0%

Chapter Title : ഷജ്നാമെഹ്റിൻ 2

അവസ്ഥ ചുരുക്കിപ്പറഞ്ഞു.

"പോടവ്ടുന്ന്"

അപ്പുറത്ത് നിന്ന് എന്തോ കളിയാക്കൽ വന്നിട്ടുണ്ടാവുമെന്ന് ഷജ്നയ്ക്കും മനസ്സിലായി.

ഷജ്ന ഫോൺ വാങ്ങി ഒന്ന് സംസാരിച്ചെന്ന് വരുത്തി മുറിയിൽ പോയി കതകടച്ച്‌ കിടന്നു.

"മഗ്'രിബിന്റെ നേരായിട്ടും കിടന്നുറങ്ങല്ലേ എണീക്ക് ഷാജൂ"

നന്നായുറങ്ങിയ ഷജ്നയ്ക്ക് സങ്കടം കുറഞ്ഞുവെന്ന് തോന്നി.

"അള്ളാ" അവൾ ക്ലോക്കിൽ നോക്കി അസർ ഖളാആയിട്ടില്ല.

അവൾ പെട്ടെന്നെണീറ്റ് വുളു എടുക്കുമ്പോഴാണ് ദേവികയുമായി കുറച്ച് മുൻപ് നടന്നത് മനസ്സിൽ വന്നത്.

അവളത് നിർത്തി പെട്ടെന്ന് തന്നെ മൂന്ന് വട്ടം നിയ്യത്ത് വെച്ച് കുളിച്ചിറങ്ങുമ്പോഴേക്കും‌ ബാങ്ക് വിളിച്ചിരുന്നു.

രണ്ട് വക്ത് നിസ്ക്കാരവും ഒന്നിച്ച് നിർവ്വഹിച്ച് അവൾ ഉമ്മച്ചിയുണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഒരാശ്വാസം തോന്നി.

"ദേവിക വിളിച്ചിരുന്നു...നല്ല വിഷമണ്ടോൾക്ക്..നീ എണീറ്റാൽ വിളിക്കാൻ പറഞ്ഞിട്ട്ണ്ട്"

അവളെണീറ്റ് ദേവികയ്ക്ക് ഫോൺ ചെയ്തു.

"ഹെലോ"

"ഷജ്നാ"

"ഉം.."

"അമ്മയ്ക്കെന്തോ സംശയമുണ്ട് ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു"

"എന്താ പറഞ്ഞേ"?

"ഞങ്ങള് ഒന്നും രണ്ടും പറഞ്ഞ് പിടിവലി നടന്നപ്പോ ആയതാവും..അല്ലാതെ ഉമ്മച്ചിക്കുട്ടിക്ക് ഞാൻ കുറി വരച്ച് കൊടുത്തതൊന്നും അല്ല"

" ന്ന്ട്ട് അമ്മെന്താ പറഞ്ഞേ?"

" ഉമ്മച്ചിക്കുട്ടി കുറി വരച്ചൂന്നല്ല... ഞാൻ വിചാരിച്ചത് വേറെയാണ്.., നിന്റെ പ്രായം കഴിഞ്ഞാ ഞാനും വന്നത് ഉം നീ ചെല്ല്"

"ഇതും കേട്ട് ഞാൻ ഉരുകിപ്പോയി"

അത് കേട്ട് മെഹ്റിനും ഉരുകിയൊലിച്ചു.

"പിന്നെ ഞാൻ മറ്റൊന്നും പറയാൻ നിക്കാതെ അമ്മയില്ലാത്ത നേരത്താ നിനക്ക് വിളിച്ചത്..അപ്പോ നീ ഉറങ്ങ്യേർന്നു"

"ഞാനിനി അങ്ങോട്ട് വര്ണില്ലാ നീയിങ്ങോട്ട്‌ പറ്റ്വോങ്കിൽ വാ"

"വേളിയുറപ്പിച്ച പെണ്ണുങ്ങൾ‌ വീടിന് പുറത്തിറങ്ങാൻ പറ്റില്ല മെഹ്റീ..."

"ഇനിപ്പോ എന്താ ചെയ്യാ?"

"നിനക്ക് അത്രക്ക് സഹിക്കാൻ പറ്റാതായോ?"

"സാരല്ലാ ഇത്രയും കാലം ഇതു ചെയ്തിട്ടൊന്നുമല്ലല്ലോ നമ്മൾ ജീവിച്ചത്"

"ഉം.."

'ശരി വെക്കട്ടേ?"

"ഹ്..ഉം.."

ദേവികയുടെ നെഞ്ച് പിടയുന്നുണ്ടെന്ന് അവളുടെ അവസാന ഇടർച്ചയിൽ‌ ഷജ്നയ്ക്ക്‌ മനസ്സിലായി.

ഏതെങ്കിലും ആണിനെയോ പെണ്ണിനെയോ കിട്ടിയാൽ ഒന്ന് സുഖിക്കാമായിരുന്നു, പക്ഷേ... എന്റെ ദേവിക്കയ്ക്കാവണം ഈ ശരീരം ആദ്യമായി‌ കാഴ്ച വെയ്ക്കേണ്ടത്.

അവളുടെ ശരീരം ഞാനാണ് ആദ്യമായി ആസ്വദിച്ചത് തിരിച്ചും അങ്ങിനെത്തന്നെയാവണം ഷജ്ന ദൃഢഃപ്രതിജ്ഞയെടുത്തു സഹിച്ചു കൂട്ടി... ദേവികയ്ക്കൊത്ത് ഇനിയൊരവസരത്തിനായ്...ഇനിയൊരങ്കത്തിനായ്...അങ്ങനെ പലതും ചിന്തിച്ച് സമയം പോയതറിഞ്ഞില്ല.

"മോൾക്ക് ക്ഷീണംണ്ടാവും

💬 Comments

View all comments