0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 201

ഉണ്ടായ ഉടനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ
ഒരുപക്ഷെ ആയാളും സുരയും തമ്മിലാണ് കണക്റ്റെഡ് എങ്കിൽ?"

"അതൊരു സാധ്യതയാണല്ലോ സർ.
ഇരുമ്പിന്റെ സ്വഭാവം വച്ച് നേരിട്ട് ഇത് പോലുള്ള ഒന്നിൽ പെടാനുള്ള സാധ്യത കുറവ്.പക്ഷെ ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ കാര്യം കൂടുതൽ എളുപ്പമാവും.പക്ഷെ ആര് എന്ത് എന്നൊന്നുമറിയാതെ."

"അതേടോ....ഇപ്പോൾ സംശയിക്കാൻ
നമ്മുടെ മുന്നിൽ രണ്ടുപേരുണ്ട്.സുര ആണ് അതില് ഒരുപടി മുന്നിൽ.
അവനിതിൽ പങ്കുണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ ആയിരിക്കും.
ഇരുമ്പിന് അടുത്തറിയാവുന്നയാൾ
ആവണം അവരെ ബന്ധിപ്പിക്കുന്ന കണ്ണി."

"പക്ഷെ സർ അവന്റെ മൊഴി.....?"

"അത് ഞാനന്വേഷിച്ചടോ,ഉള്ളതാ.
പക്ഷെ ഒരു ചെറിയ പൊരുത്തക്കേട് ഉണ്ടതിൽ.കാരണം അവൻ പറഞ്ഞത് ഒക്കെ ശരിയാ,പക്ഷെ അവൻ ആദ്യമായിട്ടാ അങ്ങനെ ഒരു കാര്യത്തിന് അവിടെ പോകുന്നത് തന്നെ.സാധാരണ പോകുന്നയാൾ അന്ന് മാത്രമാണ് മാറിനിന്നിട്ടുള്ളതും"

"പക്ഷെ വെറുതെ സംശയിക്കാം എന്നേയുള്ളു സർ.അവൻ അതിന്
സപ്പോർട്ട് ചെയ്യുന്ന വാക്കുകൾ കൂട്ടിച്ചേർക്കും."

"അത് അറിയാം പത്രോസേ.അവൻ
അതും ഡിഫെന്റ് ചെയ്യും.സുരക്ക്
എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് ഉറപ്പിക്കുന്ന തെളിവ് കണ്ടെത്തണം.
എന്നാലേ അവന്റെ സ്റ്റേറ്റ്മെന്റ് നമ്മുക്ക് ബ്രേക്ക്‌ ചെയ്യാൻ ഒക്കൂ."

"ഒരു മാർഗമുണ്ട് സർ......"

"പറയ്‌ പത്രോസേ......."

"ആദ്യം ഇരുമ്പിന്റെ കാൾ ലിസ്റ്റ് എടുക്കണം സർ......അന്നെ ദിവസം റാൻഡം കാൾസ് ഉണ്ടെങ്കിൽ ഒരു വഴി തുറന്നുകിട്ടും."

"അത് ഞാനും ആലോചിക്കാതെയില്ല
നമ്മുക്ക് അതിലെതന്നെ പോയി നോക്കാം.പക്ഷെ ഒരു പ്രശ്നമുള്ളത് ഇങനെയുള്ള അവസരങ്ങളിൽ അവർ നമ്പർ മാറ്റി ഉപയോഗിക്കും എന്നതാണ്."

"ശ്രമിച്ചു നോക്കാം സർ.എന്തെങ്കിലും കിട്ടിയാലോ.മൊഴിയെടുക്കാൻ വന്ന സുര തന്ന നമ്പറിനൊപ്പം അന്ന് ജാമ്യം എടുക്കാൻ വന്നില്ലേ ഒരുവൻ...
എന്താണവന്റെ പേര്......?അഹ് കിട്ടി
ഒരു ജമാൽ.ഇരുമ്പിന്റെ വലം കൈ.
അവൻ തന്ന നമ്പർ കൂടി റിക്വസ്റ്റിൽ ഉൾപ്പെടുത്തണം.കൂടാതെ മാലിന്യ കൂമ്പാരത്തിലെ ടവർ ലൊക്കെഷൻ വച്ച് ആ സമയത്തുള്ള മുഴുവൻ ഫോൺ കാൾ ഡീറ്റെയിലും കിട്ടണം സർ.ഒരു തുമ്പ് കിട്ടാതിരിക്കില്ല."

"എക്സാക്ട്ലി.ഇന്ന് തന്നെ അതിന് ഏർപ്പാട് ചെയ്യാം.അതെ സമയം പത്രോസ് സാറ് രണ്ട് കാര്യങ്ങൾ ഒന്ന് തിരക്കണം.ഒന്ന് ആ ഹോസ്പിറ്റലിൽ കണ്ട രണ്ടാമത്തെയാൾ.പിന്നെ സി സി ക്യാമറയിൽ പതിഞ്ഞ ജീപ്പ്.ഇനി
അന്വേഷണം ഇതുവരെ നടന്നത് പോലെ ആവില്ല.പലരെയും

💬 Comments

View all comments