Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
ഞാൻ പ്രതീക്ഷിച്ചതാണ് സലിം.
അതിനുള്ള ഉത്തരം നിനക്ക് വഴിയേ ലഭിക്കും.ഇപ്പോൾ എനിക്കറിയെണ്ടത് നീ കൂടെയുണ്ടാകുമോ എന്നാണ്."
"അത്.........ഞാൻ.........ഞാൻ തിരിച്ചു വിളിക്കാം ചിത്ര."
"എനിക്ക് മനസ്സിലാവും സലിം,സ്വന്തം പെങ്ങളെ അങ്ങനെയൊരു രീതിയിൽ അറിയുമ്പോഴുള്ള വ്യസനം. ഒരു വേള നിങ്ങളും അവളെ മോഹിച്ചതല്ലെ?അവളുടെ ചൂടറിയാൻ കൊതിച്ചിട്ടില്ലെ.ഇനി എത്ര വൈകി ആണെങ്കിലും സലിം എടുക്കുന്ന തീരുമാനം എനിക്കനുകൂലമാകും എന്നയുറപ്പുമുണ്ട്."
"ഇതിൽ എനിക്കുള്ള ലാഭം?"സലിം തുറന്നുതന്നെ ചോദിച്ചു.
"ഇങ്ങനെ തുറന്നു സംസാരിക്കുന്നതാ എനിക്ക് സലീമിൽ ഇഷ്ട്ടപ്പെട്ടത്.അത് കൊണ്ട് തന്നെ നമുക്കിടയിൽ ഒരു പേശലും വേണ്ട.60:40, അതാണ് നമുക്കിടയിലെ ഡീൽ.ബോണസായി എന്നെയും നിനക്ക് കിട്ടും സലിം,ഒപ്പം ചില പ്രത്യേക അവസരങ്ങളിൽ സ്പെഷ്യൽ പുതപ്പുകളും."
സലിം അല്പനേരം നിശബ്ദനായി.ഒരു തീരുമാനം അറിയിച്ചേ പറ്റൂ.മുന്നിൽ രണ്ട് വഴികൾ ഒന്ന് നഷ്ട്ടങ്ങളിലേക്ക് എങ്കിൽ മറ്റൊന്ന് നേട്ടങ്ങളിലേക്ക്. സലിം ട്രാക്ക് മാറ്റാൻ തന്നെ ഉറപ്പിച്ചു.
".....സമ്മതം......"കൂടുതൽ ചിന്തിച്ചു നിൽക്കാതെ സലിം പറഞ്ഞു.
"എനിക്കറിയാമായിരുന്നു സലിം എല്ലാം അറിഞ്ഞുതുടങ്ങുമ്പോൾ നീ
എന്റെയൊപ്പം നിക്കുമെന്ന്.നമുക്ക് ഒരുമിച്ചു പലതും നേടാനുണ്ട്."തന്റെ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിൽ മതിമറന്നുകൊണ്ട് ചിത്ര പറഞ്ഞു.
തന്റെ അളിയനും പെങ്ങളും തന്നെ മറച്ചു ചെയ്തതറിഞ്ഞ നിമിഷം മുതൽ സലിം മാറി ചിന്തിച്ചുതുടങ്ങി.
അതുകൊണ്ട് ചിത്രക്കൊപ്പം ചേരുക എന്ന തീരുമാനമെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
"ഞാൻ വിളിക്കാം ചിത്ര.ഒന്ന് ഫ്രഷ് ആവട്ടെ.നേരിട്ട് ചിലത് ചോദിച്ചറിയണം എന്നുമെനിക്കുണ്ട്."
"അതിനെന്താ സലിം.ഇന്ന് പന്ത്രണ്ട് മണിക്ക് റെഡിയാവുക.ഞാനൊരു ലൊക്കേഷൻ അയക്കും അവിടെ കൃത്യമായി എത്തുക.അവിടെ ഞാൻ ഉണ്ടാകും,ഒപ്പം നിനക്കായി ഒരു സ്വാഗതസമ്മാനവും.അവിടെവച്ച് നീ കൂടുതൽ അറിയാൻ തുടങ്ങും.അതു
വരെ വിശ്രമിക്കൂ,എപ്പോഴും സുരക്ഷിതനായിരിക്കൂ."ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് ചിത്ര പറഞ്ഞു.
മറുതലക്കൽ നിന്നും ബീപ് ശബ്ദം കേട്ടതും സലിം തന്റെ ഫോൺ മേശമേൽ വച്ച് പി സിയും ഓഫ് ചെയ്തശേഷം ബാത്‌റൂമിലേക്ക് നടന്നു.
ഇന്നും തനിക്കായി മദനചഷകമൊരുക്കി ചിത്ര കാത്തിരിക്കുന്നു എന്നത് സലിമിനെ ആവേശഭരിതനാക്കി.ഷവറിന് കീഴെ നിക്കുമ്പോഴും ഒരു ചെറു ചിരിയോടെ മൂളിപ്പാട്ടുമായി സലിം വരുവാനുള്ള നല്ല നിമിഷങ്ങളെയും ഒർത്തുകൊണ്ടിരുന്നു
*****
കൃത്യസമയത്തുതന്നെ സലിം റെഡി ആയിനിന്നു.ചിത്ര അയച്ചുനൽകിയ ലൊക്കേഷൻ സെറ്റ് ചെയ്തു തന്റെ യാത്ര തുടങ്ങി.
പതിനാറ് കിലോമീറ്റർ
💬 Comments
View all comments