0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 449
അവന്റെ മാറിലും വയറിലും ഒക്കെ ഓടിനടന്നു.ശംഭു കുതറിമാറാൻ ശ്രമിച്ചു.ദേഹം വേദന മൂലവും കാല് നിലത്തുറപ്പിച്ചു കുത്താൻ കഴിയാത്തതും മൂലം ശ്രമം വിഫലമായ ശംഭുവിനെ അവൾ ബെഡിലേക്ക് തന്നെ പിടിച്ചുകിടത്തി. അവൾ കാലുകൾ അവന്റെ മേലേക്ക് കയറ്റിവച്ച് കൈകൾ രണ്ടും മുറുക്കെ പിടിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. "എങ്ങോട്ടാ ചെക്കാ എണീച്ചോടുന്നെ. ഒരു പെണ്ണ് തൊട്ടാൽ ഇങ്ങനെ വെകിളിപിടിക്കുവാ വേണ്ടേ?അതും സ്വന്തം ഭാര്യ.ഓരോ ആണുങ്ങള് എന്നെപ്പോലെയൊരു പെണ്ണിനെ അടുത്തുകിട്ടാൻ കൊതിക്കും. ഇവിടെയോ........?" "എന്നാ അങ്ങനെ വല്ല കോന്തൻമാരെയും നോക്കരുതോ?" "തോന്ന്യാസം പറഞ്ഞാൽ ഒന്നങ്ങു വച്ചുതരും ഞാൻ.പറഞ്ഞില്ലാന്ന് വേണ്ട" "അടികൊണ്ടു കിടക്കുന്നവനെ ഇട്ട് വീണ്ടും തല്ലുന്നത് അത്രവല്യ കാര്യം ഒന്നുമല്ല" "അടികൊണ്ടതുകൊണ്ട് എന്റെ ചെക്കനെ എനിക്കടുത്തു കിട്ടി.ഇനി എന്നെ വിഷമിപ്പിച്ചു പോയാൽ ഇതിലും വലുതാവും ദൈവം തരിക" "ഈ കിടക്കുന്നതിൽ കൂടുതൽ എന്ത് അപകടം വരാൻ"അവൻ എന്തോ തോന്നലിന്റെ പുറത്ത് പറഞ്ഞു. "ശംഭുസേ........ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത വർത്താനമൊന്നും പാടില്ലെന്ന്.നീയെന്റെ ക്ഷമയെ പരീക്ഷിക്കല്ലെ.എന്റെ മനസും ശരീരവും നിനക്കുള്ളതല്ലെ? ആ നീയിങ്ങനെ പറഞ്ഞാൽ........പക്ഷെ ഒന്ന് ഞാൻ പറയാം,എത്ര വട്ടം മുഖം തിരിച്ചാലും പിന്മാറില്ല വീണ.കാരണം ശംഭു എന്റെയാ,എനിക്ക് വേണ്ടി പിറവിയെടുത്തതാ.വിട്ടുകളയില്ല,
അങ്ങനെയാർക്കും വിട്ടു കൊടുക്കത്തുമില്ല.ഈ ദേഹത്തു നിന്ന് പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും,ഓരോ മുറിവിനും എണ്ണിയെണ്ണി കണക്ക് ചോദിക്കും ഞാൻ.അങ്ങനെ വഴിയേ പോകുന്ന ആർക്കും തൊട്ടുകളിക്കാനുള്ള ആളല്ല എന്റെ ശംഭു.എന്റെയാ,എന്റെ മാത്രവാ ഈ ചെക്കൻ"അവളുടെ ശബ്ദത്തിലെ മാറ്റം അവനെയൊന്ന് ഞെട്ടിച്ചു. അവനൊന്ന് കുതറിയെങ്കിലും അവൾ പിടിവിട്ടില്ല. "ഒന്നടങ്ങ് ശംഭുസേ.....അല്ലെങ്കിലും ശംഭുസിന് ഇച്ചിരി എയറുപിടുത്തം കൂടുതലാ.പിടിച്ചുനിക്കാൻ പറ്റുന്നില്ല, എന്നിട്ടും അങ്ങനെ ഭാവിക്കുവാ....... കള്ളൻ.ദാ ചൂടുപിടിച്ചിരിക്കുന്ന ഈ അരക്കെട്ട്,വേഗതയിലെത്തിയ ഹൃദയതാളം,ഇത്രയും മതി എനിക്ക് ഈ ചെക്കന്റെ കള്ളം പൊളിക്കാൻ. കാരണം ഈ ഹൃദയം തുടിക്കുന്നത് ഈ വീണക്ക് വേണ്ടിയാ.ഈ അരക്കെട്ടിലേക്ക് രക്തം ഇരച്ചു ചെല്ലുന്നത് എന്നിലലിഞ്ഞു ചേരാൻ വേണ്ടിയാ.എന്നിട്ടതൊന്നു സമ്മതിച്ചുതരാൻ എന്റെ ശംഭുസിന് വയ്യ" അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു. അവളുടെ ചുണ്ട് അവന്റെ ചുണ്ടിൽ സ്പർശിച്ചതും തന്നിലൂടെ ഒരു മിന്നൽ കടന്നുപോകുന്നതുപോലെ ശംഭുവിന് തോന്നി.മുഖം വെട്ടിച്ച ശംഭുവിന്റെ ചുണ്ടുകൾ വല്ലാത്ത തീക്ഷ്ണതയോടെ അവൾ കടിച്ചു മുറിച്ചു.അതിൽ

💬 Comments

View all comments