫൈസൽ?"
ശിവാലിക്ക് പർവ്വതത്തിന്റെ വിശാലമായ നിഴൽ വീണ താഴ്വാരത്ത് നീണ്ടുനിവർന്ന വടവൃക്ഷത്തിന്റെ കീഴിൽ നിൽക്കവേ ഋതുജ അയാളോട് ചോദിച്ചു.
അയാളുടെ വിടർന്ന മസൃണമായ കണ്ണുകളുടെ പ്രകാശം അവളെ ചൂഴ്ന്നു.
ഇളം നീല ടീഷർട്ടിൽ, കറുപ്പ് ജീൻസിൽ, കാറ്റിലുലയുന്ന തോളിലെ ഷാളിൽ അവളുടെ ദേവസൗന്ദര്യം ആത്മാവിലേക്ക് പകർത്തിയലിയിക്കുകയായിരുന്നു അയാൾ.
"നമുക്ക്, ഋതുജാ, കഴിയുന്ന ഒരേയൊരു കാര്യം ഇങ്ങനെ സ്നേഹിക്കുകയെന്നത് മാത്രമാണ്..."
കയ്യിലിരുന്ന ഗിത്താർ അരുവിക്കരയിലെ പാറമേൽ വെച്ച് അയാൾ പറഞ്ഞു.
"ഇങ്ങനെ നോക്കി, സംസാരിച്ച്, അടുത്തിരുന്ന്, കേട്ട് ..."
"ന
ഇത്തവണയും കലക്കി മാഡം. കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ച് ഇത്തവണ ഭാവത്തിന് നല്ലൊരു മാറ്റം. ത്രില്ലറിൽ നിന്ന് മനോവിചാരങ്ങളിലേക്ക് മാറിയത് അസ്സലായി.
ആദ്യ പേജുകളിൽ സിമോണ എന്ന ക്ലസിക് രചനയുടെ വരികളോട് വളരെയധികം സാമ്യം തോന്നിയത് ഒരുപക്ഷേ എനിക്ക് മാത്രമാവാം. എങ്കിലും പറയട്ടെ, ആ വരികളോട് അത്ര വിദൂരമല്ലാത്ത സാമ്യം എന്നല്ല അതിൽ കൂടുതൽ എനിക്ക് തോന്നി. ഒരുപക്ഷേ ആ വരികൾ അത്രയധികം എന്നെ ആകർഷിച്ചിരുന്നത് കൊണ്ടാവാം.