Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
നിന്നും പൊടിഞ്ഞ ചോര നുണഞ്ഞെടുത്തയവൾ കാമം കത്തുന്ന കണ്ണുകളോടെ അവനെ നോക്കി ദഹിപ്പിച്ചു.
"എനിക്ക് വേണം നിന്നെ.നിന്റെ ഓരോ നോട്ടവും എന്നിൽ പതിയുന്ന നേരം ശരീരം ചുട്ടുപൊള്ളുന്നതു പോലെയാ എനിക്ക്.അത് തണുപ്പിക്കാൻ നിനക്കെ പറ്റൂ."അവൾ അവന്റെ മേലേക്ക് വീണ്ടും അമർന്നു.
തന്റെ ഇപ്പോഴത്തെയാവസ്ഥയിൽ ശാരീരികമായി പിടിച്ചുനിൽക്കാനാവില്ല എന്നറിയുന്ന ശംഭുവിന്റെ എതിർപ്പുകൾ കുറഞ്ഞു തുടങ്ങി.അവനൊന്നടങ്ങിയതും അവളവന്റെ മുഖത്തേക്ക് നോക്കി.
അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തു പതിച്ചു."പറയ് ഇനി എന്റെ അടുക്കൽ ബലം പിടിച്ചു നിക്കുവോ?"
അവളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
"ഒന്ന് മാറങ്ങോട്ട്......മനുഷ്യന് ദേഹം വേദനിക്കുന്നു.ഈ സാധനത്തിനു വേണ്ടി തല്ലുകൊണ്ട എനിക്കിതു തന്നെ കിട്ടണം"ഉള്ളിലെ സ്നേഹം
മറച്ചുപിടിച്ചു നടക്കാൻ ശ്രമിച്ച അവന്റെ വായിൽ നിന്നും
അവനറിയാതെ പുറത്തുചാടിയതു കേട്ട അവളൊന്ന് അമ്പരന്നു.
"ഓഹ്.......അപ്പൊ എനിക്ക് വേണ്ടി കൊണ്ട തല്ലാണല്ലെ.അതിന് ഞാൻ ആരെയും ഏർപ്പാട് ചെയ്തിട്ടില്ലല്ലോ"
അവളൊന്ന് പ്ലേറ്റ് തിരിച്ചുവച്ചു.
"അറിയാതെ ഒരബദ്ധം പറഞ്ഞു പോയതാണ് മാഡം.ഒന്ന് മാറുവോ ദേഹം വേദനയുണ്ടെ"
"നന്നായേ ഉള്ളൂ.വേദനിച്ചപ്പഴെങ്കിലും ഞാൻ കേൾക്കാൻ കൊതിച്ചതുപോലെ ഒരു വാക്ക് വീണുകിട്ടി.അതോടെ ഒരു കാര്യം ഉറപ്പായി,എന്നോട് സ്നേഹമൊക്കെ ഉണ്ട്.പക്ഷെ കാണിക്കാതെ ജാഡയിട്ട് നടക്കുവാ.എന്തിനാ ശംഭുസെ ഇനിയും എന്നെ വിഷമിപ്പിക്കുന്നെ.
ഏത്ര വട്ടം മാപ്പിരന്നുകഴിഞ്ഞു.എന്നും ഈ കാൽച്ചുവട്ടിൽ കിടന്നോളാം,
എന്റെ ഉടലിൽ നിന്നും ജീവൻ പിരിഞ്ഞുപോകുന്ന നിമിഷം വരെയും പൊന്നുപോലെ നോക്കിക്കോളാം. എന്നോട് പഴയതുപോലെ പെരുമാറിക്കൂടെ.അതോ ഇനിയും അതും മനസ്സിലിട്ട് എന്നോട് പിണങ്ങി നടക്കാനാണെങ്കിൽ ആയിക്കോ.ഈ വീണയെ പിന്നെ ജീവനോടെ കാണില്ല എന്ന് മാത്രം ശംഭുസ് മനസിലാക്കിയ
മതി."
"അങ്ങനെ ചാവാനാരുന്നെങ്കിൽ അത് പണ്ടേ ആയിക്കൂടാരുന്നൊ.
ജീവിതത്തോടു പൊരുതി നിന്നത് എന്തിനായിരുന്നു.എന്റെ ചെറിയ ജീവിതത്തിലേക്ക് കടന്നുവന്നത് എന്തിനായിരുന്നു.എന്റെ കൊച്ചു ലോകത്തിൽ പ്രകാശമായത് എന്തു കണ്ടിട്ടായിരുന്നു.ഞാൻ വെറും പൊട്ടൻ,ഒന്ന് മനസ്സ് കലങ്ങിയപ്പോൾ ഇഷ്ട്ടപ്പെടുന്നവർ ഹൃദയം തകർത്തു കളഞ്ഞപ്പോൾ മനസ്സ് കൈവിട്ടുപോയി.ഇതിനപ്പുറമുള്ള ഒരു ലോകം കണ്ടിട്ടില്ല,നിങ്ങളുടെ അത്ര അറിവുമില്ല.ആകെയുള്ളത് മനസ്സുനിറയെ സ്നേഹം മാത്രം.
എന്നിട്ട് പറയുന്നത് കേട്ടില്ലേ.ചാവണം പോലും."
അവൻ പറഞ്ഞു നിർത്തിയതും അവളുടെ പല്ലുകൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.ആ വേദനയിൽ അവൻ അലറിവിളിച്ചു."നന്നായെ ഉള്ളൂ.ഞാൻ സോറി പറഞ്ഞിട്ടും എന്നെ തീ തീറ്റിച്ചതിന്
💬 Comments
View all comments