Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
വഴികളുണ്ട്.
മുതലാളി പറഞ്ഞിട്ട് ഒരുകാര്യം ഞാൻ നടത്താതെയിരുന്നിട്ടുണ്ടോ.ഇതും നടക്കും.അയാൾ കോൺട്രാക്ട് സ്വീകരിച്ചു.
പിന്നെ ഇരുമ്പാ,നീ ഇതുവരെ ചെയ്ത വർക്ക് പോലെയല്ല.അല്പം ബുദ്ധിമുട്ട് ഉണ്ട്.അന്വേഷിക്കുമ്പോൾ മരുന്നിനു പോലും സംശയം പാടില്ല.
ശരി മുതലാളി.എന്നാ ഞാൻ അങ്ങോട്ട്.
മാധവൻ ഇരുത്തിയൊന്ന് മൂളി. അനുവാദം കിട്ടിയതും ഇരുമ്പൻ തന്റെ തണ്ടർ ബെഡിന്റെ കിക്കറടിച്ചു ***** വാതിലും തുറന്നിട്ട് ആള് നല്ല ഉറക്കം. കണ്ടോടി,എന്ത് ചേലാ കാണാൻ.
അത് എല്ലാ കാമുകിമാർക്കും തോന്നും,ആള് ചുന്ദരനാന്ന്.
പോടീ.. ഒരു കാര്യം ചെയ്യാം നീ അങ്ങ് പൊയ്ക്കോ.ഞാൻ നിന്നോളാം.
മോളെ ചേച്ചി.എന്നാ ഉദ്ദേശം...
ഒന്ന് വളയുവോന്നു നോക്കട്ടെടീ.നീ നിന്നാൽ എനിക്ക് ഫ്രീയാവാൻ പറ്റില്ല.
ഓഹ്,വളക്കാൻ.ഓടിക്കാൻ അല്ലല്ലൊ
നിന്ന് വളുവളാന്ന് പറയാതെ കയ്യിൽ ഇരിക്കുന്നതൊക്കെ വച്ചിട്ട് പോയെ. ഒരു ജീവിതം ഉണ്ടാക്കാൻ പറ്റുവോന്ന് നോക്കട്ടെ.
മ്മ്,അമ്മയില്ലാത്ത സമയം ഇടിച്ചു കേറാനുള്ള പരിപാടി കൊള്ളാം.ഒരു നല്ലകാര്യത്തിനായതുകൊണ്ട് ഞാൻ മാറിത്തരാം.എന്നുവെച്ചു കൈവിട്ട് കുരുത്തക്കേടൊന്നും കാട്ടരുത്. ചെറിയ ചെക്കനാ.
ഒന്ന് പോ പെണ്ണെ.വയസ്സിൽ ചെറുതാ അത് ഞാൻ സഹിച്ചു.പക്ഷെ കാര്യം വരുമ്പോൾ മൂത്തതാ.
എന്നാ ഞാൻ പോണു.കുറച്ചുകഴിഞ് ഞാനിങ്ങു വരും.
നീ വരണ്ട.അമ്മ വരുമ്പോൾ വിളിച്ചാ മതി.അത്രനേരം ഒറ്റക്ക് കിട്ടട്ടെടി.
മ്മം,ഒന്ന് ഇരുത്തിമൂളിയിട്ട് ഗായത്രി നടന്നകന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ചുമ്മാ ആലോചിച്ചു കിടന്ന ശംഭു ഇടക്കെപ്പഴോ ഉറക്കത്തിലേക്ക് വീണിരുന്നു.മരുന്നിന്റെ ആലസ്യം അതിൽ ഒരു പങ്കുവഹിച്ചു.വീണ വന്നതും അവനോടൊപ്പം അരികിൽ കിടന്നതും അവൻ അറിഞ്ഞില്ല. ഏതൊ നിമിഷം ഉറക്കം വിട്ടുണർന്ന അവന്റെ ഇടനെഞ്ചിൽ ഒരു ഭാരം തോന്നി നോക്കുമ്പോൾ വീണ അവന്റെ നെഞ്ചിൽ തല ചായിച്ച് മയങ്ങിയിരുന്നു.ഒരു ഞെട്ടലോടെ അവൻ അവളെ തട്ടിവിളിച്ചു........
💬 Comments
View all comments