Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
അവള് അങ്ങനെ ചെയ്തതിൽ ഒരു തെറ്റും പറയില്ല."
ഒരു വേള രാജീവന്റെ മനസ്സ് അല്പം പിറകിലേക്ക് പോയി.നാല് വർഷം മുൻപ് എസ് ഐ
ആയി ചാർജ് എടുത്ത കാലം.രാജാക്കാട് സ്റ്റേഷന്റെ പരിസരത്ത് തന്നെയായിരുന്നു സാഹിലാന്റെ വീട്.ഭർത്താവ് മരിച്ചു രണ്ട് വയസുള്ള മകനൊപ്പം ഭർത്തു വീട്ടിലായിരുന്നു താമസവും.പ്രായം ഉള്ള ഉപ്പയും ഉമ്മയും.ചെല്ലുന്നിടത്തു തന്റെ വികാരശമനത്തിനായി ഒരിടം കണ്ടെത്തുന്ന രാജീവിന്റെ കണ്ണുകൾ സാഹിലയിൽ പതിയുന്നത് ഒരു മഴ സമയം അവിചാരിതമായി ബസ് സ്റ്റോപ്പിന്മുന്നിലൂടെ പോകുമ്പോഴാണ്.
അവളുടെ കൊഴുത്ത ദേഹം കണ്ട് അയാളിലെ പെണ്ണുപിടിയനുണർന്നു.
അതുവരെ അന്നാട്ടിൽ തന്റെ കണ്ണിന്
പിടിക്കുന്ന ഒരുത്തിയെയും കിട്ടാതെ നടന്ന രാജീവ് അവളുടെ ശരീരത്തിൽ ആകൃഷ്ടനായി.ജനമൈത്രി പോലീസ് എങ്ങുമുള്ള നാടല്ലേ.....രാജീവ് ആ വഴി തന്നെ പിടിച്ചു.മഴയത്ത് ഒറ്റക്ക് നിന്ന പെണ്ണിനെ വീട്ടിലെത്തിച്ചു.അത് ഒരു തുടക്കമായി.വീണ്ടും അയാൾക്ക് പലയിടങ്ങളിലും പരിചയം പുതുക്കാൻ സാഹചര്യമുണ്ടായി,
അല്ലെങ്കിൽ ഉണ്ടാക്കി.സാഹിലയുടെ കുടുംബം അടിമാലി ഭാഗത്തായിരുന്നു.സലിം ട്രെയിനിങ് കഴിഞ്ഞു ജോലിക്ക് കയറിയ സമയം.
ഭർത്താവിന്റെ മരണശേഷം തന്റെ ശാരീരികാവശ്യങ്ങൾ ഉള്ളിലൊതുക്കി ജീവിച്ചിരുന്ന സാഹിലയെ തന്റെ വരുതിയിലാക്കാൻ രാജീവന് കഴിഞ്ഞു.രഹസ്യമായി അവർ കോർട്ടെഴ്സിൽ സംഗമിച്ചു.തന്നിലെ പെണ്ണ് വീണ്ടും ഉണർന്നപ്പോൾ സാഹിലക്ക് ജീവിക്കണമെന്നുള്ള ആഗ്രഹം തോന്നിത്തുടങ്ങി.തന്റെ ഇഷ്ട്ടം അറിയിച്ചപ്പോൾ ഓരോ മുടക്കുകൾ പറഞ്ഞു നീട്ടിക്കൊണ്ടു പോയ രാജീവനെ തന്റെയാക്കുവാൻ അവൾ തുനിഞ്ഞിറങ്ങി.
തന്നെ തഴഞ്ഞു പുതിയൊരു ബന്ധം തുടങ്ങാനായി കരുക്കൾ നീക്കിയ രാജീവനോട് അവൾ വീണ്ടുമടുത്തു.
അവന്റെ വാക്കുകൾക്ക് മറുവാക്ക് പറയാതെ,തന്റെ ആവശ്യങ്ങൾ
പിൻവലിച്ചു എന്ന് വിശ്വസിപ്പിച്ച സാഹില വീണ്ടും അവനോടൊപ്പം അന്തിയുറങ്ങി.
പച്ചക്ക് ഒന്നുചേരുവാൻ ഇഷ്ട്ടമുള്ള രാജീവ് കൊടുത്തിരുന്ന ഗുളികകൾ കഴിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി സാഹില തന്റെ കരുക്കളും മുന്നോട്ട് നീക്കി.
വയറ്റിൽ പിടിച്ചു എന്ന് ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം അവൾ രാജീവനെ വീട്ടിലേക്ക് ക്ഷണിച്ചു.അവളുടെ ക്ഷണത്തിലെ ദുരുദ്ധേശം മനസിലാവാതെ അയാളെത്തുകയും ചെയ്തു.
ഒരാഴ്ച്ചത്തെ വീട്ടിൽപോക്കും,ശേഷം മാസമുറയുടെ പേരിലും കൊണ്ട് അയാളിലെ കൊതിയവൾ ആളിച്ചുനിർത്തിയിരുന്നു.പ്രായം ഉള്ള രണ്ടുപേരുണ്ടെന്നുള്ളതും മറന്ന് അവിടെയെത്തിയ രാജീവന് തന്നെ കാത്തിരിക്കുന്ന കെണിയെക്കുറിച്ചു ബോധ്യം വന്നപ്പോഴേക്കും സമയം വൈകിയിരുന്നു.പ്രായമുള്ളവർ പ്രശ്നമാവില്ലെന്ന് കരുതി അവളെ അവളുടെ ബെഡ്റൂമിലിട്ടു പൂശണം എന്നാശിച്ചു വന്ന രാജീവൻ കാര്യം കൈവിട്ടുപോയെന്ന്
💬 Comments
View all comments