0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 459
അവളുടെ മുഖം മാറി.ഉണ്ടായിരുന്ന എല്ലാ ആശങ്കകളും അവിടെ തീർന്നു. പകരം ഒരു ചിരി വിടർന്നു.ക്രൂരമായ ഒരു ചിരി. "അങ്ങനെ നീയും എന്റെ മുന്നിലെത്തി."അവൾ വർമ്മയുടെ മുഖത്തു നോക്കി പറഞ്ഞു. വർമ്മാജിയുടെ മുഖത്ത് അതുവരെ ഇല്ലാത്ത ഭയം ചെട്ടിയാർ കണ്ടു. വർമ്മാജിക്ക് അതുവരെ ചെട്ടിയാർ തന്നെ ക്രൂശിക്കുന്നതിന് കാരണം അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ തന്റെ മരണമാണ് മുന്നിൽ വന്നു നിൽക്കുന്നത് എന്നയാൾ തിരിച്ചറിഞ്ഞു. "ശംഭു........നീ പറഞ്ഞതുപോലെ ഇവനെ പിള്ളേര് നന്നായിത്തന്നെ പൂശിയിട്ടുണ്ട്.ചോര തൊട്ടെടുക്കാം ഇപ്പോൾ."ചെട്ടിയാർ പറഞ്ഞു. "എടൊ........വർമ്മാജി.താൻ ഇങ്ങനെ ഒരു ദിവസം മനസ്സിൽ കണ്ടുകാണില്ല. അങ്ങനെയായിരുന്നെങ്കിൽ താൻ പലതും ചെയ്യില്ല.ഇന്നെന്റെ ഭാര്യയുടെ ദിവസമാണ്,നീ അവൾക്കുള്ള സമ്മാനവും."കൂടുതൽ പറയാൻ നിക്കാതെ അരയിൽ കരുതിയിരുന്ന കത്തി അവൻ വീണയുടെ നേരെ നീട്ടി വീണയുടെ ചിരി അട്ടഹാസമായി അവൾക്ക് സമയം കളയാനില്ലായിരുന്നു.കൈകളിൽ രക്തം ഇരച്ചുവരുന്നത് അവളറിഞ്ഞു രണ്ട് കൂട്ടാളികളുടെ പിടിയിൽ കിടന്ന് ദുർബലമായി വർമ്മയൊന്ന് കുതറി. നാലുപേർ നിർത്താതെ കയറി ഇറങ്ങിയപ്പോൾ അയാൾ വളരെ ക്ഷീണിതനായിരുന്നു.മൂടുറച്ചൊന്ന് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തളർന്നുറങ്ങിയ താൻ ഇപ്പോൾ തന്റെ മരണത്തിന് മുന്നിൽ നിൽക്കുന്നു എന്നത് അയാളെ വല്ലാതെ ഭയപ്പെടുത്തിക്കഴിഞ്ഞിരുന്നു. "എന്നെ........എന്നെയൊന്നും........." അയാൾ ദുർബലമായി പറയാൻ ശ്രമിച്ചു. "മിണ്ടരുത്........അതിനുള്ള അവസരം നിനക്കില്ല.ഇതെന്റെ സമയമാണ്. എന്റെ ശംഭു എനിക്ക് തന്ന സമ്മാനം. എന്റെ വയറ്റിലുള്ള കുഞ്ഞിന് വേണ്ടി, ഞാൻ ചെയ്യുവാ."
അത്രയും പറഞ്ഞതും അവൾ കത്തി ആഞ്ഞു വീശി.വർമ്മയുടെ നെഞ്ചിൽ അതിന്റെ മൂർച്ചയാൽ ചോര പൊടിയാൻ തുടങ്ങി.വർമ്മാജി അലറിവിളിച്ചു. "കരയണം നീ........ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ.നീയൊന്നും കേട്ടില്ല."സംഹാര രുദ്രയെ ആണ് ശംഭു അവളിൽ കണ്ടത്.അവൾ ആ കത്തികൊണ്ട് അയാളുടെ ദേഹം മുഴുവൻ വരഞ്ഞു.മാംസം പിളർന്നു തൂങ്ങി രക്തം കുത്തിയൊലിച്ചു. നിലത്തേക്ക് വീണ അയാളുടെ ചുറ്റും രക്തം പടരാൻ തുടങ്ങി.അവൾ അടങ്ങിയിരുന്നില്ല.ചുരുങ്ങിക്കിടന്ന അയാളുടെ ലിംഗം വൃഷണങ്ങൾ സഹിതം മുറിച്ചു താഴെയിട്ടു അവൾ. വർമ്മ അലറിക്കരഞ്ഞതും അടുത്ത വെട്ട് അയാളുടെ കഴുത്തു മുറിച്ചിരുന്നു.അയാളുടെ പിടച്ചിൽ അവൾ കണ്ടുരസിച്ചു.ഒടുവിലയാൾ നിശ്ചലനായി. "നിങ്ങളിവിടെ നിക്കണ്ട......വേഗം വീട് പിടിക്ക്."വർമ്മയുടെ അനക്കം നിന്നതും ചെട്ടിയാർ പറഞ്ഞു. "ചെട്ടിയാരെ.........മറക്കില്ല ഞാനിത്." വീണ പറഞ്ഞു. "ഇവനില്ലേ ഈ ശംഭു................ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും." "എങ്കിൽ ഒന്ന് കൂടി ചെയ്യണം.ഇവന്റെ തലയറുത്ത് ലിംഗവും അതിനൊപ്പം പാക്ക് ചെയ്തു കൃത്യമായി എസ് ഐ രാജീവന്റെ പേരിൽ,സ്റ്റേഷൻ അഡ്രസ്സിൽ എത്തിക്കണം. ഇത് മറ്റൊരാൾക്കു കൂടിയുള്ള സന്ദേശമാണ്.ഈ നശിച്ച നാറിയുടെ ബോഡി പട്ടികൾ തിന്നണം,അതിന് പറ്റിയ എവിടെയെങ്കിലും

💬 Comments

View all comments