Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]
അടുത്തുണ്ടോ.
അമ്മേടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.ഞാൻ എന്തേലും പറഞ്ഞാൽ ഇഷ്ടാവില്ലല്ലോ.ആ ഒരുമ്പെട്ടോളെ കാണുന്നതേ എനിക്ക് ദേഷ്യാ. ഓരോന്നും പറഞ്ഞവർ അടുക്കളയിൽ എത്തി.
അതല്ലെടി.ചില കാര്യങ്ങളിൽ മാധവേട്ടനെ അവള് സഹായിക്കും. അതാ അച്ഛനും വിടാതെ നിർത്തിയേക്കുന്നെ.പിന്നെ ദാ വെള്ളം കുടിക്ക്.
ഇപ്പോഴും ഈ തുളസിവെള്ളം കുടി തീർന്നിട്ടില്ലല്ലേ.പിന്നെ കൂടുതൽ സഹായിച്ചു പ്രശ്നം ആവാതിരുന്നാൽ നന്ന്.
ഒന്ന് പോയെടി.അതൊക്കെ മാധവേട്ടൻ നോക്കിക്കോളും.അല്ല അവനെന്താ വരാഞ്ഞേ.
അടുത്താഴ്ച്ച വരും അമ്മേ. കൊച്ചിയിലേക്ക് ഷിഫ്റ്റിംഗ് തീർത്തിട്ടേ വരൂ.പിന്നെ അവിടുത്തെ കാര്യങ്ങൾ ജി എം നോക്കിക്കോളും. മാസത്തിൽ ഒരു വീക് അവിടെ പോകണം ആരേലും ഒരാൾ.ഞാൻ ഇത്തിരി നേരത്തെ പോന്നുന്നെയുള്ളൂ.
എന്താ ചെയ്യാ.ഉള്ളത് മതീന്ന് പറഞ്ഞാൽ കേക്കണ്ടേ മാധവേട്ടൻ.പിന്നേം തുടങ്ങിക്കോളും.
പോട്ടമ്മേ,എല്ലാം ശരിയാവും.ഇനി എല്ലാരും ഇവിടെത്തന്നെയില്ലേ.
എല്ലാരും കൂടെ വേണോന്നാ ആഗ്രഹവും പ്രാർത്ഥനയും.സാധിച്ചാൽ മതിയായിരുന്നു.
ഓഹ്, ഈ അമ്മ.ഇനി ഇങ്ങനെ പരിഭവം പറയരുത് കേട്ടോ.അല്ല അവനെന്തിയെ ശംഭു.
അവൻ പുറത്തോട്ടെങ്ങോ പോയി.മാധവേട്ടൻ ഇല്ലാത്തതുകൊണ്ട് ഇവിടുത്തെ മൊത്തം നോക്കണ്ടെ.ഇപ്പൊ അതിന്റെ ഓട്ടത്തിലാ.
ഏതായാലും ഇവിടെ കൊണ്ടുവന്നു നിർത്തികൊണ്ട് ഉപകാരം ഉണ്ട്.
അതേടീ സ്വന്തം മക്കൾ അടുത്തില്ല. അവനൊള്ള കൊണ്ട് ഒരാവശ്യത്തിന് ആളായി. നിന്നു തിരിയാതെ ചെല്ല്.കുളിച്ചുവന്ന് വല്ലതും കഴിക്ക്. പറയാതെയുള്ള വരവായതുകൊണ്ട് മുറിയൊന്നും വെടിപ്പല്ല. ഞാനും വരാം.
വേണ്ടമ്മേ. ഞാൻ ചെയ്തോളാം. ഇടക്ക് വൃത്തിയാക്കുന്നതല്ലേ.അധികം ഒന്നും കാണില്ല.വീണ ബാഗും എടുത്ത് മുറിയിലേക്ക് പോയി.
അപ്പോഴാണ് സാവിത്രിക്ക് ശ്വാസം നേരെ വീണത്.അവൾ ഓടി മുറിയിലെത്തി.ശംഭുവിന് ഫോൺ ചെയ്തു.
ഡാ മോനെ നീയെവിടാ?
ഞാനിപ്പോ അമ്പലത്തിനടുത്തുണ്ട്. എന്താ ടീച്ചറേ. പ്രശ്നം വല്ലോം ഉണ്ടോ.
ഒരുവിധം രക്ഷപെട്ടു.പിന്നെ ഒന്ന് കറങ്ങീട്ടൊക്കെ വന്നാമതി,ഞാൻ വാക്കുവാ.
സാവിത്രി പെട്ടെന്നുതന്നെ റൂമൊക്കെ ശരിയാക്കി വിരിയൊക്കെ മാറ്റിവിരിച്ചു. പറിച്ചെറിഞ്ഞതും ഒക്കെയെടുത്തു കൊണ്ട് കുതിർത്തുവച്ചു.
വീണ കുളിച്ചു വരുമ്പോൾ സാവിത്രി വിളമ്പിയിരുന്നു.അവൾക്കൊപ്പം ഇരുന്ന് കഴിക്കുമ്പോഴും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. അവൾ മനസ്സുകൊണ്ട് ചെറുപ്പം വീണ്ടെടുത്തിരുന്നു.
അമ്മ ആകെ ഒന്ന് മാറിയിട്ടുണ്ട്.വന്നപ്പോമുതൽ ശ്രദ്ധിക്കുന്നതാ.
എനിക്കൊരു മാറ്റോം ഇല്ല. കുറെ നാളുകൂടി കണ്ടതുകൊണ്ട് തോന്നുന്നതാ.ഇപ്പൊത്തന്നെ ഇങ്ങോട്ട് വന്നിട്ടെത്രയായെന്നാ.
പറഞ്ഞത് തിരിച്ചെടുത്തെ. ഈ അമ്മയുടെ പിടിച്ചുനിക്കാൻ ഞാനാളല്ല.
വൈകിട്ട് അഞ്ചു മണി.
💬 Comments
View all comments