0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 356

കടും കൈ കാട്ടിയാൽ......"

"ഇല്ല ചേട്ടാ.....ഇതിലും വലുത് നേരിട്ട പെണ്ണാ.അവളുടെ മൗനം എന്നെ തളർത്തിയെന്നുള്ളത് നേരാ.പക്ഷെ വിട്ടുകളയില്ല."

"......അത് മതി എനിക്ക്......"റപ്പായി അവന്റെ കരം കവർന്നു.അതെ സമയം വീണ്ടും അവരുടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി. ***** ആ രാത്രി ആഘോഷമാക്കി അവർ ആ തോട്ടിറമ്പിൽ നേരം വെളുപ്പിച്ചു. എപ്പഴോ അടിച്ചതിന്റെ കെട്ടിൽ നിന്ന് പുറത്തുവന്ന റപ്പായി ശംഭുവിനെ തട്ടിവിളിച്ചു.ചെറിയ ഞരക്കത്തോടെ തിരിഞ്ഞു കിടന്ന അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ റപ്പായി വീട്ടുമുറ്റത്തേക്ക് നടന്നു.ചെന്ന് നോക്കിയ റപ്പായി ഒന്ന് ഞെട്ടി.ഒരു കാർ തന്റെ വീടിനു മുന്നിൽ കിടക്കുന്നു.തനിക്ക് പരിചയമില്ലാത്ത വാഹനം അയാൾ മനസ്സിലോർത്തു.

"എവിടെടോ മാപ്പിളെ അവൻ......?" അയാളെ കണ്ട് വണ്ടിയിൽ നിന്നും ഇറങ്ങിക്കൊണ്ട് അയാൾ ചോദിച്ചു.

തുടരും ആൽബി.

💬 Comments

View all comments